Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Automobile

വാഹനത്തിൽ തെറ്റായ ഇന്ധനം നിറച്ചാൽ എന്ത് ചെയ്യണമെന്ന് അറിയാമോ ? ടാങ്ക് വൃത്തിയാക്കാൻ ചെയ്യേണ്ടത്… | when-wrong-fuel-fill-in-your-car

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 20, 2024, 10:31 pm IST
Young man refueling his vehicle while looking worried at the high gas prices at a gas station.

Young man refueling his vehicle while looking worried at the high gas prices at a gas station.

WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കാറിൽ തെറ്റായ ഇന്ധനം നിറച്ച അവസ്ഥ ഒരിക്കലെങ്കിലും നിങ്ങൾ അനുഭവിച്ചിട്ടുണ്ടായിരിക്കും.. പെട്രോൾ പമ്പ ജീവനക്കാരന്റെയോ നിങ്ങളുടെയോ അശ്രദ്ധ മൂലമോ ആശയപ്പം മൂലം ഒരു സംഭവിച്ചേക്കാം. ഇങ്ങനെ സംഭവിച്ചാൽ ഇതിനെ എങ്ങനെ പരിഹരിക്കാം എന്ന് അറിയാമോ? തെറ്റായ നിറയ്ക്കുന്നത് നിങ്ങളുടെ വാഹനത്തിന് വളരെയധികം ദോഷകരമാണ്. ഇഞ്ചിനെ ഇത് സാരമായി ബാധിക്കും. അതുകൊണ്ടുതന്നെ തെറ്റായ ഇന്ധനം അടിച്ചതിന് ശേഷം നിങ്ങൾ ഒഴിവാക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നും കാർ നന്നാക്കാൻ എത്രമാത്രം ചെലവാകുമെന്നും അറിയാം.

കാറിൽ തെറ്റായ ഇന്ധനം നിറച്ചാല്‍..

നിങ്ങൾ തെറ്റായ ഇന്ധനമാണ് ടാങ്കില്‍ നിറച്ചിരിക്കുന്നതെന്ന് തിരിച്ചറിയുന്ന നിമിഷം, കാർ സ്റ്റാർട്ട് ചെയ്യാതിരിക്കുക എന്നതാണ് പ്രധാനം. അടുത്ത കാര്യം എഞ്ചിനുള്ള പ്രധാന ഇന്ധന ലൈൻ ടാങ്കിലേക്ക് വിച്ഛേദിക്കുക എന്നതാണ്. ഈ സമയത്ത് നിങ്ങൾക്ക് ഒരു മെക്കാനിക്ക് ആവശ്യമായി വന്നേക്കാം. ഒരു ഹോസ് ഉപയോഗിച്ച് ഫില്ലർ ക്യാപ്പിലൂടെ ടാങ്കില്‍ നിന്ന് ഇന്ധനം പൂര്‍ണമായും ഒഴുക്കിക്കളയുക. പ്രധാന ഇന്ധന ലൈനിലൂടെ അവശേഷിക്കുന്നതെല്ലാം കളയുക.

കാറിൽ നിന്ന് കഴിയുന്നത്ര ഇന്ധനം കളഞ്ഞതിനു ശേഷം അവശേഷിക്കുന്ന ഇന്ധനം പമ്പ് ചെയ്യുന്നതിനായി കീ തിരിക്കുച്ച് എഞ്ചിൻ കുറച്ച് തവണ ക്രാങ്ക് ചെയ്യുക. വിഷമിക്കേണ്ട, നിങ്ങളുടെ കാർ സ്റ്റാർട്ട് ആകില്ല. എഞ്ചിൻ ക്രാങ്ക് ചെയ്യുമ്പോൾ പ്രധാന ഇന്ധന ലൈനിൽ നിന്ന് ഇന്ധനം ഒഴുകിപ്പോകും. ഏകദേശം രണ്ട് ലിറ്റർ ശരിയായ ഇന്ധനം നിറച്ച് ലൈനുകൾ വൃത്തിയാക്കാൻ എഞ്ചിൻ വീണ്ടും ക്രാങ്ക് ചെയ്യുക. അവശേഷിക്കുന്ന തെറ്റായ ഇന്ധനത്തിന്‍റെ അവസാനത്തെ അംശവും തീർന്നുവെന്ന് ഉറപ്പുണ്ടെങ്കിൽ, നിങ്ങൾക്ക് ഇന്ധന ലൈൻ തിരികെ ബന്ധിപ്പിക്കാം. തുടർന്ന്, ശരിയായ ഇന്ധനം ടാങ്കി നിറയ്ക്കുക. ഒരു പെട്രോൾ എഞ്ചിനാണെങ്കില്‍ ഇന്ധന ഫിൽട്ടർ മാറ്റുകയും സ്പാർക്ക് പ്ലഗുകളും വൃത്തിയാക്കുകയും വേണം. ഒരു ഡീസൽ എഞ്ചിനാണെങ്കില്‍ ഇൻജക്ടറുകൾ വൃത്തിയാക്കുക. ഫിൽട്ടറിന്റെ താഴെയുള്ള ഡ്രെയിൻ പ്ലഗ് തുറന്ന് ഫിൽട്ടറിൽ ശേഷിക്കുന്ന ഇന്ധനം കളയുക.

ഇന്ധന ടാങ്ക് എങ്ങനെ വൃത്തിയാക്കും, അതിന് എത്ര വിലവരും?

പെട്രോൾ കാറിൽ ഡീസൽ ഇട്ട ശേഷം ടാങ്കിലേക്ക് പോകുന്നതിന് മുമ്പ് ഇന്ധനം നോസൽ പമ്പിലേക്ക് പോകുന്നു. അതുകൊണ്ടാണ് ടാങ്കിനൊപ്പം നോസൽ പമ്പ് വൃത്തിയാക്കേണ്ടത് വളരെ പ്രധാനമായത്. ആദ്യം വാഹനത്തിൽ നിന്ന് ഇന്ധന ടാങ്ക് പുറത്തെടുക്കുമെന്നും ടാങ്ക് പുറത്തെടുക്കാൻ സർവീസ് സെൻ്ററിൽ ക്രെയിൻ ഉപയോഗിച്ച് വാഹനം ഉയർത്തും.

കാർ പൂർണ്ണമായും മുകളിലേക്ക് ഉയർത്തി കാറിനടിയിൽ നിന്ന് ടാങ്ക് പുറത്തെടുക്കും. ടാങ്ക് പുറത്തെടുത്ത ശേഷം, ഒരു പമ്പിൻ്റെ സഹായത്തോടെ ടാങ്കിൽ നിന്ന് ഇന്ധനം പുറത്തെടുക്കും. ഇന്ധനം ഊറ്റിയ ശേഷം വാഹനത്തിൽ സ്ഥാപിച്ചിരിക്കുന്ന ഇൻജക്ടറുകൾ പെട്രോൾ ഉപയോഗിച്ച് വൃത്തിയാക്കും, കൂടാതെ ഇന്ധന ലൈൻ ശരിയായി വൃത്തിയാക്കും. വാഹനത്തിൽ സ്ഥാപിച്ചിരിക്കുന്ന ത്രോട്ടിൽ ബോട്ടിലും വൃത്തിയാക്കും, ഈ ജോലിക്ക് കുറഞ്ഞത് അഞ്ച് മുതൽ ഏഴ് ലിറ്റർ പെട്രോളെങ്കിലും ആവശ്യമാണ്. ഈ മുഴുവൻ ജോലിക്കും 1500 മുതൽ 2000 രൂപ വരെയാണ് കൂലി. എന്നാൽ കാർ പൂർണമായി നന്നാക്കാൻ 5000 രൂപ മുതൽ 7000 രൂപ വരെ വേണ്ടിവരും.

ReadAlso:

പുത്തൻ ലുക്കും പുത്തൻ ഫീച്ചറുകളുമായി ടാറ്റ ടിയാഗോ

യൂസ്ഡ് കാർ ലോണെടുത്ത് വാങ്ങാൻ പ്ലാനുണ്ടോ ? എങ്കിൽ ഇക്കാര്യങ്ങൾ കൂടി അറിഞ്ഞോളൂ…

വില 37 ലക്ഷം രൂപ; പുത്തൻ സ്‌കോഡ കോഡിയാക് വിപണിയില്‍

ടിവിഎസ് ഐക്യൂബ് എസ് പുതിയ പതിപ്പ് വിപണിയില്‍

വില 1.29 ലക്ഷം; അവഞ്ചര്‍ സ്ട്രീറ്റ് 220യുടെ ഫീച്ചറുകള്‍ അറിയാം

പെട്രോൾ പമ്പ് ജീവനക്കാർക്ക് തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ നിങ്ങളുടെ കാർ നന്നാക്കാനുള്ള മുഴുവൻ ഉത്തരവാദിത്തവും പെട്രോൾ പമ്പിൽ നിക്ഷിപ്തമാണ്. നിങ്ങളുടെ പിഴവ് കൊണ്ടാണ് ഇത് സംഭവിക്കുന്നതെങ്കിൽ, കാർ നന്നാക്കുന്നതിന് എന്ത് വിലയും നിങ്ങൾ വഹിക്കേണ്ടിവരും.

content highlight: when-wrong-fuel-fill-in-your-car

Tags: CARvehicleautomobilefuelwrong fule

Latest News

നിപയിൽ ആശ്വാസം; ഗുരുതരാവസ്ഥയായിരുന്ന രാമനാട്ടുകര സ്വദേശിയുടെ ആരോഗ്യനിലയിൽ പുരോഗതി, വെന്റിലേറ്ററിൽ നിന്ന് മാറ്റി | Nipah: The health condition of the Ramanattukara native, who was in critical condition, has improved

‘രാജസ്ഥാൻ വിട്ടത് കരിയറിലെ വലിയ റിസ്ക് ‘ ; ആ തീരുമാനമെടുത്തത് കുടുംബത്തോടും ഭാര്യയോടും ഒരുപാട് ചർച്ച ചെയ്ത്: വെളിപ്പെടുത്തി സഞ്ജു സാംസൺ

അമ്മയിൽ വീണ്ടും രാജി; ആശ അരവിന്ദ് എക്സിക്യൂട്ടീവ് സ്ഥാനമൊഴിഞ്ഞു | Another resignation in AMMA; Asha Aravind steps down from executive post

കെടിഡിസി ഹോട്ടല്‍ ബുക്കിങ്ങിന്റെ മറവില്‍ തട്ടിപ്പ്, പൊലീസ് മുന്നറിയിപ്പ് | kerala/police-warn-of-fraud-under-the-guise-of-ktdc-hotel-bookings

കാന്‍സര്‍ രോഗികള്‍ക്കുള്ള സൗജന്യ യാത്ര അവസാനിപ്പിച്ചിട്ടില്ല; വിശദീകരണവുമായി KSRTC | KSRTC has clarified that the free travel facility for cancer patients has not been withdrawn

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies