കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന സ്ഥലമാണ് ആലപ്പുഴ അതിമനോഹരമായ പ്രകൃതി ദൃശ്യങ്ങൾ കൊണ്ട് വേമ്പനാട്ടുകായലിന്റെ സൗന്ദര്യം കൊണ്ടും എന്നും ഉയർന്നുനിൽക്കുന്ന ഒരു വിനോദയാത്ര ഡെസ്റ്റിനേഷൻ തന്നെയാണ് ആലപ്പുഴ വിദേശികൾ അടക്കമുള്ളവർ ആലപ്പുഴയിലേക്ക് യാത്ര പോകുന്നത് ഇവിടെ പ്രകൃതി അവർക്കായി കാത്തു വച്ചിരിക്കുന്ന മാസ്മരികതകൾ ആസ്വദിക്കുവാൻ വേണ്ടി തന്നെയാണ് ഈ മാസ്മരികതകളിൽ തന്നെ ഒരു അത്ഭുതം തീർക്കുന്ന സ്ഥലമാണ് പാതിരാമണൽ പ്രകൃതി സൗന്ദര്യത്തിന്റെ ഒരു പ്രത്യേക വാക്കായി ഈ സ്ഥലത്തെ കാണാൻ സാധിക്കും
വേമ്പനാട്ട് കായലിന് നടുവിൽ സ്ഥിതിചെയ്യുന്ന 10 ഏക്കറോളം വിസ്തൃതിയിൽ നീണ്ട നിവർന്നു കിടക്കുന്ന ഒരു ദ്വീപാണ് പാതിരാമണൻ വിവിധ തരത്തിലുള്ള പക്ഷികളും ഇവിടെ വാസമുറപ്പിക്കുന്നുണ്ട് നിരവധി നാടുകളിൽ നിന്നും ഇവിടേക്ക് വന്ന് കുടിയേറി പാർത്തവയാണ് ഈ പക്ഷീനങ്ങളിൽ പലതും നാലു ഭാഗത്തും ജലം നിറഞ്ഞുനിൽക്കുന്ന ഈ ദ്വീപിലേക്ക് കാഴ്ചകൾ ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് നൽകുന്നത് അതിമനോഹരമായ ഒരു കാഴ്ച തന്നെയാണ് വേമ്പനാട്ടുകായലിനെ സൗന്ദര്യവും പാതിരാ മണലിന്റെ പച്ചപ്പും ആണ് സഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന ഒന്ന് സംസ്ഥാനത്തിന്റെ ജലഗതാഗത വകുപ്പ് ഒരുക്കിയ ഒരു പാക്കേജ് ഉണ്ട് ഇവിടേക്ക് പോകാൻ
കേവലം 80 രൂപ മുടക്കുകയാണെങ്കിൽ അതിമനോഹരമായ രീതിയിൽ പാതിരാമണൽ സന്ദർശിക്കാം കുമരകം മുഖമായി എന്നിവിടങ്ങളിൽ നിന്നുള്ള യാത്ര സർവീസുകൾ ആണ് ഉള്ളത് വളരെ മിതമായ നിരക്കിൽ ആണ് ഇവിടെ നിന്നും ടിക്കറ്റ് എടുക്കാൻ സാധിക്കുന്നത് മുഖമൈൽ നിന്നാണ് പാതിരാമണലിലേക്ക് പോകുന്നത് എങ്കിൽ 10 30 നോ 11 മുക്കാലിനും ആണ് ബോട്ട് സർവീസ് നടത്തുന്നത് ഈ ബോട്ടിൽ മുഹമ്മയിൽ നിന്നും കയറിയാൽ പാതിരാമണലിൽ ഇറങ്ങാൻ സാധിക്കും വിനോദസഞ്ചാരികളെ ഇറക്കിയശേഷം ബോട്ട് യാത്രയാകും തിരിച്ചു ഒരു മണിക്കൂറിനു ശേഷം പാതിരാമണലിൽ ബോട്ട് തിരികെ എത്തും. ആ സമയത്ത് തിരിച്ചു വരാവുന്നതാണ്
കുമരകത്തിൽ നിന്നാണ് ബോട്ടിൽ കയറുന്നത് എങ്കിൽ രാവിലെ 11 മണിക്കുള്ള ബോട്ടിലാണ് കയറേണ്ടത് പാതിരാമണലിൽ വിനോദസഞ്ചാരികൾ ഇറക്കിയശേഷം ഈ ബോട്ട് മുഖമയ്ക്കാണ് പോകുന്നത് മടക്കയാത്രയിൽ വോട്ട് പാതിരാമണലിൽ എത്തുകയും തുടർന്ന് സഞ്ചാരികളെ കയറ്റി തിരികെ കുമരകത്തെ എത്തുകയും ചെയ്യും 40 രൂപ മാത്രമാണ് അങ്ങോട്ടുള്ള ചാർജ് തിരിച്ചും 40 രൂപ മുഴുവൻ 80 രൂപയുണ്ടെങ്കിൽ മനോഹരമായ പാതിരാമണൽ സന്ദർശിക്കാം
വ്യത്യസ്തങ്ങളായ പക്ഷികളെയും പച്ചപ്പ് നിറഞ്ഞ ദ്വീപിനെയും ഒക്കെ കാണണമെങ്കിൽ പാതിരാമണലിലേക്ക് പോയാൽ മതി വേമ്പനാട്ടുകായലിന്റെ മനോഹാരിത തന്നെ പാതിരാമണൽ ആണെന്ന് പറയണം നിരവധി കാഴ്ചകളാണ് ഇവിടെ കാണാനുള്ളത് അതിമനോഹരമായ പക്ഷികളും കായലിന്റെ നടുക്ക് പച്ചപ്പ് നിറഞ്ഞ ഈ ദ്വീപും സഞ്ചാരികൾക്ക് കുളിരണിയിക്കുന്ന ഒരു ഫ്രെയിം തന്നെയാണ് ഓരോ യാത്ര പ്രേമിയെയും വീണ്ടും വീണ്ടും ഇവിടേക്ക് എത്തിക്കുന്നതും ഈ കാഴ്ചകളൊക്കെ തന്നെയാണ്