ഡൽഹി എന്ന് പറയുമ്പോൾ തന്നെ എല്ലാവരുടെയും മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് താജ്മഹൽ തന്നെയായിരിക്കും പ്രണയത്തിന്റെ ശവകുടീരമായി നിലനിൽക്കുന്ന താജ്മഹൽ കാണാൻ ഒരു വർഷം ഡൽഹിയിലെത്തുന്നത് നിരവധി ആളുകളാണ് മുകൾ ചക്രവർത്തിയായ ഷാജഹാന്റെ പ്രിയ പത്നി മുംതാസിനെ ശവകുടീരം തന്റെ പ്രിയപ്പെട്ടവൾക്ക് വേണ്ടി ഷാജഹാൻ പ്രണയത്തിൽ തീർത്ത വർണ്ണ വിസ്മയം തന്റെ പ്രിയപ്പെട്ടവൾ ഉറങ്ങുന്ന ആ സ്ഥലത്തെ ഏറ്റവും മനോഹരമായ പൂന്തോട്ട ശവകുടീരം ആക്കി മാറ്റി ഷാജഹാൻ
മുകൾ ഭരണകാലത്ത് ഇത്രയും ചെങ്കല്ലുകൾ ഉപയോഗിച്ച് ചുരുക്കം ചില നിർമിതികളെ നടന്നിട്ടുള്ളൂ അവയിൽ ഒന്നാണ് താജ്മഹൽ പേർഷ്യൽ സ്വാധീനങ്ങൾ വളരെ മികച്ച രീതിയിൽ കാണാൻ സാധിക്കും അതോടൊപ്പം മുകൾ വാസ്തുവിദ്യയും അതിമനോഹരമായ ചരിത്രമാണ് താജ്മഹലിന് പറയാനുള്ളത് യുണസ്കോയുടെ ലോക പൈതൃക പട്ടികയിൽ വരെ ഇടംപിടിച്ച ഈ ശവകുടീരത്തിന്റെ വാസ്തുവിദ്യയാണ് ഇന്നും ശ്രദ്ധ നേടുന്നത് മഹത്തായ അലങ്കരിച്ച പൂന്തോട്ടത്തിന് നടുവിലാണ് ഈ ഒരു കുടീരം സ്ഥിതി ചെയ്യുന്നത് ശൈത്യകാലത്താണ് ഇതിന്റെ ഭംഗി എടുത്തു കാണുന്നത് യമുന നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ഒരു മനോഹരമായ നിർമ്മിതി നിരവധി ആളുകളുടെ പ്രിയപ്പെട്ട ഒന്ന് തന്നെയാണ്
താജ്മഹലിന്റെ വാസ്തുവിദ്യയെ കുറിച്ചാണ് എടുത്തുപറയേണ്ടത് ഇസ്ലാമിക് വേർഷൻ വാസ്തുവിദ്യയുടെ മിശ്രിതവും ഇന്ത്യൻ ചാരുതയുടെ സ്മരണകളും നിറഞ്ഞതാണ് ഈ ഒരു വാസ്തുവിദ്യ എന്നത് ആറ് വർഷങ്ങൾ ഉള്ള പടിഞ്ഞാറുഭാഗത്ത് ദ്വാരം മനോഹരമായ ഒരു പാറ്റേൺ തന്നെയാണ് നൽകുന്നത് കരിങ്കല്ലിന്റെയും ചുവന്ന മണൽ കല്ലിന്റെയും അവശിഷ്ടങ്ങൾ കൊണ്ട് നിർമ്മിച്ച ശവകുടീരത്തിൽ വെളുത്ത മാർബിൾ ആണ് ഒരു ആവരണ വസ്തുവായി മാറിയിരിക്കുന്നത് വാസ്തുവിദ്യയുടെ സവിശേഷതകൾ കൊണ്ട് ഇതൊരു ഉജ്ജ്വല സൃഷ്ടിയായി മാറിയിരിക്കുന്നു
12000 മീറ്ററിൽ പറന്നു കിടക്കുന്ന 8 മീറ്റർ ഉയരമുള്ള ഒരു മട്ടുപ്പാവ് അവിടെയാണ് ഇത് സ്ഥിതി ചെയ്യുന്നത് ജാമിതീയ രൂപരേഖയിലുള്ള ഒരു പേർഷ്യൻ ശൈലിയിലുള്ള പൂന്തോട്ടം അതിമനോഹരമായ കാഴ്ച തന്നെയാണുള്ളത് നാല് ചതുരങ്ങളെ ചെറിയ പാതകളായി തിരിച്ച് 36 ചതുരങ്ങൾ സൃഷ്ടിക്കുകയാണ് ഈ പൂന്തോട്ടം ഉപരിതലത്തിൽ ദൃശ്യമാകാതെ മിന്നിമറിയുന്ന ജലധാരകൾ അതൊരു പ്രത്യേകമായ കാഴ്ച തന്നെ പൂന്തോട്ടത്തിന്റെ സൗന്ദര്യത്തിനൊപ്പം യമുനാ നദിയുടെ കൊഞ്ചൽ കൂടി ചേരുമ്പോൾ താജ്മൽ ഒരു മനോഹര സൃഷ്ടിയായി മാറുന്നു രാത്രി സമയത്താണ് ഇവിടം കാണാൻ കൂടുതൽ മനോഹരം രാത്രി സമയത്ത് പലനിറത്തിൽ താജ്മഹൽ കാണാൻ സാധിക്കും എന്നാണ് പറയുന്നത് പ്രത്യേകമായിട്ടുള്ള അത്തരമൊരു സജ്ജീകരണം കൂടി താജ്മഹലിനു വേണ്ടി ചെയ്തുവച്ചിട്ടുണ്ട് ഒരിക്കൽ കാണുന്ന നിറത്തിൽ അല്ല ഇത് പിന്നീട് കാണുന്നത് ആ രാത്രികാല കാഴ്ച ഇവിടെയെത്തുന്ന ആരും മിസ്സ് ചെയ്യാറില്ല അത്രയ്ക്ക് മനോഹരമാണ് ഈ കാഴ്ച
ഇവിടെയെത്തുന്ന വിനോദസഞ്ചാരികളിൽ പലരും താജ്മഹൽ കാണുവാൻ വേണ്ടി മാത്രമാണ് എത്തുന്നത്. താജ്മഹലിന്റെ ഏറ്റവും വലിയ മനോഹാരിത അതിന്റെ നിറവ്യത്യാസം തന്നെയാണ് താജ്മഹൽ ഒരു ദിവസം നാല് തവണയാണ് നിറം മാറ്റുന്നത് സൂര്യോദയത്തിലെ മുൻപുള്ള താജ്മഹൽ സൂര്യന്റെ ചുവപ്പിൽ കുളിച്ച് നിൽക്കുന്നതായി തോന്നും ആ സമയത്ത് ഇളം മഞ്ഞയും പിങ്കുമാണ് താജിന്റെ സൗന്ദര്യം ഇനി ഉച്ചയായാലും സൂര്യൻ താജ്മഹലിനെ ഉച്ചസ്ഥായിയിൽ ആയിരിക്കും ആ സമയത്ത് താജ്മഹൽ അതിന്റെ യഥാർത്ഥ രൂപത്തിൽ എത്തും. ആ സമയത്ത് മാർബിളിന്റെ വെളുത്ത നിറത്തിലാണ് താജ്മഹൽ കാണപ്പെടുന്നത്. സൂര്യാസ്തമയ സമയത്ത് താജ്മഹൽ പുതിയൊരു നിറവുമായി എത്തും. ആ സമയം ഒരു മഞ്ഞ നിറമാണ് താജ്മഹലിനെ കാണാൻ സാധിക്കുന്നത് പൗർണമി സമയത്തും താജിന് നിറമാറ്റം ഉണ്ടാകും എല്ലാ മാസവും പൗർണമിക്ക് മുൻപും ശേഷവും ഉള്ള രണ്ട് ദിവസങ്ങളിൽ വളരെ റൊമാന്റിക്കായ ഒരു അനുഭവമാണ് താജ്മഹൽ നൽകുന്നത് നല്ല ചുവപ്പ് നിറം. ഷാജഹാന്റെ പ്രണയം പോലെ ചുവന്നുനിൽക്കും ആ ദിവസം താജ്മഹൽ.