Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

പേളിയുടെ ഏറ്റവും വലിയ ലക്ഷ്യം ഒരു നായികയോ അവതാരികയോ ആവണം എന്നതല്ല, ഏറ്റവും ഇഷ്ടമുള്ള സ്വഭാവം ഇതാണ്, പേളിയെ കുറിച്ച് ശ്രീനിഷ് |Pearly and Sreenish

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 25, 2024, 09:24 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ബിഗ് ബോസിൽ
ഏറ്റവും കൂടുതൽ പേരുകേട്ട പ്രണയം പേളിയുടെയും ശ്രീനിഷിന്റെയും പ്രണയമായിരുന്നു. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ എത്തിയ ഇരുവരും വളരെ പെട്ടെന്ന് തന്നെ സൗഹൃദത്തിൽ ആവുകയായിരുന്നു ചെയ്തത്. തുടർന്ന് അത് പ്രണയത്തിലേക്ക് എത്തുകയും ചെയ്തിരുന്നു.  തുടക്കം കുറിച്ചത് പേളി തന്നെയായിരുന്നു. തന്റെ മനസ്സിൽ ഉണ്ടായിരുന്ന പ്രണയം ശ്രീനിഷിനോട് തുറന്നു പറഞ്ഞതും പേളിയാണ്.

എന്നാൽ പരിപാടിയിൽ നിലനിൽക്കുവാൻ വേണ്ടി വെറുതെ പേളി പറഞ്ഞതാണ് ഇതൊക്കെ എന്നായിരുന്നു കൂടുതൽ ആളുകളും പറഞ്ഞിരുന്നത് . തുടർന്ന് പരിപാടി കഴിഞ്ഞ് പുറത്തിറങ്ങിയ ഇരുവരും വിവാഹത്തിലേക്ക് എത്തുകയായിരുന്നു ചെയ്തത്. അതോടെ ഇരുവരും വളരെ സന്തോഷകരമായ ജീവിതത്തിലാണ് എന്ന് എല്ലാവർക്കും മനസ്സിലാക്കാനും സാധിച്ചു. തുടർന്ന് പ്രണയം എന്നാൽ ഇവരെ കണ്ടു പഠിക്കണം എന്നാണ് എല്ലാവരും പറയാൻ തുടങ്ങിയത് . യഥാർത്ഥ പ്രണയം എന്ന് പറയുന്നത് ഇവരുടെത് ആണ് എന്നും പലരും പറഞ്ഞു. ഇപ്പോൾ രണ്ട് പെൺമക്കൾക്കും ഒപ്പം വളരെ സന്തോഷകരമായ ജീവിതം നയിക്കുകയാണ് രണ്ടുപേരും.

പരസ്പരം നന്നായി മനസ്സിലാക്കിയ സുഹൃത്തുക്കളാണ് ഇവർ എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഒരു വസ്തുത . അതിനുശേഷം ആണ് ഇവർ പങ്കാളികളാകുന്നത്.  ഇപ്പോൾ  ഒരു അഭിമുഖത്തിൽ തന്റെ പ്രിയപ്പെട്ടവളെ കുറിച്ച് ശ്രീനിഷ് പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. പേളിയിൽ ഏറ്റവും ഇഷ്ടപ്പെട്ട സ്വഭാവം എന്താണെന്നാണ് ചോദിച്ചത് , അങ്ങനെ പറയാനാണെങ്കിൽ ഒരുപാട് കാര്യങ്ങൾ ഉണ്ട് എന്ന് ആണ് മറുപടി പറയുന്നത്.

“പേളി മൾട്ടി ടാലൻഡഡ് ആയിട്ടുള്ള ഒരു വ്യക്തിയാണ്. മാത്രമല്ല എപ്പോഴും ചില കാര്യങ്ങളൊക്കെ പറയുന്നത് കേൾക്കാം, എപ്പോഴും പറയുന്നത് ഒരു മോട്ടിവേഷൻ സ്പീക്കർ ആവണം എന്നതാണ് എനിക്കൊരു അവതാരികയോ നായികയോ ഒന്നും ആവണം എന്നല്ല ആഗ്രഹം. ഒരു മോട്ടിവേഷൻ സ്പീക്കർ ആവണം കുറെ ആളുകളെ സഹായിക്കണം എന്നൊക്കെയാണ് ആഗ്രഹം. ഇത് അവൾ ഒരു സ്റ്റേജിന് മുൻപിൽ നിന്ന് പറയുകയാണെങ്കിൽ ആരെങ്കിലും ഒക്കെ കേൾപ്പിക്കുവാൻ വേണ്ടി പറയുന്നതാണെന്ന് നമുക്ക് കരുതാം. എന്നാൽ ഇത് പറയുന്നത് എന്നോടാണ്. അപ്പോൾ മനസ്സിലാക്കാമല്ലോ അത് ആരെയും കേൾപ്പിക്കാൻ വേണ്ടിയല്ല അവളുടെ ആഗ്രഹമാണെന്ന്.

ReadAlso:

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനാരുടേയും പുറകെ നടന്നിട്ടില്ല! വോയ്സ് നോട്ട് പുറത്തുവിട്ട് അഖിൽ മാരാർ

‘പരാജയപ്പെട്ട സംവിധായകന്‍’ എന്റെ അച്ഛനാണ്, പേര് സിബി മലയില്‍’; പേളിയ്ക്ക് മറുപടി നല്‍കി ജോ സിബി മലയില്‍

മാനുഷികത, അതാവണം എല്ലാ രാഷ്ട്രീയത്തിനും മേലെ നില്‍ക്കേണ്ടത് ; ഡൽഹി സമരത്തെ പിന്തുണച്ച് മ‍ഞ്ജു വാരിയർ, സൈബര്‍ ആക്രമണം |Cyberattack against actress Manju Warrier after expressing solidarity with the Delhi protest

‘യുവാക്കളാണ് നമ്മുടെ സ്വത്ത്, അവരുടെ ശബ്ദം കേള്‍ക്കൂ’; വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് മമ്മൂട്ടി | mammootty’s fb post supporting cjp student protest in delhi

‘പെണ്‍കോന്തന്‍ ഭര്‍ത്താവിന്റേയും അവളുടേയും സ്ഥിരം കലാപരിപാടി’; ജോജു പറഞ്ഞ നടനെക്കുറിച്ച് സൂചന നല്‍കി ലക്ഷ്മി | Lakshmi Menon gives hint about the actor and wife mentioned by Joju George

അവൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് മോട്ടിവേഷൻ സ്പീക്കർ ആവണം എന്നതാണ്. ഒരു 35 വയസ്സിനുള്ളിൽ അങ്ങനെയാവും എന്ന് തന്നോട് പറഞ്ഞിട്ടുണ്ട് എന്നും  അതു തന്നെയാണ് ലക്ഷ്യമെന്നും ഒക്കെ ശ്രീനിഷ് പറയുന്നുണ്ട്. പേളിക്ക് തന്റെ സ്വഭാവത്തിൽ ഏതായിരിക്കും കൂടുതൽ ഇഷ്ടം എന്ന് ചോദിച്ചാൽ തന്റെ ശാന്തത ആയിരിക്കും, കാരണം എപ്പോഴും പേളി തന്നോട് പറയുന്നത് നീ എന്താടാ ദേഷ്യപ്പെടാത്തത് എന്നാണ്, അതുകൊണ്ടുതന്നെ അതായിരിക്കും ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന എന്നും ശ്രീനിഷ്  പറയുന്നു.

Tags: pearly sreenish lovepearly sreenish lifebigboss pearly sreenishsreenishPearlyPearly and Sreenishപേർളി മാണിശ്രീനിഷ് അരവിന്ദ്

Latest News

വെല്ലുവിളിയും കേസും: ആയങ്ക പോലീസിനെ വെല്ലുവിളിച്ചു കേസെടുത്ത് പോലീസ് വെല്ലുവിളി ഏറ്റെടുത്തു

കൊച്ചി ബ്ലൂ ടൈഗേഴ്സിൻ്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ക്രിസ് ഗെയിൽ: സലി സാംസൺ ക്യാപ്റ്റൻ; ബേസിൽ തമ്പി വൈസ് ക്യാപ്റ്റൻ

ഇന്നും നാളെയും മഞ്ഞ അലർട്ട്: ഭയം വേണ്ട ജാഗ്രത മതി

അസാധാരണ നീക്കവുമായി രാജ്യസഭാധ്യക്ഷന്‍: പ്രതിപക്ഷ വികാരം ആഭ്യന്തര മന്ത്രിയെ അറിയിക്കാന്‍ നിര്‍ദ്ദേശം

ഓണക്കാല ഉത്സവബത്ത 6000 രൂപയാക്കി: മന്ത്രി ഒ ജെ ജനീഷ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies