മലയാള സിനിമയിൽ വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രം അഭിനയിച്ച വലിയൊരു ആരാധനാ സ്വന്തമാക്കിയ നദിയാണ് മുക്ത എന്നാൽ തമിഴിൽ താമരഭരണി എന്ന ചിത്രത്തിലെത്തിയതോടെ താരത്തിന് വലിയൊരു ആരാധകനിര തമിഴ് മേഖലയിൽ ഉണ്ടായി ഈ ഒരു ചിത്രത്തിന് ശേഷം നിരവധി തമിഴ് ചിത്രങ്ങളുടെ ഭാഗമായി താരം മാറുകയും ചെയ്തിരുന്നു ഇപ്പോൾ ഒരു നല്ല കുടുംബിനിയായി ജീവിതം മുന്നോട്ട് കൊണ്ടുപോവുകയാണ് താരം ചെയ്യുന്നത്
റിമി ടോമിയുടെ സഹോദരനായ റിങ്കു ടോമിയുടെ ഭാര്യയാണ് താരം വളരെ സന്തോഷകരമായ ജീവിതമാണ് താരം ഇപ്പോൾ നയിച്ചുകൊണ്ടിരിക്കുന്നത് മകൾക്ക്യാരക്കൊപ്പം ഉള്ള ചില വീഡിയോകളും സോഷ്യൽ മീഡിയയിൽ താരം പങ്കുവയ്ക്കാറുണ്ട് ഈ വീഡിയോകൾക്കൊക്കെ വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കാറുള്ളത് ഇപ്പോഴിതാ താരത്തിന്റെ പുതിയ വിശേഷങ്ങൾ ആണ് ശ്രദ്ധ നേടുന്നത് മകൾ കണ്മണിക്ക് വേണ്ടി ബർത്ത് ഡേ സെലിബ്രേഷൻ നടത്തിയതിന്റെ പുതിയ വീഡിയോയാണ് യൂട്യൂബിൽ മുക്ത പങ്കുവെച്ചിരിക്കുന്നത് ഈ ഒരു വീഡിയോയ്ക്ക് വളരെ മികച്ച കമന്റുകൾ ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്
മകൾക്ക് വേണ്ടി സർപ്രൈസുകൾ കാത്തു വയ്ക്കുകയും രാത്രിയിൽ അച്ഛനും അമ്മയും ഉറങ്ങാതിരുന്ന മകൾക്ക് സർപ്രൈസ് കൊടുക്കുവാൻ വേണ്ടി ഡെക്കറേഷനുകൾ നടത്തുകയും ഒക്കെ ചെയ്യുന്നത് കാണാൻ സാധിക്കും അതോടൊപ്പം ഒരുപാട് വീഡിയോകൾ താരം യൂട്യൂബിൽ മകൾക്കൊപ്പം ഉള്ളത് പങ്കുവെച്ചിട്ടുണ്ട് ഈ വീഡിയോകൾക്കൊക്കെ താഴെ വരുന്ന കമന്റ് എന്നത് മൊത്തം നല്ലൊരു വീട്ടമ്മയാണ് നല്ലൊരു അമ്മയാണ് എന്നൊക്കെ ഉള്ളതാണ് മറ്റു നടിമാരിൽ നിന്നും മുത്തേ എപ്പോഴും വ്യത്യസ്ത ആകുവാനുള്ള കാരണം മുക്ത നല്ല രീതിയിൽ തന്നെ കുടുംബം മുൻപോട്ടു കൊണ്ടുപോകുന്നു എന്ന് പേരിലാണ് എന്നും പലരും പറയുന്നു
ശരിക്കും ഇൻഫ്ലുവെൻസർ എന്നൊക്കെ വിളിക്കേണ്ടത് നിങ്ങളെയാണ് മികച്ച സന്ദേശങ്ങളാണ് നിങ്ങൾ സമൂഹത്തിന് നൽകുന്നത് എന്നും മുക്തയുടെ വീഡിയോയ്ക്ക് താഴെ പലരും കമന്റ് ചെയ്യുന്നുണ്ട് കുടുംബ ജീവിതത്തിന് വളരെയധികം പ്രാധാന്യം നൽകുന്ന ഒരു സ്ത്രീയാണ് മുക്ത എന്നും മകൾക്ക് നല്ലൊരു അമ്മയും ഭർത്താവിന് നല്ലൊരു ഭാര്യയുമാണ് താരമെന്ന് ഒക്കെ കമന്റുകളിലൂടെ നിരവധി ആളുകൾ സംസാരിക്കുന്നുണ്ട് വീട്ടിലെ വിശേഷങ്ങളാണ് പൊതുവേ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുള്ളത്
ചാനലിലൂടെ പങ്കുവയ്ക്കുന്നതിൽ ഏറെയും കുക്കിംഗ് വിശേഷങ്ങൾ ആണ് മകൾക്ക് ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കി കൊടുക്കുവാനും മകൾക്കൊപ്പം ചില വിടുവാനും ഒക്കെ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് താരം അതോടൊപ്പം മകളെ നല്ല രീതിയിൽ പ്രാർത്ഥനകൾ പഠിപ്പിക്കുകയും ഒക്കെ ചെയ്യുന്നത് വീഡിയോയിലൂടെ കാണാറുണ്ട് മുക്ത മകൾക്ക് പകർന്നു കൊടുക്കുന്ന ദൈവഭയം പലരും മാതൃക ആകേണ്ട ഒരു കാര്യമാണ് എന്നും ഇന്നത്തെ തലമുറയ്ക്ക് ഇത്തരം കാര്യങ്ങളുടെ വലിയ താല്പര്യം ഇല്ല എന്നും ഒക്കെയാണ് പലരും പറയുന്നത്