കുട്ടികൾക്ക് സന്തോഷം നൽകുവാനുള്ള ഒരു യാത്രയാണ് ഡൽഹിയിലേക്ക് നിങ്ങൾ നടത്തുന്നത് എങ്കിൽ തീർച്ചയായും കാണേണ്ട ഒരു സ്ഥലമാണ് മ്യൂസിയം ഓഫ് ഇല്യൂഷൻസ്. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഒപ്റ്റിക്കൽ ഇല്യൂഷൻ മ്യൂസിയം കൂടിയാണ് ഇത് ഫോളോഗ്രാമുകൾ കറങ്ങുന്നതായി കരുതപ്പെടുന്ന സിലിണ്ടർ ഗുരുത്വാകർഷണമില്ലാത്ത മുറി അങ്ങനെ യാഥാർത്ഥ്യത്തെ വളച്ചൊടിക്കുന്ന കണ്ണാടികൾ ഉള്ള മുറികൾ തുടങ്ങി പല വ്യത്യസ്തമായ പ്രദർശനങ്ങൾ ഇവിടെ കാണാൻ സാധിക്കും ഇന്ദ്രിയങ്ങളെ വെല്ലുവിളിക്കാൻ സാധിക്കുന്ന രസകരമായ ഒരു സ്ഥലം തന്നെയാണ് ഇത്
ഡൽഹിയിലെത്തുന്ന നിരവധി ആളുകളാണ് ഈ ഒരു സ്ഥലം കാണാനായി എത്തുന്നത് ഇവിടെ നിരവധി ഹോളോഗ്രാമുകളും ഉണ്ട് കൂടുതലും കുട്ടികൾക്കാണ് ഈ സ്ഥലം ഏറ്റവും പ്രിയപ്പെട്ട ത്രീഡി മിഥ്യാധാരണകൾ സൃഷ്ടിക്കുന്ന ഈ സ്ഥലത്ത് കുട്ടികളാണ് എപ്പോഴും വിനോദസഞ്ചാരികളായ എത്താറുള്ളത് അതോടൊപ്പം എല്ലാതരത്തിലുള്ള പശ്ചാത്തലങ്ങളും ഫോട്ടോകളും ഒക്കെ ഇവിടെ കാണാൻ സാധിക്കും ഒരു പ്രത്യേക കോണിൽ നിന്ന് നോക്കുമ്പോൾ ത്രീഡിയായി തോന്നുന്ന ഒബ്ജക്ടുകൾ ആണ് ഇവിടെ കാണാൻ സാധിക്കുന്നത് വൈജ്ഞാനിക പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുവാൻ ഇവിടെ സാധിക്കും അതിനുവേണ്ടി ഒരു സ്മാർട്ട് പ്ലെറും തന്നെ ഇവിടെയുണ്ട്
അതോടൊപ്പം തന്നെ നിരവധി പാസിലുകൾ ഗണിത ഗെയിമുകൾ ബിൽഡിംഗ് ബ്ലോഗുകൾ തുടങ്ങി കുട്ടികൾക്ക് ആവശ്യമുള്ള പഠനപരമായ എല്ലാ കാര്യങ്ങളും ഇവിടെ കാണാൻ സാധിക്കും പലതരത്തിലുള്ള ഗെയിമുകൾ കൊണ്ട് കുട്ടികളുടെ മനസ്സിൽ ഒരു പ്രത്യേകമായ അനുഭൂതി കൊണ്ടുവരുവാൻ ഇവിടെ സാധിക്കും മ്യൂസിയം ഓഫ് ഇല്യൂഷൻസ് എത്തിച്ചേരണമെങ്കിൽ സ്ഥിതി ചെയ്യുന്ന മ്യൂസിയത്തിൽ ഡൽഹി മെട്രോ വഴിയാണ് ചെല്ലേണ്ടത് മുതിർന്നവർക്ക് 650 രൂപയും മൂന്നു വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് 520 രൂപയുമാണ് ഫീസ് ആയി ഉള്ളത്
ശനിയാഴ്ചയും ഞായറാഴ്ചയും നിരക്കിൽ കുറച്ചുകൂടി വ്യത്യാസം ഉണ്ട് 690 രൂപയും 550 രൂപയുമായി ആണ് മാറുന്നത് നിങ്ങൾ മുതൽ വെള്ളിവരെയുള്ള സമയങ്ങളിൽ രാവിലെ 11 മണി മുതൽ വൈകിട്ട് 8 മണി വരെയും ശനി ഞായർ ദിവസങ്ങളിൽ 11 മണി മുതൽ 9:00 മണി വരെയും ആണ് ഈ ഒരു മ്യൂസിയം തുറന്നിട്ടുണ്ടാവുക കുട്ടികൾക്കുള്ള വിനോദങ്ങളാണ് ഇവിടെ കൂടുതലായി ഉള്ളത് ഡൽഹിയിലെത്തുന്നവർ ഒരിക്കലും മറക്കാതെ പോകുന്ന ഒരു സ്ഥലം കൂടിയാണ് ഈ ഒരു മ്യൂസിയം ഓഫ് ഇല്യൂഷൻസ് നിരവധി വിനോദങ്ങൾ ഉള്ളതുകൊണ്ടുതന്നെ കുട്ടികൾക്ക് വളരെ മനോഹരമായ ഒരു അനുഭവം തന്നെയാണ് ഇവിടെ ലഭിക്കുന്നത്