യമുനാ നദിയുടെ തീരത്തുള്ള ചരിത്രപ്രധാനമായ കോട്ട അറിയാത്തവരായി ആരും ഉണ്ടായിരിക്കില്ല നമ്മുടെ ചെങ്കോട്ടയെ പറ്റി പഠിക്കാത്ത ആരാണുള്ളത് ആഗ്രയിൽ നിന്നും ഡൽഹിയിലേക്ക് തലസ്ഥാനം മാറ്റിയതിന്റെ ഫലമായാണ് 1639 ഷാജഹാൻ ഇത് നിർമ്മിക്കുന്നത് മുഗൾ രാജവംശത്തിലെ ചക്രവർത്തിമാരുടെ പ്രധാന വസതിയായി കണക്കാക്കിയിരുന്ന ചെങ്കോട്ട കാണാതെ ഒരു വിനോദസഞ്ചാരിയും ഡൽഹിയിൽ നിന്നും മടങ്ങില്ല ചുവന്ന മണൽ കല്ലുകൾ മതിലുകൾ തീർക്കുന്ന അതിമനോഹരമായ വാസ്തുവിദ്യക്ക് പേരുകേട്ട ഈ സ്ഥലം ചക്രവർത്തിമാരുടെയും അവരുടെ കുടുംബങ്ങളുടെയും പ്രിയപ്പെട്ട വസതിയായിരുന്നു
മുഗൾ ഭരണകൂടത്തിന്റെ ആചാരപരവും രാഷ്ട്രീയപരവും ആയി കേന്ദ്രം എന്ന് തന്നെ വിശേഷിപ്പിക്കാൻ സാധിക്കും ഇന്ന് ഈ സ്മാരകം നിരവധി മ്യൂസിയങ്ങളുടെ ആസ്ഥാനമായാണ് കണക്കാക്കപ്പെടുന്നത് അവയിൽ അമൂല്യമായ പുരാവസ്തുക്കളുടെ ശേഖരം അടക്കം കാണാൻ സാധിക്കും എല്ലാവർഷവും സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി ഇവിടെ ദേശീയ പതാക ഉയർത്തുകയും ചെയ്യും യമുനാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ മനോഹരമായ കോട്ടയിൽ നിരവധി ആളുകളാണ് ഓരോ ദിവസവും എത്തുന്നത് മുകൾ വാസ്തുവിദ്യയുടെ സൗന്ദര്യവും സർഗാത്മകതയും അതേപോലെ പ്രതിനിധീകരിക്കുന്ന ഒന്നാണ് ചെങ്കോട്ട
വളരെയധികം ചരിത്രവും പൈതൃകവുമായ ഒരുപാട് കഥകൾ പറയാനുണ്ട് ഈ സ്മാരകത്തിന് ഡൽഹിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഈ സ്ഥലം 2007 യൂണിറ്റ് കോയുടെ ലോക പൈതൃക സൈ മാറുകയും ചെയ്തു ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ് ഈ സ്മാരകത്തിന്റെ സുരക്ഷയ്ക്കും സംരക്ഷണത്തിനും ഇപ്പോൾ നിലനിൽക്കുന്നത് ഇന്ത്യൻ പേർഷ്യൻ തീമുറിഡ് വാസ്തുവിദ്യയുടെ സവിശേഷതകൾ ചെങ്കോട്ടയെ കുറച്ചുകൂടി സുന്ദരിയാക്കുന്നു എന്ന് പറയാം
രണ്ട് കിലോമീറ്റർ ഓളം ചുട്ടള ചുറ്റുമതി ഫലപ്രദമായ ഒരു പ്രതിരോധ കോട്ട ഇത് അഷ്ടഭുജ ആകൃതിയിലാണ് കാണാൻ സാധിക്കുന്നത് നിരവധി കവാടങ്ങളും ഇവിടെയുണ്ട് പരിസരത്തെ കെട്ടിടങ്ങളും പ്രസിദ്ധമായതാണ് മൂന്നിടനാഴികൾ ഒൻപത് കമാനങ്ങൾ ആറു മാർബിൾ കൊട്ടാരങ്ങൾ എന്നിവയൊക്കെ ഇതിന് പരിസരത്തുള്ള കെട്ടിടങ്ങളാണ് ഇവയൊക്കെ ശ്രദ്ധ നേടിയിട്ടുള്ളതുമാണ് ഈ കെട്ടിടങ്ങളിൽ ഭൂരിഭാഗവും വിലയേറിയ കല്ലുകളും സംഗീർണമായ പല വസ്തുക്കളും കൊണ്ട് ഉണ്ടാക്കിയെടുത്തതാണ് ഇരട്ടത്താഴികൾ കുടങ്ങൾ ചെങ്കോട്ടയുടെ വാസ്തുവിദ്യയുടെ പ്രധാനപ്പെട്ട ഒരു സവിശേഷത തന്നെയാണ് ചരിത്രത്തിന്റെ ഭാഗമായി മാറിയതുകൊണ്ടുതന്നെ ഓരോ ദിവസവും നിരവധി ആളുകളാണ് ഇവിടം കാണാൻ എത്തുന്നത് ചുവന്ന മണൽ കല്ല് മധ്യകാലഘട്ടത്തിലെ ശക്തമായ കെട്ടിടവും അതുകൂടാതെ വിനോദസഞ്ചാരികളെ ഇവിടെ ആകർഷിക്കുന്നത് ഇവിടുത്തെ ലൈറ്റ് ആൻഡ് സൗണ്ട് ഷോയാണ്
തിങ്കളാഴ്ച ദിവസം ഒഴികെയുള്ള എല്ലാ വൈകുന്നേരങ്ങളിലും ഇവിടെ നടക്കുന്ന പ്രദർശനം കോട്ടയുടെ പരിസരത്ത് ഒരു മണിക്കൂറാണ് നിലനിൽക്കുന്നത് ഈ സമയം ഇവിടേക്ക് എത്തുന്നവർ നിരവധിയാണ് ഈ കോട്ടയുടെ ചരിത്രത്തെക്കുറിച്ച് അറിയുവാൻ ഏറ്റവും മികച്ച ഒരു സമയവും ഇതുതന്നെയാണ് വളരെ കുറഞ്ഞ നിരക്കിൽ ഉള്ള ടിക്കറ്റുകൾ ആണ് ഇവിടെ ലഭിക്കുന്നത് മുതിർന്നവർക്ക് 60 രൂപയും കുട്ടികൾക്ക് 20 രൂപയും മാത്രമാണ് ഉണ്ടാകാറുള്ളത് ചെങ്കോട്ട സന്ദർശിക്കാൻ പറ്റിയ സ്ഥലം സെപ്റ്റംബർ മാർച്ച് മാസങ്ങളാണ് ഈ സമയത്ത് ഇവിടെ നല്ല കാലാവസ്ഥ ആയിരിക്കും വീഡിയോഗ്രാഫി പോലെയുള്ള കാര്യങ്ങളും ഇവിടെ അനുവദനീയമായ ഒന്നാണ് ഞായറാഴ്ചകളിൽ ചെങ്കോട്ട അടച്ചിട്ടിരിക്കും