Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

നൂറ്റാണ്ടുകൾക്ക് മുൻപേ ഉണ്ടായിരുന്ന സൃഷ്ടികൾ കാണണമെന്ന് ആഗ്രഹം നിങ്ങൾക്കുണ്ടെങ്കിൽ ഇവിടേക്ക് പോരു |National Gallery Of Modern Art Delhi

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 25, 2024, 03:28 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

 

കലയെ കൂടുതൽ ഇഷ്ടപ്പെടുന്ന ആളാണ് നിങ്ങളെങ്കിൽ ഡൽഹിയിൽ തീർച്ചയായും നിങ്ങൾ സന്ദർശിക്കേണ്ട ഒരു സ്ഥലം നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടാണ്. നമ്മുടെ ഇന്ത്യ കലാപ്രേമികളുടെ രാജ്യമാണെന്ന് നമുക്കറിയാം അവർക്കുള്ള ഒരു സ്വർഗം തന്നെയാണ് നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്സ് 1850 കൾ മുതലുള്ള പെയിന്റിങ് കളുടെയും കലാരൂപങ്ങളുടെയും ഒരു കവനീയമായ കലവറ തന്നെയാണ് ഈ സ്ഥലം എന്ന് പറയാം ജയ്പൂർ ഹൗസിൽ സ്ഥിതി ചെയ്യുന്ന ഈ പ്രധാന മ്യൂസിയത്തിലേക്ക് ഓരോ ദിവസവും നിരവധി വിനോദസഞ്ചാരികളാണ് ഒഴുകുന്നത്

1954 മാർച്ച് 29ന് ഇന്ത്യൻ ഗവൺമെന്റ് ആണ് ഇത് സ്ഥാപിക്കുന്നത് 12000 ചതുരശ്ര മീറ്റർ വിസ്തീർണ്ണം ഉള്ള ഇത് മുംബൈയിലെയും ബാംഗ്ലൂരിലെയും ഏറ്റവും വലിയ ഒരു മ്യൂസിയമായാണ് കരുതപ്പെടുന്നത് ആധുനിക കലയുടെ സൃഷ്ടികളെയാണ് ഇവിടെ കാണാൻ സാധിക്കുന്നത് അതോടൊപ്പം വളരെ മികച്ച ഒരു ഗ്യാലറി കൂടി ഇവിടെ കാണാൻ സാധിക്കും 150 ഓളം വർഷം പഴക്കമുള്ള സൃഷ്ടികളാണ് ഇവിടെ കാണുന്നത് പതിനാലായിരത്തിലധികം കലാസൃഷ്ടികളുടെ ഒരു ശേഖരം തന്നെ ഈ ഗ്യാലറിയിൽ കാണാം രാജാരവിവർമ്മ രവീന്ദ്രനാഥ ടാഗോർ നന്ദലാൽ ബോസ് തോമസ് ഡാനിയേൽ തുടങ്ങി നിരവധി വിദേശ ശില്പികളുടെയും കലാകാരന്മാരുടെയും ഒക്കെ സർഗാത്മത ഇവിടെ കാണാൻ സാധിക്കും

വിഷ്വൽ ഗ്യാലറികൾക്ക് വേണ്ടി മറ്റൊരു വ്യത്യസ്തമായ പ്രദർശന സ്ഥലവും ഉണ്ട് ആധുനികവും സമകാലികവുമായ കലകളൊക്കെ സമ്പൂർണ്ണമായി സംയോജിപ്പിച്ചു കൊണ്ടാണ് ഇവിടെ പ്രദർശിപ്പിക്കുന്നത് അതുകൊണ്ടുതന്നെ ഒരു കലാകാരനാണ് നിങ്ങളെങ്കിൽ ഈ ഒരു സ്ഥലം നിങ്ങൾക്ക് ഒരു മികച്ച അനുഭവം തന്നെയായിരിക്കും നൽകുന്നത് ഇന്ത്യയിലെ ആധുനിക കലയെ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഒരു ഗ്യാലറി തുടങ്ങുന്നത് തന്നെ സമകാലികവും ആധുനികവുമായ സൃഷ്ടികളാൽ സമ്പന്നമാണ് ഈ കെട്ടിടം എന്ന് പറയണം നിരവധി മിനിയേച്ചർ പെയിന്റിങ്ങുകൾ കാണാൻ സാധിക്കും ഈന്തപ്പനയുടെ ഇലകളിൽ നിലനിൽക്കുന്ന ഒരു പഴയ മിനിയേച്ചർ പെയിന്റിംഗ് പത്താം നൂറ്റാണ്ടിലേതാണെന്നാണ് കരുതപ്പെടുന്നത് അതേപോലെ ഇതിൽ ഉപയോഗിച്ച് കടലാസ് പതിനാലാം നൂറ്റാണ്ടിലേതാണ് തുണിയിൽ നിർമ്മിച്ച തഞ്ചൂർ പെയിന്റിങ്ങുകൾ വളരെ മനോഹരമായി കാഴ്ചയാണ് ഇത് മൈസൂർ രാജവംശത്തിൽ ഏതാണ് യൂറോപ്യൻ ട്രാവലർ ആർട്ടിസ്റ്റുകളുടെ സൃഷ്ടികളും ഇവിടെ കാണാൻ സാധിക്കും കാലികറ്റ് പെയിന്റിംഗ് അച്ചടി നിർമ്മാണവും ചായാഗ്രഹണവും തുടങ്ങി അതിമനോഹരമായ സൃഷ്ടികളാണ് ഇവിടെ കാണാൻ സാധിക്കുന്നത് മാത്രമല്ല വർത്തമാന കാലത്തിന്റെ ഒരു ആദരവ് കൂടിയായ ഈ ഒരു ഗ്യാലറി അറിയപ്പെടുന്നത് പതിനേഴായിരത്തിലധികം കലാകാരന്മാരുടെ ശേഖരമാണ് ഇവിടെ കാണാൻ സാധിക്കുന്നത് ഓരോ സൃഷ്ടിക്കും അതിന്റേതായ മനോഹരമായ അർഥങ്ങളുമുണ്ട് വളരെ മഹത്തായ പ്രാധാന്യമാണ് ഇവ നൽകുന്നത് നൂറ്റാണ്ടുകൾ പഴക്കമുള്ള പെയിന്റിങ്ങുകളും കാലാ സൃഷ്ടികളും ഭൂതകാലത്തിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടം തന്നെയാണ് നമുക്ക് പ്രധാനം ചെയ്യുന്നത്

ReadAlso:

അബുദാബിയിലെ സര്‍വീസുകൾ നിർത്തലാക്കാനൊരുങ്ങി വിസ് എയർ

ഇനി സിക്കിമിനെ അടുത്തറിയാം; ‘സ്​ലോ ടൂറിസം’ പദ്ധതി പ്രോത്സാഹിപ്പിച്ച് സർക്കാർ

എന്താ വെറൈറ്റി അല്ലെ…; കട്ടിലിൽ കിടന്നുകൊണ്ട് വെള്ളച്ചാട്ടം ആസ്വദിച്ച് നടൻ ദിനേശ് പ്രഭാകർ

മസൂറിയിലേക്ക് യാത്ര ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക…

പ്രകൃതി സൗന്ദര്യം ആവോളം നുകരാം; മനം കവർന്ന് ലൂസിയാന

Tags: DELHIdelhi travelNational Gallery Of Modern Art DelhiNational Gallery Of Modern Arts

Latest News

നിപ സമ്പര്‍ക്കപ്പട്ടികയില്‍ 609 പേര്‍ , ഉന്നതതല യോഗം ചേർന്ന് ആരോഗ്യവകുപ്പ് | Nipah: 609 people on contact list in Kerala

തരംമാറ്റൽ അപേക്ഷകളിൽ സ്ഥലം കാണാതെ തീരുമാനം എടുക്കാം; ഭൂമി തരംമാറ്റൽ ഇനി എളുപ്പം | Decisions can be made without seeing site in reclassification applications

ബഹിരാകാശ നിലയത്തില്‍ നിന്ന് ഡ്രാഗണ്‍ പേടകം വേര്‍പ്പെട്ടു ; ശുഭാംശു ശുക്ലയും സംഘവും ഭൂമിയിലേക്ക് | indian-astronaut-shubanshu-shukla-set-to-return-to-earth-after-successful-space-mission

കായിക യുവജന കാര്യാലയത്തിന്റെ നേതൃത്വത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ‘കോച്ചസ് എംപവര്‍മെന്റ് പ്രോഗ്രാം 2025’

പാലക്കാട്ടെ രണ്ടാമത്തെ നിപ: 112 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍; സമ്പര്‍ക്കപ്പട്ടികയില്‍ സംസ്ഥാനത്ത് ആകെ 609 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.