Food

വളരെ കുറച്ച് ചേരുവകൾ ചേർത്ത് വളരെ കുറഞ്ഞ സമയത്തിൽ ഒരു സാലഡ് | A salad in very little time with very few ingredients

എളുപ്പമുള്ള സാലഡുകളിൽ ഒന്നാണ് ഇത്, ബിരിയാണിക്കൊപ്പം ഒരു സൈഡ് ഡിഷ് ഇത് ഉപയോഗിക്കാം. വളരെ കുറച്ച് ചേരുവകൾ ചേർത്ത് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഒരു സാലഡ്.

ആവശ്യമായ ചേരുവകൾ

  • സവാള അരിഞ്ഞത് – 1
  • കുക്കുമ്പർ അരിഞ്ഞത് – 1
  • തക്കാളി അരിഞ്ഞത് – 1
  • പച്ചമുളക് ചെറുതായി അരിഞ്ഞത് – 2
  • വിനാഗിരി – 4 ടീസ്പൂൺ
  • കറിവേപ്പില അരിഞ്ഞത് – 4 ടീസ്പൂൺ
  • ഉപ്പ് പാകത്തിന്

തയ്യാറാക്കുന്ന വിധം

എല്ലാ ചേരുവകളും മിക്സ് ചെയ്ത് ഫ്രിഡ്ജിൽ വെക്കുക. സേവിക്കുന്നതിന് തൊട്ടുമുമ്പ് ഫ്രിഡ്ജിൽ നിന്ന് പുറത്തെടുക്കുക.