Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

ടെലിഗ്രാമിൽ പതിയിരിക്കുന്നത് വലിയ അപകടം; മുന്നറിയിപ്പുമായി സൈബര്‍ സുരക്ഷാ വിദഗ്ദര്‍ | telegram-evil-video-vulnerabilities-targets-android-users

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 25, 2024, 02:45 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഇന്ത്യയിൽ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ ജനപ്രീതിയുള്ള ഒന്നാണ് ടെലിഗ്രാം. 100 കോടി ഉപഭോക്താക്കളെന്ന് നേട്ടത്തിന് അരികെ ടെലിഗ്രാം എത്തി. വാട്‌സാപ്പിനെ പോലെ തന്നെ ദൈനംദിന ആശയവിനിമയങ്ങള്‍ക്ക് ആളുകൾ ടെലിഗ്രാം ഉപയോഗിക്കുന്നു. സന്ദേശങ്ങള്‍ അയക്കുക എന്നത് മാത്രമല്ല സിനിമകളുടെ വ്യാജ പതിപ്പുകളും ഡാറ്റ കൂടിയ ഫയലുകൾ ഡൗണ്‍ലോഡ് ചെയ്യുന്നതിനും അശ്ലീല ഉള്ളടക്കങ്ങള്‍ക്ക് വേണ്ടിയുമാണ് സാധാരണക്കാരില്‍ വലിയൊരു വിഭാവും ടെലിഗ്രാം ഉപയോഗിക്കുന്നത്.

ഇവരെ കൂടാതെ ടെലഗ്രാമില്‍ സജീവമായി പ്രവര്‍ത്തിക്കുന്നത് ക്രിപ്‌റ്റോ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും സൈബര്‍ കുറ്റവാളികളും, മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുമാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ഇക്കാരണത്താല്‍ തന്നെ ടെലഗ്രാമില്‍ വലിയ അപകടങ്ങള്‍ പതിയിരിപ്പുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് സൈബര്‍ സുരക്ഷാ വിദഗ്ദര്‍.

ടെലഗ്രാമില്‍ ആന്‍ഡ്രോയിഡ് ഉപഭോക്താക്കളെ ലക്ഷ്യമിടുന്ന സൈബര്‍ സുരക്ഷാ പ്രശ്‌നം കണ്ടെത്തിയിരിക്കുകയാണ് സൈബര്‍സുരക്ഷാ സ്ഥാപനമായ ഇസെറ്റിലെ ഗവേഷകര്‍. ആന്‍ഡ്രോയിഡ് ഉപഭോക്താക്കളിലേക്ക് 30 സെക്കന്റ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോയുടെ സഹായത്തോടെ മാല്‍വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിക്കുക്കയാണ് ഇതുവഴി.

ടെലഗ്രാമിലെ പേഴ്‌സണല്‍ മെസേജായോ ഗ്രൂപ്പുകളിലോ ആയിരിക്കും ഈ വീഡിയോ ഫയലുകള്‍ വരിക. വീഡിയോ പ്ലേ ചെയ്യുന്നതിനായി അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വീഡിയോ ഫോണില്‍ ഡൗണ്‍ലോഡ് ആവുന്നു. ഓട്ടോ ഡൗണ്‍ലോഡ് ഉണ്ടെങ്കില്‍ ചാറ്റ് ഓപ്പണ്‍ ആക്കിയ ഉടന്‍ തന്നെ വീഡിയോ ഡൗണ്‍ലോഡ് ആവുകയും ചെയ്യും.

എന്നാല്‍ ഈ വീഡിയോയില്‍ ക്ലിക്ക് ചെയ്താല്‍ വീഡിയോ പ്ലേ ആവില്ല. പകരം ‘ടെലഗ്രാം ആപ്പിന് ഈ വീഡിയോ വീഡിയോ പ്ലേ ചെയ്യാനാവില്ല. എക്‌സ്‌റ്റേണല്‍ പ്ലെയര്‍ ട്രൈ ചെയ്തു നോക്കൂ’ എന്ന സന്ദേശമാണ് കാണുക. ഇതിലെ ഓപ്പണ്‍ ബട്ടന്‍ ക്ലിക്ക് ചെയ്താല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിലേക്ക് നയിക്കും.

‘ഈവിള്‍ വീഡിയോ’ എന്നാണ് ഈ ആക്രമണത്തെ ഇസെറ്റ് വിളിക്കുന്നത്. ജൂലായ് 11 ന് ഈ പ്രശ്‌നം പരിഹരിച്ചുകൊണ്ടുള്ള അപ്‌ഡേറ്റും ടെലഗ്രാം അവതരിപ്പിച്ചിരുന്നു. ടെലഗ്രാമിന്റെ 10.14.4 വരെയുള്ള ആന്‍ഡ്രോയിഡ് പതിപ്പുകളെ ഈ പ്രശ്‌നം ബാധിച്ചിരുന്നു. 10.14.5 അപ്‌ഡേറ്റില്‍ ഇത് പരിഹരിക്കപ്പെട്ടു.

‘സീറോ ഡേ’ ആക്രമണങ്ങള്‍ എന്നാണ് ഇത്തരം സൈബറാക്രമണങ്ങളെ പൊതുവെ വിളിക്കാറ്. സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍മാര്‍ പ്രശ്‌നം തിരിച്ചറിയുന്നതിന് മുമ്പ് തന്നെ ഹാക്കര്‍മാര്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തും. സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍മാര്‍ പ്രശ്‌നം തിരിച്ചറിഞ്ഞ് പരിഹരിക്കുന്നതിന് മുമ്പ് തന്നെ ഹാക്കര്‍മാര്‍ അത് സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കായി വിനിയോഗിക്കുന്നതുകൊണ്ടാണ് ഇതിനെ സീറോ ഡേ ആക്രമണങ്ങള്‍ എന്ന് വിളിക്കുന്നത്.

ReadAlso:

12000 രൂപയ്ക്ക് താഴെ ഫോൺ വേണോ? പരിഹാരമുണ്ട് | Budget friendly phone

തൊഴിലെടുത്ത് AI; ടിസിഎസ് 12,000 ജീവനക്കാരെ പിരിച്ചുവിടും; ബാധിക്കുക മുതിർന്ന ജീവനക്കാരെ!!

മെറ്റ സൂപ്പര്‍ ഇന്റലിജന്‍സ് ലാബ് മേധാവിയായി AI വിദഗ്ധന്‍; ഷെങ്ജിയ ഷാവോയെ നിയമിച്ച് മാര്‍ക്ക് സക്കര്‍ബര്‍ഗ്

98 ഇഞ്ചിന്റെ സോണി ബ്രാവിയ 5 മിനി എല്‍ഇഡി ടിവി പുറത്തിറക്കി

ജിയോ ലോകത്തിലെ ഏറ്റവും വലിയ 5ജി ടെലികോം ഓപ്പറേറ്റർ; ആദ്യപാദഫലം ശക്തമായ വളര്‍ച്ചയുടെ സൂചനയെന്ന് ബ്രോക്കറേജ് സ്ഥാപനങ്ങള്‍

content highlight: telegram-evil-video-vulnerabilities-targets-android-users

Tags: evil videoഈവിള്‍ വീഡിയോആന്‍ഡ്രോയിഡ്TELEGRAMcybertargets

Latest News

അതുല്യയുടേത് ആത്മഹത്യയെന്ന് ഫോറൻസിക് ഫലം; മൃതദേഹം നാട്ടിലെത്തിക്കാൻ നടപടികൾ പുരോ​ഗമിക്കുന്നു ‌| Forensic results indicate that Atulya’s death was a suicide

പ്രതിപക്ഷ നിരയിൽ നിന്നൊരാൾ രാഷ്ട്രീയ വനവാസത്തിന് തയ്യാറെടുക്കുന്നു; വി ഡി സതീശ നെ പരിഹസിച്ച് ശിവൻകുട്ടി – v sivankuttys fb post

എംആർ അജിത് കുമാറിന് എക്‌സൈസ് കമ്മീഷണറായി പുതിയ നിയമനം ‌‌ | mr-ajith-kumar-will-be-the-excise-commissioner

മുഖമില്ലാത്ത ആളുകളുടെ ആക്രമണത്തെ ഞാന്‍ എന്തിന് അഭിമുഖീകരിക്കണം; വ്യാജപ്രചരണങ്ങൾക്ക് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ – Rahul mamkootathil about cpm cyberattacks

കന്യാസ്‌ത്രീകളെ അറസ്റ്റ്‌ ചെയ്‌ത സംഭവം മതേതര സ്വഭാവത്തിനും പൗരസ്വാതന്ത്ര്യത്തിനും എതിരായ വെല്ലുവിളി; തലശ്ശേരി ആര്‍ച്ച് ബിഷപ്പ് – joseph pamplany about malayali nuns arrest

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.