എളുപ്പത്തിലും രുചിയിലും ആരോഗ്യകരമായ ഒരു ഓട്സ് റെസിപ്പി തയ്യാറാക്കിയാലോ? പഞ്ചസാര ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർ പഞ്ചസാര ചേർക്കരുത്. ഇത് ബ്രേക്ഫാസ്റ്റായി കഴിക്കാവുന്നതാണ്.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
പാൽ തിളപ്പിച്ച് തീ കുറയ്ക്കുക. തിളയ്ക്കുന്ന പാലിൽ ഓട്സ് ചേർത്ത് ഓട്സ് പാകമാകുന്നതുവരെ ഇളക്കുക. രുചി കൂട്ടാൻ ഒരു നുള്ള് ഉപ്പ് ചേർക്കുക. ഓപ്ഷണൽ: ആവശ്യമെങ്കിൽ നിങ്ങളുടെ അഭിരുചിക്കനുസരിച്ച് പഞ്ചസാര ചേർക്കുക. ബദാം ഉപയോഗിച്ച് അലങ്കരിക്കുക.