Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ഇപ്പൊ വാങ്ങിയാൽ ഇരട്ടി വാങ്ങാം ; സ്വർണ്ണം വാങ്ങാൻ ഇതിലും നല്ല സമയം ഇനി വേറെയില്ല | Gold rate

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
Jul 26, 2024, 10:51 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ആഭരണപ്രിയർക്കും, നിക്ഷേപകർക്കും നിലവിൽ മികച്ച അവസരമാണ് കൈവന്നിരിക്കുന്നത്. ഏറെ നാളുകൾക്കു ശേഷം പ്രാദേശിക സ്വർണവില ഏറെ ആകർഷകമായിട്ടുണ്ട്. ഇറക്കുമതി നികുതി കുത്തനെ കുറഞ്ഞ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ ഇനിയും സ്വർണവില കുറഞ്ഞേക്കാം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് സ്വർണവില മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ നിന്ന് ഏറ്റവും താഴ്ന്ന നിലവാരത്തിലേയ്ക്ക് ഇടിഞ്ഞിരുന്നു. ഏഴു ദിവസം കൊണ്ട് പവൻ 3,800 രൂപയാണ് കുറഞ്ഞത്. ജൂലൈ 17 ന് രേഖപ്പെടുത്തിയ 55,000 രൂപയാണ് ഈ മാസത്തെ സ്വർണത്തിന്റെ ഏറ്റവും ഉയർന്ന നിലവാരം. 53,000 രൂപയിലായിരുന്നു സ്വർണം ഈ മാസം വ്യാപാരം ആരംഭിച്ചത്. മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. പവന് 51,200 രൂപയും, ഗ്രാമിന് 6,400 രൂപയുമാണ്. ഇന്നലെ പവന് 760 രൂപയും, ഗ്രാമിന് 95 രൂപയും താഴ്ന്നിരുന്നു. ബജറ്റ് ദിനം പവന് 2,000 രൂപ ഇടിഞ്ഞിരുന്നു. മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ നിന്ന് ഏകദേശം 3,800 രൂപ താഴെയാണ് നിലവിൽ പവൻ വ്യാപാരം പുരോഗമിക്കുന്നത്. ബജറ്റിൽ സ്വർണം- വെള്ളി എന്നിവയുടെ ഇറക്കുമതി തീരുവ കുറച്ച നടപടിയാണ് നിലവിലെ പ്രാദേശിക വിലയിടിവിനു കാരണം. സ്വർണത്തിന്റെയും, വെള്ളിയുടെയും കസ്റ്റംസ് തീരുവ 15 ശതമാനത്തിൽ നിന്ന് 6 ശതമാനമായും, പ്ലാറ്റിനത്തിന്റേത് 6.4 ശതമാനമായുമാണ് കുറച്ചത്. അതേസമയം ആഗോള വിപണിയിൽ സ്വർണവില വീണ്ടും മുകളിലോട്ടാണ്. ആഗോള വിപണിയിൽ സ്വർണം ഔൺസിന് 2,372.56 ഡോളറിലാണ് നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണിയിലെ വിലമാറ്റങ്ങൾ ഡോളറിലായതിനാൽ തന്നെ നേരിയ വിലമാറ്റങ്ങൾ പോലും പ്രാദേശിക വിപണികളിൽ പ്രതിഫലിക്കും. ഡോളർ- രൂപ വിനിമയ നിരക്കിലെ മാറ്റങ്ങളും ഇവിടെ പ്രധാനമാണ്. കഴിഞ്ഞ കുറച്ചു സെഷനുകളായി ഡോളറിന്റെ കരുത്തു കുറയുന്നത് പ്രാദേശിക വിപണികൾക്ക് ആശ്വാസമാണ്.

Content highlight : Gold rate

ReadAlso:

ഐയോകോഡ് ഹാക്കത്തോണില്‍ സ്‌ക്വാഡ്-5 ജേതാക്കള്‍ | Squad-5

ഷുഹൈബ് വധക്കേസ്; പ്രത്യേക പ്രോസിക്യൂട്ടര്‍ വേണമെന്ന ആവശ്യത്തിൽ ആറാഴ്ചയ്ക്കുള്ളില്‍ സർക്കാർ തീരുമാനം വേണമെന്ന് ഹൈക്കോടതി

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തൽ; പിവി അൻവറിന് ഹൈക്കോടതി നോട്ടീസ്

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം സംഘപരിവാർ അജണ്ട: മുഖ്യമന്ത്രിയെയും സി.പി.എമ്മിനെയും കടന്നാക്രമിച്ച് വിഡി സതീശൻ

ജയിലിൽ റീൽസ് ചിത്രീകരണം നടത്തി ഗുണ്ടാനേതാക്കൾ; സംഭവം കാക്കനാട് ജില്ലാ ജയിലിൽ | kakkanad jail

Tags: GOLDGOLD PRICE TODAYGOLD RATE TODAYസ്വർണ്ണ വില

Latest News

18 വർഷത്തെ കാത്തിരിപ്പ് ആ​ഘോഷിക്കാൻ അനുമതി നിഷേധിച്ച് പോലീസ്! ആര്‍സിബി വിജയാഘോഷ റാലി റദ്ദാക്കി | RCB

കോഴിക്കോട് ഒമ്പതാംക്ലാസുകാരനെ ക്രൂരമായി മർദ്ദിച്ച് പത്താംക്ലാസ് വിദ്യാർഥികൾ

അവര്‍ മനുഷ്യരാണ്, മാടുകളല്ല ?: നെല്ലിയാമ്പതി ആനമട എസ്റ്റേറ്റില്‍ തൊഴിലാളികള്‍ക്ക് കടുത്ത അവകാശ നിഷേധം; കാലിത്തൊഴുത്തു പോലെ ലയങ്ങള്‍ ?; തീരുമോ ദുരിത ജീവിതം ഇനിയെങ്കിലും?; പരാതി മുഖ്യമന്ത്രിയുടെ അടുത്ത് ( എക്‌സ്‌ക്ലൂസിവ്)

ജനനനിരക്ക് ആശങ്കാജനകമായി കുറയുന്നു; രണ്ട് കുട്ടികൾ നയം നിർത്തലാക്കാനൊരുങ്ങി വിയറ്റ്നാം

പ്രൊഫസർ സി.ആർ. പ്രസാദ് തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാല വൈസ് ചാൻസിലർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.