Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

വൈദ്യുതിയും മദ്യവും ചേരുമോ? : KSEBയിലും ബ്രീത്ത് അനലൈസര്‍ ടെസ്റ്റോ ?; ജീവനക്കാര്‍ ഇടഞ്ഞേക്കും ? /Do electricity and alcohol mix? : Breathalyzer test in KSEB too ?; Employees may leave?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 26, 2024, 12:57 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഏതൊരു സ്ഥാപനത്തിന്റെയും നട്ടെല്ല് ആ സ്ഥാപനത്തിലെ ജീവനക്കാരാണ്. എന്നാല്‍, ജീവനക്കാര്‍ നേരേ അല്ലെങ്കില്‍ എന്തു ചെയ്യും. അതാണ് ഇപ്പോള്‍ KSEB നേരിടുന്ന പ്രധാന പ്രശ്‌നം എന്നാണ് ലഭിക്കുന്ന സൂചന. KSRTCയിലും ഇതേ അവസ്ഥ ഉണ്ടായിരുന്നുവെന്നാണ് വകുപ്പുമന്ത്രിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം പറഞ്ഞത്. നിയമസഭയിലും ഗണേഷ്‌കുമാര്‍ ജീവനക്കാരുടെ മദ്യപാനം വെച്ചുപൊറുപ്പിക്കില്ലെന്നും പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ KSRTCയില്‍ അത്യാധുനിക ബ്രീത്ത് അനലൈസര്‍ വാങ്ങി പരിശോധനയും ആരംഭിച്ചു.

തുടര്‍ന്ന് മദ്യപിച്ച് എത്തിയ ജീവനക്കാരെ പിടികൂടാനും തുടങ്ങി. ചിലയിടങ്ങളില്‍ അത്യാധുനിക മെഷീന്‍ മദ്യപാനികള്‍ അല്ലാത്തവരെയും മദ്യപാനികളാക്കി മാറ്റി. ചിലയിടങ്ങളില്‍ നിന്നും തനി മദ്യപാനികളായ ജീവനക്കാരെയും പിടികൂടി. കൈയ്യോടെ നോട്ടീസ് കൊടുക്കുകയും ചെയ്തു. ഇങ്ങനെ നിരന്തരം ബ്രീത്ത് അനലൈസര്‍ നിരീക്ഷണം ശക്തമായതോടെ മദ്യപാനികളുടെ എണ്ണം കുറഞ്ഞു വന്നിട്ടുണ്ടെന്നാണ് സൂചനകള്‍. KSRTCയില്‍ നടപ്പാക്കിയ ബ്രീത്ത് അനലൈസര്‍ നിരീക്ഷണം KSEBയിലും ആരംഭിക്കാന്‍ തീരുമാനിച്ചതും പഴയ KSRTC എംഡി ആയിരുന്ന ബിജു പ്രഭാകര്‍ തന്നെയാണ്.

ബോര്‍ഡിലെ വിജിലന്‍സ് സംഘമാണ് പരിശോധനയ്ക്കിറങ്ങുന്നത്. ഇതിനായി എട്ട് ബ്രീത്ത് അനലൈസറുകള്‍ വാങ്ങിക്കഴിഞ്ഞു. സംസ്ഥാനമെമ്പാടുമുള്ള സെക്ഷന്‍ ഓഫീസുകളില്‍ ഉടന്‍ പരിശോധന തുടങ്ങുമെന്നാണ് അറിയുന്നത്. ഫീല്‍ഡ് ജീവനക്കാര്‍ക്കിടയിലും കര്‍ശന പരിശോധനയുണ്ടാകും. ചില ജീവനക്കാര്‍ ജോലിസമയത്ത് മദ്യപിക്കുന്നതായി കെ.എസ്.ഇ.ബി ചെയര്‍മാന്‍ ബിജു പ്രഭാകറിന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബ്രീത്ത് അനലൈസര്‍ പരിശോധന നടത്താന്‍ തീരുമാനിച്ചതെന്നാണ് വിവരം. ഐ.ജി.യുടെ നേതൃത്വത്തില്‍ രണ്ട് ഡിവൈ.എസ്.പി.മാര്‍, ഒരു എസ്.ഐ., ഒരു എ.എസ്.ഐ., ഏഴ് സിവില്‍ പോലീസ് ഓഫീസര്‍മാര്‍ എന്നിവരടങ്ങുന്ന വിജിലന്‍സ് സംഘത്തിന് ബ്രീത്ത് അനലൈസര്‍ വൈകാതെ കൈമാറും.

തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോട്ടും ബോര്‍ഡ് ചെയര്‍മാന്റെ വാര്‍ റൂം തുടങ്ങുന്നുണ്ട്. വൈദ്യുതി മോഷണം, അഴിമതി, മദ്യപാനം തുടങ്ങിയവയെപ്പറ്റിയെല്ലാം വാട്‌സാപ്പ്, ഇ-മെയില്‍ എന്നിവ വഴി പരാതി സ്വീകരിക്കാനാണ് വാര്‍റൂം തുറക്കുന്നത്. മദ്യപാനം സംബന്ധിച്ച് പരാതി കിട്ടിയാല്‍ വിജിലന്‍സ് ഐ.ജി.ക്ക് കൈമാറുകയും സംഘത്തെ അയച്ച് ബ്രീത്ത് അനലൈസര്‍ പരിശോധന നടത്തുകയും ചെയ്യും. പരിശോധനാഫലം അപ്പോള്‍ത്തന്നെ വാര്‍ റൂമിലൂടെ ചെയര്‍മാന് ലഭിക്കുന്ന സംവിധാനമാണ് ഒരുക്കുന്നത്. ജോലിസമയത്ത് മദ്യപിച്ചതായി തെളിഞ്ഞാല്‍, വൈദ്യപരിശോധന കൂടാതെ അപ്പോള്‍ത്തന്നെ നടപടി എടുക്കുകയും ചെയ്യും.

മദ്യപിച്ച് വാഹനമോടിക്കുന്നതു തടയാന്‍ മൂന്നുമാസം മുമ്പാണ് കെ.എസ്.ആര്‍.ടി.സി ബ്രീത്ത് അനലൈസര്‍ പരിശോധന നടപ്പാക്കിയത്. അതേസമയം, ബ്രീത്ത് അനലൈസര്‍ പരിശോധനയുമായി ജീവനക്കാര്‍ സഹകരിക്കുമോ എന്നതാണ് മറ്റൊരു പ്രശ്‌നം. ഇതുവരെ ഇല്ലാതിരുന്ന പുതിയൊരു നിരീക്ഷണമാണിത്. ഇത് ജീവനക്കാരോടുള്ള വിശ്വാസം ഇല്ലായ്മയാണ് കാണിക്കുന്നതെന്നാണ് വിമര്‍ശനം. എല്ലാ ജീവനക്കാരെയും പൊതു സമൂഹത്തിനു മുമ്പില്‍ മോശക്കാരാക്കുന്ന നടപടിയായേ ഇത് വ്യാഖ്യാനിക്കപ്പെടൂ എന്നാണ് ജീവനക്കാരുടെ സംഘഠനകള്‍ പറയുന്നത്.

CONTENT HIGHLIGHTS;Do electricity and alcohol mix? : Breathalyzer test in KSEB too ?; Employees may leave?

ReadAlso:

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്റെ അടിയന്തര ഇടപെടൽ; ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ അനുമതി

വൈദ്യുതി പ്രതിസന്ധി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെ.എസ്.ഇ.ബി; ഉന്നതതല സംഘം ഡൽഹിയിലേക്ക്

സംസ്ഥാനത്ത് അടുത്ത 3 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

സി.പി.എം വിശാല സംസ്ഥാന സമിതി: പൊതുചർച്ച ഇന്ന് അവസാനിക്കും; സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമർശനം

സിപിഐഎം നേതാവ് ബേബി ജോണ്‍ അന്തരിച്ചു | CPIM leader Baby John has passed away

Tags: KSRTC WORKERSTRANSPORT MINISTER IN KERALAKSEB WORKERSK KRISHNANKUTTYKSEB CHAIRMAN BIJU PRABHAKARവൈദ്യുതിയും മദ്യവും ചേരുമോ?KSEBയിലും ബ്രീത്ത് അനലൈസര്‍ ടെസ്റ്റോ ?ജീവനക്കാര്‍ ഇടഞ്ഞേക്കും ?KB GANESH KUMAR

Latest News

ഒമാന്‍ തീരത്ത് വ്യാപാര കപ്പലിന് നേരെ ആക്രമണം; 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി; ഒരാള്‍ക്കായി തിരച്ചില്‍ | Attack on Commercial Vessel MT EL Gaia off Oman Coast

മാസപ്പടി കേസ്; അന്തിമ ഘട്ട ചോദ്യം ചെയ്യൽ നാളെ മുതൽ, സിഎംആർഎൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും

ടി പി ചന്ദ്രശേഖരന്റെ കൊലപാതകം എന്ന തിരുത്താനാകാത്ത തെറ്റ് CPIM ഏറ്റുപറയുമോ: കെ കെ രമ

തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പ്; ടിവികെയ്ക്ക് തിരിച്ചടി; ഇടത് പാര്‍ട്ടികള്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു | Setback for TVK; Left parties announce they will contest alone in Tamil Nadu by-election

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുമോ? കൂടുതൽ വില കൊടുത്തും വൈദ്യുതി വാങ്ങാൻ നീക്കം; സണ്ണി ജോസഫ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies