Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

കുട്ടികളുടെ കാഴ്ച സംരക്ഷിക്കാൻ ക്ലിയ‌ർ സൈറ്റ് പദ്ധതിയുമായി ആസ്റ്റർ വൊളന്റിയേഴ്സ് | Aster volunteers with the Clear Sight project to protect children’s sight

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 26, 2024, 01:02 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

വിദ്യാ‌ർത്ഥികൾക്ക് സൗജന്യ നേത്രപരിശോധനയുമായി ആസ്റ്റ‌ർ വൊളന്റിയേഴ്സ്

വിദ്യാഭ്യാസമന്ത്രി ശ്രീ. വി. ശിവൻകുട്ടി ക്ലിയ‌ർസൈറ്റ് വാഹനങ്ങൾ തിരുവനന്തപുരത്ത് ഫ്ലാഗ് ഓഫ് ചെയ്തു

ഓരോ വ‌ർഷവും 140 ഓളം സ്കൂളുകളിൽ 30,000 കുട്ടികൾക്ക് സൗജന്യ നേത്രപരിശോധനാ സേവനങ്ങൾ നൽകാൻ ലക്ഷ്യം വച്ച് പത്ത് വ‌ർഷം നീളുന്ന പദ്ധതിക്ക് സംസ്ഥാനത്ത് എറണാകുളത്തും കോഴിക്കോടും തുടക്കമാകും

വർഷത്തിൽ ഒരു കോടി വച്ച് പത്തുവർഷം കൊണ്ട് പത്തുകോടി രൂപയാണ് പദ്ധതിക്കായി വിനിയോഗിക്കുക

 

കൊച്ചി , 26 -07-2024: സംസ്ഥാനത്തെ സ്കൂൾ വിദ്യാ‌ർത്ഥികൾക്ക് സൗജന്യ നേത്ര പരിശോധനാ പദ്ധതി, ‘ക്ലിയ‌ർ സൈറ്റ്’ മായി ആസ്റ്റ‌ർ ഡിഎം ഹെൽത്ത്കെയറിന്റെ സിഎസ്ആ‌ർ സംരംഭമായ ആസ്റ്റ‌ർ വൊളന്റിയേഴ്സ്. ആസ്റ്റീരിയൻ യുണൈറ്റഡ്, ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഹോസ്പിറ്റലുകൾ ( ആസ്റ്റർ മെഡ്‌സിറ്റി, കൊച്ചി, ആസ്റ്റർ മിംസ് – കോഴിക്കോട്, കണ്ണൂർ, കോട്ടക്കൽ), വൺസൈറ്റ് എസിലോർഎക്സോട്ടിക ഫൗണ്ടേഷൻ എന്നിവയുടെ പിന്തുണയോടെയാണ് എറണാകുളം, കോഴിക്കോട് ജില്ലകളിലെ സ്കൂൾ കുട്ടികൾക്കായി പദ്ധതി നടപ്പിലാക്കുന്നത്.

 

ReadAlso:

കോഴിക്കോട് എംഡിഎംഎയുമായി മംഗളൂരു സ്വദേശി പിടിയില്‍| MDMA

പൊട്ടി വീണ ലൈൻ കമ്പിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു | Palakkad

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം; സഭാവസ്ത്രം ധരിച്ച് യാത്രചെയ്യാന്‍ ഭയപ്പെടുന്ന സ്ഥിതിയെന്ന് സിറോ മലബാര്‍സഭ | Syro Malabar

മഴ കനക്കുന്നു; ഇടുക്കി ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു | Idukki Dam

മൂന്നാറിൽ ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ; ഗതാഗതം നിലച്ചു | Munnar

ആസ്റ്റ‌ർ ഡിഎം ഹെൽത്ത് കെയർ ജീവനക്കാർക്കായി കല, കായികം,സേവനം എന്നിങ്ങനെ വിവിധ മേഖലകളുൾക്കൊള്ളുന്ന പദ്ധതിയാണ് ആസ്ററീരിയൻ യുണൈറ്റഡ്. ക്ലിയർ സൈറ്റ് പദ്ധതിയുടെ നടത്തിപ്പിലേക്കായി രൂപകൽപ്പന നടത്തിയ വാഹനങ്ങളുടെ ചെലവ് വഹിച്ചത് ആസ്റ്റീരിയൻ യുണൈറ്റഡാണ്.

 

സ്‌കൂൾ കുട്ടികളുടെ കാഴ്ചശക്തി വർദ്ധിപ്പിച്ച് അവരുടെ ജീവിതനിലവാരം ഉയർത്താനുള്ള അവസരം ഒരുക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. നേത്ര പരിശോധനക്കായി പ്രോട്ടോക്കോളുകൾ സ്ഥാപിക്കുകയും കുട്ടികൾക്ക് രോഗം നിർണയിച്ചാലുടൻ പ്രീ-ഫാബ്രിക്കേറ്റഡ് കണ്ണടകൾ നൽകുകയും ചെയ്യും. വർദ്ധിച്ചുവരുന്ന മയോപിയ ചെറുക്കുന്നതിന് സമയോചിതവും ഫലപ്രദവുമായ ഇടപെടലും ക്ലിയർ സൈറ്റ് പദ്ധതി ഉറപ്പാക്കുന്നു. സമീപഭാവിയിൽ കേരളത്തിന് പുറമെ രാജ്യത്തുടനീളമുള്ള നിരവധി കുട്ടികൾക്ക് വ്യക്തമായ കാഴ്ച നേടിക്കൊടുക്കാനുള്ള ഉദാത്ത യാത്രയ്ക്ക് ആണ് എറണാകുളത്തും കോഴിക്കോടും തുടക്കമാകുന്നത്.

 

ഗ്രാമപ്രദേശങ്ങളിലെ നിർധനരായ സമൂഹങ്ങൾക്ക് സൗജന്യ മെഡിക്കൽ ക്യാമ്പുകളും ദുരന്തനിവാരണ സഹായവും നൽകിക്കൊണ്ട് ആരോഗ്യ സംരക്ഷണ ലഭ്യതയിലെ വിടവ് നികത്തുകയാണ് ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്റെ സിഎസ്ആർ സംരംഭമായ ആസ്റ്റ‌ർ വൊളന്റിയേഴ്സ് മൊബൈൽ മെഡിക്കൽ സർവീസസ് (എവിഎംഎംഎസ്) ലക്ഷ്യമിടുന്നത്. ഇതിനോടകം ഇന്ത്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക തുടങ്ങി വിവിധ ദേശങ്ങളിലെ 1.4 ദശലക്ഷത്തോളം ജനങ്ങളിലേക്ക് എവിഎംഎംഎസ് സേവനമെത്തിച്ചിട്ടുണ്ട്. ആഗോളതലത്തിൽ 40ലേറെ യൂണിറ്റുകൾ എവിഎംഎംഎസിനുണ്ട്. കൂടുതൽ വിപുലീകരിക്കാനുള്ള പദ്ധതികളുണ്ട്. ആഗോളതലത്തിൽ ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള ആസ്റ്ററിന്റെ ശ്രമങ്ങളെ ഊട്ടിയുറപ്പിക്കുന്ന യാത്രയിലെ സുപ്രധാന നാഴികക്കല്ലാണ് ക്ലിയർ സൈറ്റ് പദ്ധതി.

 

“ഗുണമേന്മയുള്ള ആരോഗ്യപരിചരണം എല്ലാവ‌ർക്കും എവിടെയും ലഭ്യമാക്കുക എന്നതിന് ആസ്റ്റർ വൊളന്റിയേഴ്സ് പ്രതിജ്ഞാബദ്ധരാണ്. ക്ലിയർ സൈറ്റ് പദ്ധതി അതിനുള്ള ഉദാഹരണമാണ്. രാജ്യത്തിന്റെ ഭാവിനേതാക്കൾക്ക് വ്യക്തമായ കാഴ്ചയ്ക്കുള്ള അടിസ്ഥാന അവകാശം സാദ്ധ്യമാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ഞങ്ങൾ ലക്ഷ്യമിടുന്നത്”. ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന്റെ സ്ഥാപക ചെയർമാൻ ആസാദ് മൂപ്പൻ പറഞ്ഞു.

 

“ഹൈബ്രിഡ് വിദ്യാഭ്യാസ രീതികൾ ആരംഭിച്ചതോടെ കുട്ടികൾക്ക് ഡിജിറ്റൽ പഠനത്തിലേക്കും സോഷ്യൽമീഡിയയിലേക്കുമുള്ള വാതിൽ തുറന്നു. തത്ഫലമായി കുട്ടികളിൽ തിരിച്ചറിയപ്പെടാത്ത കാഴ്ചത്തകരാറുകൾ വർദ്ധിക്കുകയും നേത്രരോഗങ്ങൾ സാധാരണമാകുകയും ചെയ്തു. ഇത് ഗുരുതരമായ പ്രശ്നമായി മാറുകയാണ്. ആസ്റ്റർ വോളണ്ടിയർമാരുടെയും വൺസൈറ്റ് എസ്സിലോർലക്സോട്ടിക്ക ഫൗണ്ടേഷൻ്റെയും “ക്ലിയർ സൈറ്റ്” പദ്ധതി സ്കൂൾ കുട്ടികൾ കാഴ്ച മെച്ചപ്പെടുത്തുകയും അവരുടെ വിദ്യാഭ്യാസത്തിലും ദൈനംദിന പ്രവർത്തനങ്ങളിലും പ്രധാന പങ്ക് വഹിക്കുകയും ചെയ്യും”. ക്ലിയർ സൈറ്റ് പദ്ധതിയുടെ രണ്ട് വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്യവെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

 

“കേരളത്തിലെ രണ്ട് ജില്ലകളിലെ കുട്ടികൾക്ക് വ്യക്തമായ കാഴ്ച ഉറപ്പാക്കുന്നതിലൂടെ, കുട്ടികളുടെ വിദ്യാഭ്യാസ യാത്രയിലും വ്യക്തിഗത വളർച്ചയിലും ശോഭനമായ ഭാവിയിലും നേരിട്ട് സ്വാധീനം ചെലുത്തുകയാണ് ഞങ്ങൾ. കേരളത്തിലുടനീളം ആളുകൾക്ക് മികച്ച നേത്രസംരക്ഷണം ഉറപ്പാക്കുന്നതിനായി ആസ്റ്റർ ഗ്രൂപ്പുമായും കേരള സർക്കാരുമായും ഞങ്ങളുടെ പങ്കാളിത്തം തുടരാൻ ആഗ്രഹിക്കുന്നു. നേത്രസംരക്ഷണം നൽകുക മാത്രമല്ല, എല്ലാവർക്കും ശോഭനവും നീതിയുക്തവുമായ ഒരു നാളെയെ രൂപപ്പെടുത്തുകയും ചെയ്യുകയാണ് ക്ലിയർ സൈറ്റ് പദ്ധതിയിലൂടെ ഞങ്ങൾ. ” വൺസൈറ്റ് എസ്സിലോർലക്സോട്ടിക്ക ഫൗണ്ടേഷൻ ഹെഡ് കെ.വി മഹേഷ് പറഞ്ഞു.

Content highlight : Aster volunteers with the Clear Sight project to protect children’s sight

Tags: ASTER MEDICITYEye test freeClear Sight project to protect children'sAster volunteers

Latest News

ഗാസയില്‍ അഞ്ച് പട്ടിണി മരണം | Gaza

മാൻസാ ദേവി ക്ഷേത്രത്തിൽ തിക്കും തിരക്കും; ആറ് പേർക്ക് ദാരുണാന്ത്യം | Death

ഗോവിന്ദച്ചാമിക്ക് ജയിൽച്ചാട്ടത്തിൽ മറ്റ് സഹായങ്ങൾ ലഭിച്ചിട്ടില്ലെന്ന് പൊലീസ് | Police

ഷാർജയിൽ മരിച്ച അതുല്യയുടെ മൃതദേഹം നാട്ടിൽ എത്തിക്കാൻ വൈകും | Sharjah

സംസ്ഥാനത്ത് മഴക്കെടുതിയിൽ വലഞ്ഞ് ജനങ്ങൾ | Rain

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.