Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

‘ബജറ്റ്‌ ആരോഗ്യ മേഖലയ്ക്ക് വലിയ ഊന്നല്‍ നല്‍കിയെന്ന് തോന്നുന്നില്ല’; എന്നാല്‍  കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ചതെന്ന് ഡോ. ആസാദ് മൂപ്പന്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 23, 2024, 07:29 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ആരോഗ്യ മേഖലയില്‍ യൂണിയന്‍ ബജറ്റിന് എത്രത്തോളം സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന അഭിപ്രായം പങ്കുവെച്ച് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍. 2024-25 ലെ യൂണിയന്‍ ബജറ്റ് തൊഴിലവസരങ്ങളും യുവാക്കളുടെ ഉന്നമനവും ലക്ഷ്യം വെക്കുന്നതാണെന്ന് ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ‘ഇന്ത്യന്‍ ജനസംഖ്യയുടെ 66% ഇപ്പോഴും 35 വയസ്സിന് താഴെയുള്ളവരും 7-8 ദശലക്ഷം യുവാക്കള്‍ പ്രതിവര്‍ഷം തൊഴില്‍ വിപണിയിലേക്ക് പ്രവേശിക്കുന്നവരുമായതിനാല്‍, 2024-25 ലെ യൂണിയന്‍ ബജറ്റ് തൊഴിലവസരങ്ങളും യുവാക്കളുടെ ഉന്നമനവും അതിലൂടെ രാജ്യത്തിന് സമഗ്ര വികസനം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ പ്രചോദനവും നല്‍കുന്നതാണ്. ആരോഗ്യ സംരക്ഷണ മേഖലയ്ക്ക് ഇത്തവണ വലിയ ഊന്നല്‍ നല്‍കിയെന്ന് തോന്നുന്നില്ലെങ്കിലും, ഈ മേഖലയ്ക്കുള്ള ബജറ്റ് വിഹിതമായ 89,287 കോടി രൂപ, കഴിഞ്ഞ ബജറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ 12.5% വര്‍ദ്ധന കാണിക്കുന്നത് പ്രതീക്ഷ നല്‍കുന്നു’, അദ്ദേഹം പറഞ്ഞു.

‘പുതിയ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കല്‍, ഗര്‍ഭാശയ അര്‍ബുദത്തിനുള്ള വാക്‌സിനുകളുടെ പ്രോത്സാഹനം, വിപുലീകരിച്ച മാതൃ-ശിശു സംരക്ഷണ പദ്ധതികള്‍, നൂതനമായ ‘യു വിന്‍’ പ്രതിരോധ കുത്തിവെയ്പ്പിനുള്ള ഫ്ളാറ്റ് ഫോം എന്നിവയടങ്ങുന്നതാണ് ഇടക്കാല ബജറ്റ്. 2024-ല്‍ വിശദീകരിച്ചിട്ടുള്ള ഉദ്യമങ്ങള്‍ ശക്തമാക്കാനുളള തീരുമാനത്തിലൂടെ സര്‍ക്കാര്‍ ധീരമായ മുന്നേറ്റമാണ് നടത്തുന്നത്’.

കൂടാതെ, ആഭ്യന്തര എക്‌സ്-റേ മെഷീനായുള്ള എക്‌സ്-റേ ട്യൂബുകളുടെയും ഫ്ലാറ്റ് പാനല്‍ ഡിറ്റക്ടറുകളുടെയും കസ്റ്റംസ് തീരുവയില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഇളവ്, മൂന്ന് കാന്‍സര്‍ മരുന്നുകളെ കസ്റ്റംസ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കിയത് തുടങ്ങിയവ രാജ്യവ്യാപകമായി കാന്‍സര്‍ രോഗികള്‍ക്ക് വലിയ ആശ്വാസം നല്‍കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി്. ഈ പുരോഗമന ബജറ്റ് ആരോഗ്യമേഖലയില്‍ സമഗ്രമായ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതാണ്. കൂടാതെ ഗ്രാമ-നഗര വിഭജനം പരിഹരിക്കുന്നതിനും, അവശ്യ സേവനങ്ങളുടെ തുല്യമായ ലഭ്യത ഉറപ്പാക്കുന്നതിനുമുള്ള പ്രതിബദ്ധത അടിവരയിടുന്നതാണ് പുതിയ ബജറ്റ്, ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.

 

 

ReadAlso:

കോന്നി പാറമട അപകടം; അജയ് കുമാർ റായിയുടെ മൃതദേഹം പുറത്തെടുത്തു

തിരുവനന്തപുരത്ത് ഹോട്ടൽ ഉടമ കൊല്ലപ്പെട്ട സംഭവം; രണ്ട് ജീവനക്കാർ അറസ്റ്റിൽ

അഖിലേന്ത്യാ പണിമുടക്ക് നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു

കോഴിക്കോട് ഡോക്ടർക്ക് നേരെ ആറംഗ സംഘത്തിന്റെ മർദനം

തലസ്ഥാനത്ത് ഹോട്ടൽ ഉടമയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

Tags: മെഡിക്കല്‍ കോളേജുകള്‍മാതൃ-ശിശു സംരക്ഷണ പദ്ധതികള്‍യു വിന്‍CANCER MEDICINEYOU WINunion budgetJOB OPPERTUNITYDR. Azad MoopenHEALTH SECTORASTERയൂണിയന്‍ ബജറ്റ്ഡോ. ആസാദ് മൂപ്പന്‍

Latest News

അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ സർക്കാർ ആവശ്യപ്പെട്ടു; ഇന്ത്യയിൽ മാധ്യമ സെൻസർഷിപ്പിൽ ആശങ്കയുമായി എക്സ്

കോന്നി പാറമട അപകടം; ഒരാളുടെ മൃതദേഹംകൂടി കണ്ടെത്തി

ക്രിപ്റ്റോയിലൂടെ 19 വയസ്സുള്ള ബാരൺ ട്രംപ് നേടിയത് 40 മില്യൺ ഡോളർ!!

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര്‍; ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

വിതുരയിൽ ആദിവാസി യുവാവിനെ കാണാനില്ല; പോലീസിൽ പരാതി നൽകി കുടുംബം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.