Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

മൈസൂർ കൊട്ടാരത്തിൽ സഞ്ചാരികളെ കാത്തിരിക്കുന്ന മനോഹരമായ കാഴ്ചകൾ ഇതൊക്കെയാണ്.|Mysore Palace beauti

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 23, 2024, 03:58 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മൈസൂർ എന്ന് പറയുമ്പോൾ തന്നെ ആദ്യം മനസ്സിലേക്ക് വരുന്നത് മൈസൂർ കൊട്ടാരം ആയിരിക്കും വളരെയധികം പ്രത്യേകതകൾ നിറഞ്ഞ ഒരു സ്ഥലമാണ് മൈസൂർ കൊട്ടാരം ഇൻഡോ സാരസെനിക്ക് ശൈലിയിലുള്ള വാസ്തുവിദ്യയാണ് മൈസൂർ കൊട്ടാരത്തിന്റെ കാര്യത്തിൽ ഏറ്റവും പെട്ടെന്ന് എടുത്തു പറയേണ്ട ഒരു ഉദാഹരണം. കർണാടകയിലെ തന്നെ ഏതൊരു വ്യക്തിയും മൈസൂർ കൊട്ടാരം സന്ദർശിക്കാതെ ഇവിടം വിടാറില്ല എന്നതാണ് സത്യം അത്രത്തോളം പ്രത്യേകതകളാണ് ഈ രാജകുടുംബം ഇവിടെ ഒരുക്കിയിരിക്കുന്നത് ഇപ്പോഴും രാജകുടുംബത്തിന്റെ ഔദ്യോഗിക പദ്ധതിയായി തന്നെയാണ് കൊട്ടാരം അറിയപ്പെടുന്നത്

വോഡയാർ രാജവംശത്തിലെ 24 ആമത്തെ ഭരണാധികാരിക്ക് വേണ്ടിയായിരുന്നു 1912ലെ കൊട്ടാരം നിർമ്മിക്കുന്നത് രാജ്യത്തെ തന്നെ ഏറ്റവും വലിയ കൊട്ടാരങ്ങളിൽ ഒന്നായിയാണ് ഈ കൊട്ടാരം കണക്കാക്കപ്പെടുന്നത് ഗോഥിക്ക് ഹിന്ദു മുസ്ലിം രജപുത്ര എന്നിവ ചേർന്ന ശൈലികളുടെ സമന്വയമാണ് ഇവിടെ കാണാൻ സാധിക്കുന്നത്. ചാമുണ്ഡി മലനിരകൾക്ക് കിഴക്ക് ഭാഗത്തായി ഉയർന്നുനിൽക്കുന്ന മൈസൂർ കൊട്ടാരത്തിന്റെ ദൃശ്യഭംഗി ഏതൊരു സന്ദർശകനെയും വീണ്ടും ഇവിടേക്ക് എത്തിക്കുന്ന ഒരു കാഴ്ച തന്നെയാണ് താജ്മഹൽ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന രണ്ടാമത്തെ ഒരു ചരിത്ര സ്മാരകമായി ആണ് ഈ കൊട്ടാരം നിലനിൽക്കുന്നത് തന്നെ

ഇവിടത്തെ ആഘോഷങ്ങളും വളരെയധികം ശ്രദ്ധ നേടിയിട്ടുള്ളതാണ് വാസ്തുവിദ്യയുടെ പ്രത്യേകതയാണ് ഈ കൊട്ടാരത്തെ അതിമനോഹരം ആക്കുന്നത് 19ആം നൂറ്റാണ്ടിലെ ബ്രിട്ടീഷ് വാസ്തുശില്പികൾ നടത്തിയ വാസ്തുവിദ്യ വളരെയധികം ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് മാർബിൾതാഴികക്കൂടങ്ങളും മൂന്ന് നിലകളുള്ള ഒരു കല്ലും ഉള്ള കൊട്ടാരമാണ് ഇത് ഏകദേശം 145 അടി ഉയരമുള്ള 5 നിലകളുള്ള ഒരു ഗോപുരവും ഇതിനെ മനോഹരമാക്കുന്നു

കൊട്ടാരത്തിന് ചുറ്റുമുള്ള വലിയ പൂന്തോട്ടമാണ് മറ്റൊരു പ്രത്യേകത കൊട്ടാരത്തിനുള്ളിലേക്ക് വ്യത്യസ്തമായ ഒരു വഴിയാണ് കാണാൻ സാധിക്കുന്നത് മാത്രമല്ല സ്വർണ്ണം കൊണ്ട് അലങ്കരിച്ച ഒരു മരമാനയും ഒരിക്കലും ഭയപ്പെടരുത് എന്ന രാജ്യത്തിന്റെ മുദ്രാവാക്യവും ഇതിലെ പ്രവേശനകാലം കവാടത്തിൽ കാണാൻ സാധിക്കും അതിമനോഹരമായ കാഴ്ചകളാണ് ഈ കൊട്ടാരത്തിൽ സഞ്ചാരികളെ കാത്തിരിക്കുന്നത് ഞായറാഴ്ചയും പൊതു അവധിയുള്ള ദിവസങ്ങളും ഒഴികെ എല്ലാ ദിവസവും വൈകുന്നേരം ആകർഷകമായ ലൈറ്റ് ആൻഡ് സൗണ്ട് ഷോ കൊട്ടാരത്തിൽ നടക്കാറുണ്ട്

എല്ലാവർഷവും ശരത്കാലത്ത് ഇവിടെ ആഘോഷിക്കുന്ന പ്രധാനമായി ആഘോഷം വിജയദശമിയാണ് ഇത് ഏകദേശം പത്ത് ദിവസത്തോളം നീണ്ടുനിൽക്കുകയും ചെയ്യാറുണ്ട് ആനകളുടെ ഘോഷയാത്രയാണ് ഇവിടുത്തെ ഉത്സവം ഈ സമയത്ത് ഈ പ്രദേശം വളരെയധികം അലങ്കരിക്കപ്പെടുകയും ചെയ്യുന്നു ഈ സമയത്താണ് വിനോദസഞ്ചാരികൾ ഇവിടെയൊക്കെ എത്തുന്നത് കൊട്ടാരം സന്ദർശിക്കുവാനുള്ള യഥാർത്ഥ സമയമെന്നത് ഇവിടെ ആഘോഷം നടക്കുന്ന ഈ കാലഘട്ടങ്ങളാണ് അതിമനോഹരമായ രീതിയിലുള്ള ആഘോഷങ്ങളാണ് ഇവിടെ കാണാൻ സാധിക്കുന്നത് മൈസൂർ നഗരത്തിന്റെ ഹൃദയഭാഗത്ത് തന്നെയാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത് ഒരുപാട് ദൂരം ഒന്നും ഇവിടെയില്ല കെ എസ് ആർ ടി സി ബസുകളിൽ തന്നെ ഇവിടേക്ക് എത്താൻ സാധിക്കും

ReadAlso:

1700 കളിൽ കടൽക്കൊള്ളക്കാരുടെ സങ്കേതം ഇന്ന് നാസോ സഞ്ചാരികളുടെ പറുദീസ

രണ്ടരക്കോടി ഉപയോക്തൃ ഐഡികൾ നിർജ്ജീവമാക്കി ഐആർസിടിസി!!

മഴ; വയനാട്ടിലെ റിസോർട്ട്, ഹോം സ്റ്റേകളിൽ പ്രവേശനത്തിന് നിരോധനം

മക്കയിൽ നിയമലംഘനം നടത്തിയ 25 ഹോട്ടലുകൾക്ക് ടൂറിസം മന്ത്രാലയം പൂട്ടിട്ടു

ഇനി സ്ലീപ്പർ ക്ലാസ് യാത്ര കഠിനമാകില്ല; അടുത്ത യാത്രയിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

Tags: MYSORE PALACEMysore Palace beautiMysore Palace highlightsമൈസൂർ കൊട്ടാരത്തിൽമനോഹരമായ കാഴ്ചകൾ

Latest News

ചേര്‍ത്തല റെയില്‍വേ സ്റ്റേഷനില്‍ യുവാവിനെ പാമ്പുകടിച്ചു | Cherthala

ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍ | Death

കന്യാസ്ത്രീകളെ ജയിലിലടച്ച ബിജെപി സര്‍ക്കാരിന്റെ നടപടി പ്രാകൃതമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

പട്ടിണി ഭീഷണി നേരിടുന്ന പലസ്തീനികളുടെ അവസ്ഥയില്‍ പ്രതികരിച്ച് ഐക്യരാഷ്ട്രസഭ; 91 ദശലക്ഷം ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തതായി GHF വ്യക്തമാക്കുന്നു, പലസ്തീനില്‍ നലിവിലെ സ്ഥിതി അതീവ ഗുരുതരാവസ്ഥയിലേക്ക്

ബ്രാന്‍ഡിംഗ് മാര്‍ക്കറ്റിംഗ് മേഖലയില്‍ മാറ്റത്തിന് വഴിയൊരുക്കി വൈറ്റ്‌പേപ്പറും സ്‌കില്‍ക്ലബും ഒരുമിക്കുന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.