Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Environment

ആ മരുഭൂമിയിൽ മത്സ്യങ്ങൾ ‌എത്തിയതെങ്ങനെ! ചരിത്രത്തിലെ ഭീകരസംഭവം | historic-atacama-earthquake-tsunami

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 23, 2024, 09:51 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

അറ്റക്കാമ മരുഭൂമിയിൽ ഗവേഷകർ മത്സ്യങ്ങളുടെയും സമുദ്രധാതുക്കളുടെയുമൊക്കെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. മരുഭൂമിയിൽ ഇവയെങ്ങനെ വന്നു എന്നുള്ളത് ശാസ്ത്രജ്ഞരെ കുഴപ്പിക്കുന്ന ചോദ്യമാണ്. അറ്റക്കാമയിലെ പ്രാചീന പുരാവസ്തുമേഖലകളായ പാബെലോൻ ഡി പിക്കായിലും മറ്റും ഗവേഷകർ നടത്തിയ പര്യവേക്ഷണത്തിൽ കടലാക്രമണത്തിൽ തകർന്ന ഒട്ടേറെ കെട്ടിടങ്ങൾ കാണാമായിരുന്നു. എന്തായിരുന്നു അറ്റക്കാമ മരുഭൂമിയും കടലുമായുള്ള ബന്ധം. എങ്ങനെ ഇതെല്ലാം സംഭവിച്ചു. ഇതിനെല്ലാം ഉത്തരം ഒന്നാണ്. ചരിത്രത്തിലെ വമ്പൻ സൂനാമി. ഇതുണ്ടായതിനു കാരണം ലോകത്തിലെ ഏറ്റവും വലിയ ഭൂചലനവും. ഭൂചലനങ്ങൾ ലോകത്തു പലയിടത്തും ഇടയ്ക്കിടെ സംഭവിക്കുന്നവയാണ്. തീവ്രത കുറഞ്ഞവയും കൂടിയവയും ഇക്കൂട്ടത്തിലുണ്ട്. എന്നാൽ ലോകത്തിലെ ഏറ്റവും തീവ്രവും ശക്തവുമായ ഭൂചലനം സംഭവിച്ചത് തെക്കൻ അമേരിക്കൻ രാജ്യമായ ചിലെയിലാണ്.

 

3802 വർഷങ്ങൾ മുൻപാണ് ഇത് സംഭവിച്ചത്. അറ്റക്കാമ മരുഭൂമിയിലായിരുന്നു ഈ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ബ്രിട്ടനിലെ സതാംപ്ടൺ സർവകലാശാലയിൽ നിന്നുള്ള ഗവേഷകരുടെ പഠനമാണ് പ്രാചീന കാലത്തെ ഈ വമ്പൻ ഭൂചലനം സംബന്ധിച്ച വിവരങ്ങൾ വെളിവാക്കിയത്. 9.5 തീവ്രത അടയാളപ്പെടുത്തിയ ഈ ഭൂചലനത്തിന്റെ ഭാഗമായി ഒരു വമ്പൻ സൂനാമി ഉടലെടുത്തു. ഇത് 7500 കിലോമീറ്ററുകളോളം സഞ്ചരിക്കുകയും വിദൂരമേഖലയായ ന്യൂസീലൻഡിന്റെ തീരം വരെയെത്തുകയും ചെയ്തു. ഇരുപത് മീറ്ററോളം ഉയരത്തിൽ തിരകൾ പൊങ്ങി. ഭൗമപ്ലേറ്റുകളുടെ പരസ്പരമുള്ള ചലനവും പിളർപ്പുമാണ് ഭൂചലനങ്ങൾക്ക് വഴിവയ്ക്കുന്നത്. ഈ വമ്പൻ ഭൂചലനത്തിന്റെ ബാക്കിപത്രമായുണ്ടായ ഭീകര സൂനാമി ന്യൂസീലൻഡ് വരെയെത്തിയിരുന്നെന്നും ഗവേഷകർ കണ്ടെത്തി.

സൂനാമിയുടെ തരംഗങ്ങളുടെ ശക്തിയിൽ ന്യൂസീലൻഡിലെ തീരത്തുണ്ടായിരുന്ന പാറകൾ നൂറുകണക്കിനു മീറ്റർ ഉള്ളിലേക്കു മാറിയിരുന്നു. പസിഫിക് റിങ് ഓഫ് ഫയർ മേഖലയിൽ സ്ഥിതി ചെയ്യുന്ന രാജ്യമായതിനാൽ ചിലെയിൽ ഭൂചലനങ്ങൾ തുടർക്കഥയാണ്. 2010ൽ 8.8 തീവ്രതയുള്ള ഒരു ഭൂചലനം ഇവിടെ സംഭവിച്ചിരുന്നു. ഇതിന്റെ ഭാഗമായി സൂനാമി ഉടലെടുക്കുകയും നിരവധിപ്പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. വർത്തമാന കാല ചരിത്രത്തിൽ സംഭവിച്ചവയിൽ ഏറ്റവും തീവ്രതയുള്ള ഭൂചലനം സംഭവിച്ചതും ചിലെയിലാണ്. 1960ലെ വാൽദിവിയ ഭൂചലനമാണ് ഇത്. 9.4 തീവ്രതയുണ്ടായിരുന്ന ഈ ഭൂചലനം 10 മിനിറ്റോളം നീണ്ടു നിന്നു. ഇതെത്തുടർന്നുണ്ടായ സൂനാമി ചിലെ, ജപ്പാൻ, ഹവായ്, ഫിലിപ്പൈൻസ്, ന്യൂസീലൻ‍ഡ്, ഓസ്ട്രേലിയ തീരങ്ങളെ ആക്രമിച്ചിരുന്നു. ആറായിരം പേരോളം ഈ ഭൂചലനത്തിൽ കൊല്ലപ്പെട്ടെന്നാണു കണക്ക്. 1556ൽ ചൈനയിലെ ഷാൻക്സിയിൽ സംഭവിച്ച 8.0 തീവ്രതയുള്ള ഭൂചലനത്തിലാണ് ഏറ്റവും കൂടുതൽ മരങ്ങൾ സംഭവിച്ചത്. എട്ടുലക്ഷത്തിലധികം പേർ ഈ ദുരന്തത്തിൽ കൊല്ലപ്പെട്ടു.

ReadAlso:

ചംബ താഴ്‌വരയിലെ ലംഗൂർ കുരങ്ങുകൾ വംശനാശഭീഷണിയിൽ

ഇത് കൊലയാളി പക്ഷികൾ!!

‘വേടന്‍ തുടരും’; പൂരത്തിന് താരത്തിന്റെ പോസ്റ്റര്‍ ഉയര്‍ത്തി ആരാധകർ

ചിറകിൽ ഒളിപ്പിച്ചിരിക്കുന്നത് സയനൈഡിനെക്കാൾ മാരക വിഷം; ചില്ലറക്കാരല്ല ഈ പക്ഷികൾ

വിളകളുടെ അസുഖത്തെ കണ്ടെത്താൻ മിടുക്കൻ കീടങ്ങളെ ഓടിക്കാൻ കേമൻ; കാർഷിക രംഗത്ത് പുത്തൻ ചുവടുവെയ്പ്പുമായി എഐ

Tags: മരുഭൂമിNATURAL DISASTERഅറ്റക്കാമ മരുഭൂമിattaccamaഭൂചലനംEARTHQUAKETSUNAMIWONDER WORLD

Latest News

പാലക്കാട് റോഡിലെ കുഴിയിൽ വീണ് യുവതിക്ക് ദാരുണാന്ത്യം | Woman dies after falling into pothole on Palakkad

ഗാസയിൽ ഭക്ഷ്യക്ഷാമം രൂക്ഷം; 5 രൂപയുടെ പാര്‍ലെ ജിക്ക് വില 2350 | ood-shortages-are-severe-a-rs-5-parle-g-costs-rs-2350-in-gaza

‘മെസ്സി വരും ;അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്: ഒടുവില്‍ ഔദ്യോഗിക പ്രഖ്യാപനം | messi argentina v abdurahiman post

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

ഷൈൻ ടോം ചാക്കോയുടെ പിതാവിന്റെ മരണത്തിനിടയാക്കിയ വാഹനാപകടം; ഡ്രൈവർക്കെതിരെ കേസെടുത്തു | Actor Shine Tom Chacko Car accident: Case against Driver

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.