Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Automobile

വമ്പൻ മൈലേജ്, മികച്ച വിൽപ്പന; ദേവനന്ദ സ്വന്തമാക്കിയ ഇന്നോവ ഹൈക്രോസിന്റെ പ്രത്യേകതകൾ അറിയാമോ ? details-of-toyota-innova-hycross

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 26, 2024, 03:24 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

‘മാളികപ്പുറം’ എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളി മനസുകളെ കീഴടക്കിയ ബാലതാരമാണ് ദേവനന്ദ. അതിനു പിന്നാലെ താരത്തെ തേടി നിരവധി കഥാപാത്രങ്ങൾ ആണ് എത്തിയത്. എന്നാൽ കഴിഞ്ഞ കുറച്ചുനാളായി സോഷ്യൽ മീഡിയയിലെ സൈബർ ആക്രമണങ്ങൾക്ക് ഇരയാവുകയാണ് താരം. അഭിമുഖങ്ങളിൽ ക്യൂട്ട്നെസ് വാരി വിതറാതെ എപ്പോഴും ചോദ്യങ്ങൾക്ക് അനുസരിച്ച് കൃത്യവും വ്യക്തവുമായ മറുപടി നൽകാറുണ്ട് ദേവനന്ദ. അതുകൊണ്ട് തന്നെയാണ് ​ഗു സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി നൽകിയ അഭിമുഖത്തിലെ കുട്ടിത്താരത്തിന്റെ ചില മറുപടികളെ സോഷ്യൽമീഡിയയിലെ ഒരു വിഭാ​ഗം വിമർശിച്ചത്.

എറണാകുളം രാജഗിരി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ ദേവനന്ദ കൈയ്യടക്കത്തോടെയാണ് ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിക്കാറുള്ളത്. തൊട്ടപ്പന്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറിയ ദേവനന്ദ മൈ സാന്റ, മിന്നല്‍ മുരളി, ഹെവന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെയായിരുന്നു നടി ദേവനന്ദയുടെ പിറന്നാള്‍. ജന്മദിനത്തില്‍ ഒരു ആഢംബര വാഹനം സ്വന്തമാക്കിയിരിക്കുകയാണ് ദേവനന്ദ.

ഇന്നോവ ഹൈക്രോസ് ഹൈബ്രഡാണ് വാങ്ങിയിരിക്കുന്നത്. സെക്കൻഡ് ഹാൻഡ് വാഹനമാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇന്നോവ ഹൈക്രോസ് ഹൈബ്രഡിന്റെ ഫോട്ടോകള്‍ താരം പുറത്തുവിട്ടിട്ടുണ്ട്. 30.98 ലക്ഷം രൂപയാണ് താരം വാങ്ങിയതിന്റെ പുതിയതിന് എക്സ് ഷോറൂം വില.

എംപിവിയിൽ ഏറെ ആരാധകർ ഉണ്ടായിരുന്ന ഡീസൽ യൂണിറ്റിനു പകരം പെട്രോൾ, പെട്രോൾ സ്ട്രോംഗ് ഹൈബ്രിഡ് എന്നിങ്ങനെ രണ്ടു എൻജിൻ ഓപ്ഷനുകളുമായിട്ടാണ് വാഹനം വരുന്നത്. വിപണിയിൽ എത്തിയതു മുതൽ വമ്പൻ പ്രതികരണമാണ് വാഹനത്തിന് ലഭിക്കുന്നതും. 2.0 ലീറ്റർ പെട്രോൾ ഹൈബ്രിഡ് എൻജിൻ മോ‍ഡലിൽ ടൊയോട്ടയുടെ അഞ്ചാം തലമുറ സ്ട്രോംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യയാണ് നിർമ്മാതാക്കൾ ഉപയോഗിക്കുന്നത്.

152 bhp മാക്സ് പവറും 187 Nm പീക്ക് ടോർക്കും ഈ എൻജിൻ പുറപ്പെടുവിക്കുന്നുണ്ട്. അതോടൊപ്പം ഇലക്ട്രിക് മോട്ടറും കൂടി ചേർന്നാൽ 186 bhp യിലേക്ക് കരുത്ത് ഉയരുന്നു. കൂടാതെ ലിറ്ററിന് 23.24 കിലോമീറ്റർ മൈലേജും എംപിവി നൽകും. ഇത്രയും വലിയ വാഹനത്തിന് ഈ മൈലേജ് എന്നത് വളരെ ആകർഷകമായ ഒന്നു തന്നെയാണ്.

ReadAlso:

ടിവിഎസ് ജുപിറ്റർ 125DT SXC ഇന്ത്യയിൽ പുറത്തിറങ്ങി

യൂറോപില്‍ വന്‍ തിരിച്ചടി നേരിട്ട് ടെസ്‌ല; മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 49 ശതമാനം കുറവ്

മെഴ്‌സിഡീസ് എഎംജി ജി 63 ‘കളക്ടേർസ് എഡിഷൻ’ ജൂൺ 12 മുതൽ

കുറഞ്ഞ വിലയുള്ള 5 ഓട്ടമാറ്റിക് കാര്‍ മോഡലുകളെ പരിചയപ്പെടാം

ടാറ്റയേയും ഹ്യൂണ്ടായിയേയും മറികടന്ന് കുതിപ്പ്; രണ്ടാം സ്ഥാനം കയ്യടക്കി മഹീന്ദ്ര

പുത്തൻ ഹൈക്രോസിന്റെ ഒരു വിജയ ഘടകം എന്നതും ഈ ഉയർന്ന മൈലേജ് തന്നെ ആയിരിക്കാം. സ്ടോംഗ് ഹൈബ്രിഡ് സിസ്റ്റം കൂടാതെ വരുന്ന പെട്രോൾ മോഡലിൽ 1987 സിസി എൻജിനാണ് പെട്രോൾ കരുത്തു പകരുന്നത്, 174 bhp മാക്സ് പവറും 197 Nm ടോർക്കുമുണ്ട് ഈ യൂണിറ്റ് പുറപ്പെടുവിക്കുന്നു. CVT ഓട്ടമാറ്റിക്ക് ഗിയർബോക്സിനൊപ്പം മാത്രമേ രണ്ട് എൻജിനുകളും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുകയുള്ളൂ എന്നതും ശ്രദ്ധേയമാണ്.

content highlight: details-of-toyota-innova-hycross

Tags: INNOVAMALIKAPPURAMinnova hrkdevanandhaഇന്നോവ ഹൈക്രോസ്

Latest News

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്; എം സ്വരാജ് ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

34 -ാമത് പത്മരാജൻ അവാർഡുകൾ വിതരണം ചെയ്തു | Mohanlal

നിലമ്പൂരിൽ‌ കളം നിറഞ്ഞാടാൻ ഇരുമുന്നണികളും; 20 ശതമാനം ക്രിസ്ത്യൻ വോട്ടുകളുള്ള മണ്ഡലം ആരെ തുണയ്ക്കും; മതമേലധ്യക്ഷന്മാരെ നേരിട്ടു കണ്ട് യുഡിഎഫ് കൺവീനർ; എം. സ്വരാജിനെ കളത്തിലിറക്കിയതിൽ യുഡിഎഫിന് ആശങ്ക | Nilambur byelection

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു

മാനേജറെ തല്ലിയെന്ന പരാതി; ഉണ്ണി മുകുന്ദന്റെ മുൻകൂർ ജാമ്യം ഇന്ന് പരിഗണിക്കും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.