Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

താമരപ്പൂവിന്റെ ആകൃതിയിലുള്ള ഗ്രീക്ക് വെള്ള മാർബിളുകളാൽ നിർമ്മിച്ച ലോട്ടസ് ടെമ്പിൾ.|Lotus Temple Beauty

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 25, 2024, 03:33 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ഡൽഹിയിലേക്ക് ആകർഷിക്കുന്ന ഒരു വലിയ ആകർഷണ കേന്ദ്രമാണ് അവിടെയുള്ള ലോട്ടസ് ടെമ്പിൾ. തിങ്കളാഴ്ച ഒഴികെയുള്ള ആഴ്ചയിലെ എല്ലാ ദിവസവും ഈ ക്ഷേത്രത്തിൽ വിനോദസഞ്ചാരികൾക്ക് എത്താൻ സാധിക്കും.  ഒക്ടോബർ മാർച്ച് സമയങ്ങളാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം ഇവിടെ സന്ദർശിക്കാൻ ഒരു പ്രവേശന ഫീസ് ഒന്നുമില്ല. ആർക്കുവേണമെങ്കിലും ഇവിടെ വന്ന് ഈ ക്ഷേത്രം കാണാൻ സാധിക്കും. വിശ്വാസത്തിന്റെ ഒരു വലിയ പ്രാതിനിധ്യമായാണ് ഈ ക്ഷേത്രം ഉയർന്നു നിൽക്കുന്നത്. അതിമനോഹരവും വ്യത്യസ്തവുമായ ഘടനയാണ് ഈ ക്ഷേത്രത്തെ മനോഹരമാക്കുന്നത്.

ഹിന്ദു പുരാണത്തിൽ വളരെയധികം പ്രാധാന്യമുള്ള താമരപ്പൂവിന്റെ ആകൃതിയിൽ ആണ്
ക്ഷേത്രം ഉള്ളത്. വെളുത്ത ഇതളുകൾ ഉള്ള താമരയുടെ രൂപത്തിലാണ്  ക്ഷേത്രം കാണാൻ സാധിക്കുന്നത്. കനേഡിയൻ വാസ്തു ശില്പിയാണ് ഈ ഒരു ക്ഷേത്ര രൂപകല്പന ചെയ്തത്. 1986 ആണിത് പൂർത്തിയായത് .സർവ്വശക്തന്റെ ഏകത്വം പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന ക്ഷേത്രം എന്നാണ് ഇത് അറിയപ്പെടുന്നത് . മതം, വംശം, ലിംഗഭേദം ,ദേശീയത എന്നിവ പരിഗണിക്കാതെ എല്ലാവർക്കും വേണ്ടിയാണ് ഈ ക്ഷേത്രം തുറന്നിരിക്കുന്നത്. ലോകമെമ്പാടുമുള്ള 7 ആരാധനാലയങ്ങളിൽ ഒന്നായിയാണ് ലോട്ടസ് ടെമ്പിൾ കണക്കാക്കപ്പെടുന്നത്.

ക്ഷേത്രത്തിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ ആകർഷകമായ പ്രവേശന കവാടം മനോഹരമായ പൂന്തോട്ടം തിളങ്ങുന്ന കുളങ്ങൾ എന്നിവ കാണാൻ സാധിക്കും .ക്ഷേത്ര വാതിലുകളിലേക്കുള്ള പാതയിൽ പച്ചപ്പ് നിറഞ്ഞ കുറ്റിച്ചെടികളും മനോഹരമായ കാഴ്ച വിസ്മയം തന്നെയാണ് നൽകുന്നത്. വിസ്മയിപ്പിക്കുന്ന വാസ്തുവിദ്യയാണ് മറ്റൊരു ആകർഷണ ഘടകം. ഏത് വിശ്വാസത്തിലുള്ള വ്യക്തി ആണെങ്കിലും നിങ്ങൾക്ക് മതഗ്രന്ഥങ്ങൾ വായിക്കുവാനും അവിടെയുള്ള ജപങ്ങൾ ജപിക്കുവാനും ഒക്കെ സാധിക്കും. മതഗ്രന്ഥങ്ങൾക്കൊപ്പം സംഗീതത്തിനും പ്രാധാന്യം നൽകിയിട്ടുണ്ട് ഈ ഒരു ക്ഷേത്രത്തിൽ. അതിമനോഹരമായ പോസിറ്റീവായ അന്തരീക്ഷം കൂടി ഈ ക്ഷേത്രം നൽകുന്നുണ്ട്.

താമരപ്പൂവിന്റെ ആകൃതിയിലുള്ള ഗ്രീക്ക് വെള്ള മാർബിളിലാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ജൈനമതം ബുദ്ധമതം ഹിന്ദുമതം ഇസ്ലാം തുടങ്ങിയ മതങ്ങൾക്ക് പൊതുവായതിനാൽ ആണ് താമരയെ പ്രതീകമായി തിരഞ്ഞെടുത്തിരിക്കുന്നത്. മൂന്ന് കുലകളായി 9 വശങ്ങളിലായി ആണ് ക്ഷേത്രം ക്രമീകരിച്ചിരിക്കുന്നത് .ലോട്ടസ് ടെമ്പിൾ 9 വാതിലുകളും തുറന്നിരിക്കുകയും ചെയ്യുന്നു. 2500 ഓളം ആളുകളെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഒരു സെൻട്രൽ ഹാളും ഈ ഒരു ക്ഷേത്രത്തിലുണ്ട്. വലിയ പ്രാർത്ഥന ഹാളിൽ പ്രകാശം പരത്താൻ പുറമേയുള്ള ലൈറ്റിങ് ആവശ്യമില്ലാത്ത വിധത്തിലാണ് ഈ ക്ഷേത്രം രൂപകല്പന ചെയ്തിരിക്കുന്നത്. ഈ പ്രകാശം താമരപ്പൂവിന്റെ അകത്തെ മടക്കുകളിലും പ്രതിഫലിക്കും. അതോടെ ക്ഷേത്രത്തിൽ മുഴുവനായി ഇത് വ്യാപിക്കുകയും ചെയ്യും. ചുറ്റുമുള്ള 9 കുളങ്ങളും പൂന്തോട്ടങ്ങളും ലോട്ടസ് ടെമ്പിളിന് 26 ഏക്കറോളം വ്യാപിച്ചു കിടക്കുകയാണ്. ഇത് കൂടുതലായും ഈ ക്ഷേത്രത്തെ സുന്ദരമാക്കുന്നു. സന്ധ്യയും വൈകുന്നേരങ്ങളിലുമാണ് ഈ ക്ഷേത്രം കൂടുതലായും മനോഹരിയാവുന്നത്. ഈ മണിക്കൂറുകളിൽ ഇവിടെയുള്ള പ്രകാശം ഈ ക്ഷേത്രത്തിന്റെ ഭംഗി വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഡൽഹിയിൽ സ്ഥിതിചെയ്യുന്ന ലോട്ടസ് ടെമ്പിൾ മെട്രോയും ബന്ധിപ്പിച്ചിരിക്കുന്ന സ്ഥലത്താണ് ഉള്ളത്. അതുകൊണ്ടുതന്നെ ഒരാൾക്ക് വളരെ പെട്ടെന്ന് ഇവിടേക്ക് എത്തിച്ചേരാൻ സാധിക്കും ലോട്ടസ് ടെമ്പിൾ ലേക്ക് നിരവധി ട്രാവൽ പാക്കേജുകളും ഇന്ന് നിലവിലുണ്ട്.

ReadAlso:

മാടായിപ്പാറയിലെ ജൂതക്കുളത്തിന് എങ്ങനെ ആ പേര് വന്നു? അറിയാം ചരിത്രം!

പാക്കിസ്ഥാനെ പിന്തുണച്ച തുർക്കിയിലേക്കും അസർബായിജാനിലേക്കും ഞങ്ങളില്ല: ഉപരോധിച്ച് ഇന്ത്യക്കാർ!!

കാശ്മീർ താഴ്വര സഞ്ചാരികളെ സ്വാ​ഗതം ചെയ്യാനൊരുങ്ങുന്നു!!

മാര്‍പാപ്പയുടെ ഔദ്യോഗിക വസതി: അപ്പോസ്‌തോലിക കൊട്ടാരത്തിന്റെ ചരിത്രം ഇങ്ങനെ……

ഇവിടം സേഫാണ്: സ്ത്രീ സുരക്ഷയിൽ ഒരു ​ഗോവൻ മാതൃക.

Tags: delhi travelLotus Temple BeautyLotus Temple delhiLotus Temple Beauty delhidelhi beautylotus temple

Latest News

ബിഎസ്എഫ് ജവാനെ പാക് റേഞ്ചേഴ്സ് മാനസികമായി പീഡിപ്പിച്ചുവെന്ന് റിപ്പോർട്ട്; കഷ്ടതകൾ പങ്കുവെച്ച് പാക് പിടിയിലായിരുന്ന ജവാൻ

ഇന്ത്യ റാവല്‍പിണ്ടി ആക്രമിച്ചെന്ന് സ്ഥിരീകരിച്ച് പാകിസ്താന്‍; നു‌ർഖാൻ വ്യോമത്താവളം ഇന്ത്യ ആക്രമിച്ചെന്ന് സ്ഥിരീകരിച്ച് പാക് പ്രധാനമന്ത്രി

ഇഡി ഏജന്റ്‌ ചമഞ്ഞ്‌ തട്ടിപ്പ്‌; കേസ് ഒഴിവാക്കാൻ 2 കോടികൈക്കൂലി; 2 പേർ അറസ്റ്റിൽ

ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസ്; ബെയ്‌ലിന്‍ ദാസിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ജി.സുധാകരന്‍റെ വിവാദ പരാമർശം: പൊലീസ് ഇന്ന് തുടര്‍നടപടികളിലേക്ക് കടക്കും; മൊഴി രേഖപ്പെടുത്തിയേക്കും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.