Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Movie Reviews

ഇന്ദ്രജിത്ത്-അനശ്വര ചിത്രം ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു-Mr and Mrs Bachelor movie second look poster released

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 25, 2024, 07:32 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന മിസ്റ്റര്‍ ആന്റ് മിസ്സിസ്സ് എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. സ്യൂട്ട് അണിഞ്ഞ് നില്‍ക്കുന്ന ഇന്ദ്രജിത്ത് സുകുമാരന്റെ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. നേരത്തേ അനശ്വര രാജന്റെ പോസ്റ്ററോടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നിരുന്നു.

ഇന്ന് ദക്ഷിണേന്ത്യന്‍ സിനിമയില്‍ ഏറെ തിരക്കുള്ള നടിയായി മാറിയിരിക്കുന്ന അനശ്വര രാജനാണ് ഈ ചിത്രത്തിലെ നായിക. ട്രാവല്‍ പശ്ചാത്തലത്തിലൂടെ കഥ പറയുന്ന സിനിമ ഒരു ത്രില്ലര്‍ ചിത്രം കൂടിയാണ്. തികച്ചും പുതുമയുള്ള ഒരു ഇതിവൃത്തമാണ് ചിത്രത്തിലൂടെ ദിപു കരുണാകരന്‍ അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് ഇരുപത്തി മൂന്നിനാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ഹൈലൈന്‍ പിക് ച്ചേര്‍സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു. മൂന്നാറും തിരുവനന്തപുരവുമായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്.

രാഹുല്‍ മാധവ്, ബിജു പപ്പന്‍, ദീപുകരുണാകരന്‍, സോഹന്‍ സീനുലാല്‍, എന്‍.എം. ബാദുഷ, ജിബിന്‍, ധന്വന്തരി . ജോണ്‍ ജേക്കബ്,സാം ജി ആന്റണി, ശരത്ത് വിനായക്, കുടശ്ശനാട് കനകം, റോസിന്‍ ജോളി, ഡയാനാ ഹമീദ്. മനോഹരിയമ്മ, ലയാ സിംസണ്‍, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ – ബാബു.ആര്‍. തിരക്കഥ – അര്‍ജന്‍.ടി.സത്യന്‍. സംഗീതം – മനു രമേശ്. ഛായാഗ്രഹണം – പ്രദീപ് നായര്‍. എഡിറ്റിംഗ് – സോബിന്‍’ കെ.സോമന്‍. കലാസംവിധാനം -സാബുറാം. കോസ്റ്റും – ഡിസൈന്‍ – ബ്യൂസി ബേബി.ജോണ്‍. മേക്കപ്പ് – ബൈജു ശശികല. നിശ്ചല ഛായാഗ്രഹണം. അജി മസ്‌ക്കറ്റ്. ക്രിയേറ്റീവ് ഡയറക്ടര്‍ – ശരത്ത് വിനായക്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -സാംജി എം. ആന്റണി,അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – ശ്രീരാജ് രാജശേഖരന്‍. ഫിനാന്‍സ് കണ്‍ട്രോളര്‍-സന്തോഷ് ബാലരാമപുരം. പ്രൊഡക്ഷന്‍ മാനേജര്‍ -കുര്യന്‍ ജോസഫ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മുരുകന്‍ എസ്.

ReadAlso:

വിസ്മയയുടെ വിസ്മയിപ്പിച്ച തുടക്കം: മക്കളെ എപ്പോള്‍ എങ്ങനെ അവതരിപ്പിക്കണം എന്നറിയാവുന്ന അച്ഛന്റെ ബ്രില്ല്യന്‍സ്

ബോക്സ് ഓഫീസ് തകർത്തെറിഞ്ഞ് ‘കാന്ത’; ദുൽഖറിന് കരിയർ ബെസ്റ്റ് ഓപ്പണിംഗ്, ആദ്യ ദിനം 10.5 കോടി!

“ബാഡ് ഗേൾ” ; എന്നെ അങ്ങനെ നോക്കാതെ…!! എന്താണ് എന്റെ പ്രശ്നം…?!”

ചിത്രയുടേയും മധു ബാലകൃഷ്ണന്റേയും മധുരസ്വരത്തിൽ കേസ് ഡയറിയിലെ ​ഗാനം എത്തി

ബിബിന്‍ കൃഷ്ണയുടെ ‘സാഹസം’,റിവ്യൂ അറിയാം!

Tags: Anaswra rajanMr and Mrs bachelor movieഇന്ദ്രജിത്ത്സെക്കന്റ് ലുക്ക് പോസ്റ്റര്‍SECOND LOOK POSTERINDRAJITHMALAYALAM CINEMAഅനശ്വര രാജൻ

Latest News

‘നയതന്ത്രബന്ധം ശക്തമാക്കിയിട്ട് മതി ചര്‍ച്ച’; ഹോര്‍മുസ് വിഷയത്തില്‍ ഇറാന്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ബഹ്‌റൈന്‍

നരേന്ദ്ര മോദി – ഷി ജിന്‍പിങ് കൂടിക്കാഴ്ച: ലോകക്രമത്തില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും വലിയ പങ്കെന്ന് ഷി ജിന്‍പിങ്

ബിഗ് ടി വി യിലെ ആഭ്യന്തര സംഘർഷം പുതിയ തലത്തിലേക്ക്, പരാതി നൽകിയ വനിതാ ജീവനക്കാരിയെ ജോലിയിൽ പ്രവേശിപ്പിക്കുന്നില്ല 

‘പിണറായിയെയും കുടുംബത്തെയും തകർക്കാൻ ശ്രമം’; പ്രശ്നപരിഹാരത്തിന് കർമ്മപദ്ധതി ചർച്ച ചെയ്യുമെന്ന് എം.വി. ഗോവിന്ദൻ

ദില്ലിയിൽ എയർ ഇന്ത്യ പൈലറ്റിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies