Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

മുസ്ലീം ജനസംഖ്യ 14 ശതമാനത്തില്‍ നിന്നും 40 ലേക്ക് കുതിച്ചെന്ന് അസം മുഖ്യമന്ത്രി ജീവിതത്തിന്റെയും മരണത്തിന്റെയും പ്രശ്‌നമോ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 25, 2024, 04:52 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അസമിലെ മുഖ്യമന്ത്രിയായ ഹിമന്ത ബിശ്വ ശര്‍മ്മ മുസ്ലീമുകള്‍ക്ക് എതിരായി നടത്തിയ പ്രസംഗം ഇപ്പോള്‍ വലിയ ചര്‍ച്ചാവിഷയമാണ്. തന്റെ നാടായ അസമിലെ മുസ്ലീം ജനസംഖ്യയുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയിലാണ് മുഖ്യമന്ത്രിക്ക് നിലവിലെ ആശങ്ക. ഞാന്‍ അസമില്‍ നിന്നാണ് വന്നത്, ജനസംഖ്യാശാസ്ത്രത്തിലെ മാറ്റം എന്നെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന പ്രശ്‌നമാണ്. 1951-ല്‍ അസമിലെ മുസ്ലീം ജനസംഖ്യ 14 ശതമാനമായിരുന്നു; ഇന്നത് 40 ശതമാനമായി ഉയര്‍ന്നു. എനിക്ക് പല ജില്ലകളും നഷ്ടപ്പെട്ടു. എന്നെ സംബന്ധിച്ചിടത്തോളം ഇത് ഒരു രാഷ്ട്രീയ പ്രശ്‌നമല്ല, മറിച്ച് ജീവിതത്തിന്റെയും മരണത്തിന്റെയും പ്രശ്‌നമാണ്. ജാര്‍ഖണ്ഡില്‍ ഈ വര്‍ഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയെ സംസ്ഥാനത്തിന്റെ സഹ ചുമതലയായി ബിജെപി നിയമിച്ചിരുന്നു. ഈ നിലയില്‍ ജാര്‍ഖണ്ഡിലെ ഒരു പരിപാടിയില്‍ പങ്കെടുക്കുകയും റാഞ്ചിയില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്തു സംസാരിക്കുകയായിരുന്നു ശര്‍മ്മ. ഈ വാക്കുകളും പ്രസംഗവും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ചാവിഷയമാവുകയും ചെയ്തിരുന്നു.

ഇത് കൂടാതെ തന്റെ പ്രസംഗത്തില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ശര്‍മ്മ വീണ്ടും എക്‌സ് പോസ്റ്റിലും ആവര്‍ത്തിച്ചു. അസമിലെ മുസ്ലീം ജനസംഖ്യ 1951-ല്‍ 14 ശതമാനത്തില്‍ നിന്ന് ഇന്ന് 40 ശതമാനമായി വന്‍തോതില്‍ ഉയര്‍ന്നുവെന്നാണ് ശര്‍മ്മ ഒരു എക്‌സ് ട്വീറ്റില്‍ പറഞ്ഞത്. ഇതിനെത്തുടര്‍ന്ന്, പല പ്രമുഖ മാധ്യമങ്ങളും വസ്തുതകള്‍ പരിശോധിക്കാതെ ഈ അവകാശവാദം റിപ്പോര്‍ട്ട് ചെയ്തു. ഈ ഔട്ട്ലെറ്റുകളില്‍ ഹിന്ദുസ്ഥാന്‍ ടൈംസ് , റിപ്പബ്ലിക് ഭാരത് , ടൈംസ് ഓഫ് ഇന്ത്യ , ദൈനിക് ജാഗരണ്‍ , ദി ഇക്കണോമിക് ടൈംസ് , സീ ന്യൂസ് എന്നിവ ഉള്‍പ്പെടുന്നു. എന്നാല്‍ ശര്‍മ്മയുടെ വാദങ്ങള്‍ തള്ളിക്കളയുന്ന സ്ഥിരീകരണം മാധ്യമങ്ങള്‍ക്ക് ലഭിച്ചിരുന്നു. കേന്ദ്ര ഗവണ്‍മെന്റിന്റെ സെന്‍സസ് ഇന്ത്യ വെബ്സൈറ്റില്‍ ലഭ്യമായ 1961 ലെ മത സെന്‍സസ് റിപ്പോര്‍ട്ടില്‍ കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. 1951-ലെയും 1961-ലെയും കണക്കുകള്‍ താരതമ്യപ്പെടുത്തി അസമിലെയും മറ്റ് സംസ്ഥാനങ്ങളിലെയും ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ഈ രേഖ നല്‍കുന്നു. ഈ രേഖയുടെ പേജ് 4-ല്‍ 1951-ല്‍ അസമിലെ മുസ്ലീം ജനസംഖ്യ 1,995,936 ആയി രേഖപ്പെടുത്തിയിട്ടുണ്ട്, ഇത് മൊത്തം ജനസംഖ്യയുടെ 22.60 ശതമാനമാണ്. 1961 ആയപ്പോഴേക്കും അസമിലെ മുസ്ലീം ജനസംഖ്യ 2,765,509 ആയി വര്‍ദ്ധിച്ചു, ഇത് മൊത്തം ജനസംഖ്യയുടെ 23.29 ശതമാനമാണ്. ഈ ഔദ്യോഗിക കണക്കുകള്‍ അസം മുഖ്യമന്ത്രിയുടെ അവകാശവാദങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കണ്ടെത്തി. ചുരുക്കത്തില്‍, അസമിലെ മുസ്ലീം ജനസംഖ്യയെക്കുറിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ തെറ്റായ അവകാശവാദങ്ങളാണ് ഉന്നയിച്ചു. 1951-ല്‍ മുസ്ലീം ജനസംഖ്യ 14 ശതമാനമായിരുന്നുവെന്ന് അദ്ദേഹം പ്രസ്താവിച്ചു, അതേസമയം ഇന്ത്യന്‍ സര്‍ക്കാരിന്റെ 1951 ലെ സെന്‍സസില്‍ നിന്നുള്ള യഥാര്‍ത്ഥ വിവരങ്ങള്‍ സൂചിപ്പിക്കുന്നത് സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 22.6 ശതമാനമാണ് മുസ്ലീം ജനസംഖ്യ എന്നാണ്.

ReadAlso:

അഹമ്മദാബാദ് വിമാനാപകടം: കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യമില്ലെന്ന് AAIB

ഓൾ ഇന്ത്യ നൗ സൈനിക് ക്യാമ്പിൽ (AINSC-2026) കേരള എൻ.സി.സി. യ്ക്ക് മികച്ച നേട്ടം

കാർഗിൽ വിജയ് ദിവസ് 2026: ദേശീയ യുദ്ധ സ്മാരകത്തിൽ നിന്ന് കാർഗിൽ യുദ്ധ സ്മാരകത്തിലേക്ക് മോട്ടോർ സൈക്കിൾ റാലി പ്രതിരോധമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

സമഗ്ര ലൈംഗിക വിദ്യാഭ്യാസം ആവശ്യം: സ്‌കൂള്‍ കോളേജ് പാഠ്യപദ്ധതിയുടെ ഭാഗമാക്കും

രാമക്ഷേത്ര സംഭാവനാ തട്ടിപ്പ്: ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ട്രസ്റ്റ് നടപടി സ്വീകരിക്കണം: RSS | ayodhya-ram-temple-theft-rss-expresses-grief

Tags: Himanta Biswa SarmaAssam Chief MinisterASSAM MUSLIMS

Latest News

തിരുവനന്തപുരം മെഡിക്കൽ കോളജിലെ സാമ്പത്തിക ക്രമക്കേട്; അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത് നൽകി ആരോഗ്യമന്ത്രി

സംസ്ഥാന വ്യാപക പവർ കട്ടിന് സാധ്യത; എൽനിനോ പ്രതിഭാസം കാരണമുള്ള വൈദ്യുതി പ്രതിസന്ധി തുടരുന്നു

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം: മുറിവ് തുന്നാനായി അനസ്തേഷ്യ അനിവാര്യമായിരുന്നു’; പൊലീസിന് മൊഴി നൽകി ഡോക്ടർ

നടി അന്‍സിബയുടെ പരാതി; ടിനി ടോമിന് മുന്‍കൂര്‍ ജാമ്യം

എന്താണ് ‘സീഫെയറര്‍ ഫസ്റ്റ്’?: ഹോര്‍മൂസില്‍ ഇന്ത്യന്‍ നാവികര്‍ക്ക് സുരക്ഷയൊരുക്കുക ലക്ഷ്യം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies