ഇടുക്കി: ഇടുക്കിയില്‍ കനത്ത മഴയെ തുടർന്ന് മാട്ടുപ്പെട്ടി ഡാം തുറന്നു. ഒരു ഷട്ടർ 10 സെന്റിമീറ്ററാണ് ഉയർത്തിയത്. നിയന്ത്രിതമായ അളവിൽ വെള്ളം പുറത്തേക്കൊഴുക്കുകയാണ്. മൂന്നാർ, മുതിരപ്പുഴ, കല്ലാർകുട്ടി, ലോവർ പെരിയാർ മേഖലകളിൽ ജാഗ്രത നിർദേശം.