Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

‘ലേ അറേബ്യ’ ഹോട്ടല്‍ ഉടമയുടെ ക്വട്ടേഷന്‍: ‘കുട്ടനാടന്‍ പുഞ്ച’ ഹോട്ടല്‍ ഗുണ്ടകള്‍ അടിച്ചു തകര്‍ത്തു /Quotation from ‘Le Arabia’ hotel owner: ‘Kuttanadan Puncha’ hotel goons beat up

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 22, 2024, 02:49 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തലസ്ഥാനത്ത് പട്ടാപ്പകല്‍ വീണ്ടും ഗുണ്ടാവിളയാട്ടം. സെക്രട്ടേറിയറ്റിന് താഴെയുള്ള ബേക്കറി ജംഗ്ഷിലാണ് ഇന്നു രാവിലെ മുതല്‍ ഗുണ്ടകള്‍ അഴിഞ്ഞാട്ടം നടത്തിയത്. ഹോട്ടല്‍ മേഖലയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഗുണ്ടകള്‍ക്ക് ക്വട്ടേഷന്‍ നല്‍കി അക്രമം നടത്താന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. മ്യൂസിയം പോലീസ് ഗുണ്ടകളെ പിടികൂടിയിട്ടുണ്ട്. എങ്കിലും നഗരത്തില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നുവെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ പറയുന്നു. ബേക്കറി ജംഗ്ഷനിലെ വണ്‍വേയില്‍ പ്രവര്‍ത്തിക്കുന്ന കുട്ടനാടന്‍ പുഞ്ച എന്ന ഹോട്ടല്‍ കേന്ദ്രീകരിച്ചാണ് ഗുണ്ടകള്‍ ആക്രമണം നടത്തിയത്. രാവിലെ എത്തിയ ഗുണ്ടാസംഘം ഇവിടെുണ്ടായിരുന്ന സെക്യൂരിട്ടിയെയും ഹോട്ടല്‍ ജീവനക്കാരെയും മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് ഹോട്ടല്‍ ഉടമ സുരേഷ് മ്യൂസിയം പോലീസില്‍ പരാതി നല്‍കി.

തുടര്‍ന്ന് ഉച്ചയോടെ ഗുണ്ടകള്‍ വീണ്ടുമെത്തി ഹോട്ടലിലെ സി.സി.ടി.വി ക്യാമറകളും, അതിന്റെ റെക്കോര്‍ഡിംഗ് കമ്പ്യൂട്ടറുമെല്ലാം അടിച്ചു തകര്‍ക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി ഗുണ്ടകളെ പിടികൂടുകയും ചെയ്തു. ഈ കെട്ടിടത്തില്‍ മുമ്പ് ലേ അറേബ്യ എന്ന ഹോട്ടല്‍ നടത്തിയിരുന്ന കാസര്‍ഗോഡ് സ്വദേശി ഷംസുദ്ദീന്റെ ക്വട്ടേഷനായിരുന്നു ഗുണ്ടാ ആക്രമണം എന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ പറയുന്നത്. മുമ്പ് ഷംസുദ്ദീനെ മ്യൂസിയം പോലീസ് ചോദ്യം ചെയ്യുകയാണ്. ഹോട്ടല്‍ മേഖലയില്‍ ഷംസൂദ്ദീന്‍ നഗരത്തിലെ നിരവധി കടകള്‍ എടുത്ത് ഹോട്ടല്‍ നടത്തുന്നത് പതിവാണ്. എന്നാല്‍, ഇവിടെയെല്ലാം കടങ്ങള്‍ വരുത്തി വെയ്ക്കുകയും മുങ്ങുകയുമാണ് പതിവെന്നും തൊട്ടടുത്ത കടകളിലെ ജീവനക്കാര്‍ പറയുന്നു. ചിക്കന്‍ വാങ്ങിയ വകയില്‍ 50 ലക്ഷംരൂപ കഗൊടുക്കാനുണ്ടെന്നു കാട്ടി വ്യവസായികള്‍ നിരന്തരം വരുന്നുണ്ട്. സമാന രീതിയില്‍ ബീഫ് വാങ്ങിയ കടക്കാരും, മറ്റുള്ളവരും വരുന്നുണ്ട്.

എന്നാല്‍, ഷംസുദ്ദീന്‍ കടയും പൂട്ടി മുങ്ങിയിട്ട് നാലുകള്‍ ഏറെയാൈയി. കെട്ടിടത്തിന്റെ വാടക ഇനത്തില്‍ 10 ലക്ഷം രൂപയും ഉടമസ്ഥന് ഷംസൂദ്ദീന്‍ കൊടുക്കാനുണ്ടെന്നും വ്യാപാരി വ്യവസായി ഭാരവാഹികള്‍ പറയുന്നു. വാട്ടര്‍ അതോറിട്ടിയും ബില്ലും അടയ്ക്കാത്തതിനാല്‍ കണക്ഷന്‍ വിഛ്‌ഛേദിച്ചിരിക്കുകയാണ്. മാസങ്ങളായി ഷംസുദ്ദീന്‍ കട തുറക്കാത്തതിനാല്‍ കെട്ടിട ഉടമസ്ഥന്‍ മറ്റൊരാള്‍ക്ക് കട വാടകയ്ക്കു കൊടുത്തു. കുട്ടനാടന്‍ പുഞ്ച എന്ന കടയാണ് അവിടെ പുതുതായി ആരംഭിച്ചത്. ഈ കട തുറന്നിട്ട് രണ്ടാഴ്ചയോളമായി.തന്റെ അനുവാദമില്ലാതെ കടകൊടുത്തതിന്റെ ദേഷ്യത്തിലാണ് ഷംസുദ്ദീന്‍ ഗുണ്ടകളെ അയച്ച് കടയില്‍ ആക്രമണം നടത്തിയത്.

എന്നാല്‍, മണക്കാട് സ്വദേശിയായ സുരേഷ് നടത്തുന്ന കുട്ടനാടന്‍ പുഞ്ച എന്ന ഹോട്ടല്‍ ജീവനക്കാര്‍ക്ക് കെട്ടിട ഉടമയും ഷംസുദ്ദീനുമായുള്ള ഇടപാട് എന്താണെന്നു പോലുമറിയില്ല. സെക്യൂരിറ്റിക്കാരും, മറ്റു ജീവനക്കാരും കാര്യമറിയാതെ തല്ലു വാങ്ങുകയായിരുന്നു. ഇതിനെതിരേയാണ് കുട്ടനാടന്‍ പുഞ്ചയുടെ ഉടമ കേസ് കൊടുത്തത്. തനിക്ക് നഷ്ടപരിഹാരം വേണമെന്നും, അല്ലാതെ ഒരാളെയും ഇവിടെ കട നടത്താന്‍ അനുവദിക്കില്ലെന്നുമാണ് ഷംസുദ്ദീന്‍ വെല്ലു വിളിച്ചത്. ഇവിടെ കട നടത്തുന്നവരെ ആക്രമിക്കാന്‍ ഒരു കോടിരൂപയുടെ ക്വട്ടേഷനാണ് നല്‍കിയിരിക്കുന്നതെന്നും ഷംസുദ്ദീന്‍ വെല്ലുവിളിച്ചെന്ന് വ്യാപാരി വ്യവസായി ഭാരവാഹികള്‍ പറയുന്നു.

 

CONTENT HIGHLIGHTS;Quotation from ‘Le Arabia’ hotel owner: ‘Kuttanadan Puncha’ hotel goons beat up

ReadAlso:

ആദര നിറവില്‍ സര്‍ഗ്ഗസ്‌നേഹം പ്രമോദ് പയ്യന്നൂര്‍ ഏറ്റുവാങ്ങി

തലസ്ഥാന നഗരത്തിലെ വെള്ളക്കെട്ട് പ്രതിസന്ധി: പരിശോധിക്കാന്‍ ജല വിഭവ വകുപ്പ് മന്ത്രിയുടെ ഇടപെടല്‍; നാളെ ഉന്നതതലയോഗം

ഡോ. പ്രമോദ് പയ്യന്നൂരിന് ആദരവൊരുക്കി ‘സർഗ്ഗസ്നേഹം’

കരമന-കളിയിക്കാവിള റോഡില്‍ ബ്ലാക്ക് സ്‌പോട്ട് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

അനന്തനൃത്തം 2026 ക്ലാസിക്കൽ ഡാൻസ് ഫെസ്റ്റ് 9ന്

Tags: GOONDA ATTACKLE ARABIA HOTEL TRIVANDRUMKUTTANADAN PUNCHA HOTELBAKERY JUNCTION IN TRIVANDRUM

Latest News

മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കം യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: എഐവൈഎഫ്

യുവതിയെ കഴുത്തറുത്തു കൊന്ന കേസിലെ പ്രതിയായ ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

കാലില്‍ പുഴുവരിച്ച സംഭവം: ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

വാഹനങ്ങളില്‍ ഡെക്കറേഷന്‍ എന്തൊക്കെ ചെയ്യാം ?: വാഹനങ്ങള്‍ക്ക് 18 തരം മോഡിഫിക്കേഷന്‍സ് നടത്താമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies