Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

ചെരുപ്പുകൊണ്ട് ‘അടിയോടടി’; ഉത്തര്‍പ്രദേശില്‍ പൊരിഞ്ഞ അടി, വീഡിയോ കാണൂ..-Chappal Fight in UP

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 26, 2024, 08:42 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ലഖ്നൗ: സമൂഹമാധ്യമങ്ങളില്‍ തല്ലു വീഡിയോകള്‍ക്ക് ഒരു പഞ്ഞവുമില്ല. ദിവസേന 100 കണക്കിന് അടിപിടി വീഡിയോകള്‍ ആണ് വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ഇതാ അതില്‍നിന്നെല്ലാം വ്യത്യസ്തമായ ഒരു തല്ലുകൂടല്‍ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. പലപ്പോഴും അടിപിടികളില്‍ ആയുധങ്ങള്‍ ഒരുപാടുണ്ടാകും… വടികള്‍, കല്ലുകള്‍ ചൂലുകള്‍ ഹെല്‍മറ്റുകള്‍ പാത്രങ്ങള്‍ ഇവയെല്ലാം ഒരുപക്ഷേ മിക്ക തല്ലുകളിലും ആയുധമായി നമ്മള്‍ കണ്ടിട്ടുണ്ടാകാം.

എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി ചെരുപ്പ് ഒരു ആയുധം ആയാലോ?. അത്തരത്തില്‍ ചെരുപ്പ് കൊണ്ടുള്ള ഒരു തല്ലുകൂടല്‍ ആണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ ആണ് സംഭവം. എന്നാണ് നടന്നതെന്നുള്ളതിനെപ്പറ്റി തീയതികള്‍ ഒന്നും പുറത്തുവന്നിട്ടില്ല. എന്തായാലും വലിയ ബഹളം തന്നെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. ഒരു റോഡിന് സമീപത്തായി നിന്ന് കുറെ ആളുകള്‍ ചേര്‍ന്ന് വഴക്കു കൂടുന്നു. വഴക്ക് കൂടുമ്പോള്‍ തല്ലുന്നതിനായി ഉപയോഗിക്കുന്ന ആയുധമാണ് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത്, ചെരുപ്പ് ഉപയോഗിച്ചാണ് ഇവര്‍ അടി കൂടുന്നത്.

कोई बता सकता है कि लखनऊ में हुई इस चप्पल वॉर में “मारे देओ” और “मारो” कुल कितनी बार बोला गया? pic.twitter.com/nytbTGE9DT

— SANJAY TRIPATHI (@sanjayjourno) July 25, 2024

റോഡിലൂടെ പോകുന്ന യാത്രക്കാര്‍ക്ക് ഇവര്‍ ബുദ്ധിമുട്ടുണ്ടാക്കുന്നില്ല എന്ന് മാത്രമല്ല യാത്രക്കാരെ ഇവര്‍ മൈന്‍ഡ് കൂടി ചെയ്യുന്നില്ല എന്നതാണ് മറ്റൊരു പ്രത്യേകത. വീഡിയോ സോഷ്യല്‍ മീഡിയയില്‍ മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ വൈറല്‍ ആവുകയായിരുന്നു. 24,000 ഓളം പേര്‍ ഈ വീഡിയോ ഇതിനോടകം കണ്ടുകഴിഞ്ഞു. ചിലര്‍ ഈ തല്ലിനെ ‘ബാഗ്പത് യുദ്ധ’വുമായി താരതമ്യം ചെയ്യുന്നതും കമന്റ് ബോക്‌സുകളില്‍ കാണാം.

 

ReadAlso:

പാക് അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിൽ ഇന്ന് മോക് ഡ്രിൽ

ഇന്ത്യന്‍ ജീവിതത്തെക്കുറിച്ച് പോളിഷ് സ്ത്രീ ‘ഷുഗര്‍ കോട്ടിംഗ് അല്ല, യഥാര്‍ത്ഥ സംസാരം മാത്രം’; പഞ്ചാബി മരുമകളായി രണ്ടു വര്‍ഷം പൂര്‍ത്തിയാക്കി, സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

കടുവയ്‌ക്കൊപ്പം ഫോട്ടോയ്ക്കായി പോസ് ചെയ്യാന്‍ എത്തി; സഞ്ചാരിയെ ആക്രമിച്ച് കടുവ, സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയില്‍ പിന്നീട് എന്ത് സംഭവിച്ചു

മഴപെയ്താൽ ന​ഗരം വെള്ളത്തിലാകുന്നു; മഴവെള്ളത്തിന്റെ ഒഴുക്ക് തടയുന്ന കെട്ടിടങ്ങൾ പൊളിച്ചുമാറ്റണമെന്ന് കർണ്ണാടക ഉപമുഖ്യമന്ത്രി!!

പ്രണയബന്ധം വീട്ടുകാര്‍ എതിര്‍ത്തു; 16 വയസുകാരിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി – 16 year old girl dies suicide

Tags: Indiaചെരുപ്പ്LUCKNOWUTHAR PRADESHസോഷ്യല്‍ മീഡിയFIGHTVIRAL VIDEOSവീഡിയോയാത്രക്കാര്‍CHAPPALSocial mediaലഖ്നൗViral videoഅടി

Latest News

‘ലഹരിയോട് നോ പറയുന്ന നിങ്ങളാണ് ഹീറോ’: ലഹരി വിരുദ്ധ അവബോധവുമായി ‘നെയിം സ്ലിപ്പ്’ ഇറക്കി ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ്

മാനേജറെ മർദിച്ചെന്ന കേസ്; ഉണ്ണി മുകുന്ദനെതിരായ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തീര്‍പ്പാക്കി കോടതി

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് വൻവിജയം നേടുമെന്ന് എഴുത്തുകാരൻ അശോകൻ ചരുവിൽ; പ്രധാന വിജയ ഘടകങ്ങളായ 4 കാരണങ്ങളും പങ്കുവെച്ച് ഫേസ്ബുക്ക് കുറിപ്പ്, വായിക്കാം | Ashokan Charuvil

ആചാരവെടിയോ, കൊടിയേറ്റമോ ഇല്ല ഇത് പ്രകൃതിയും മനുഷ്യനും ചേരുന്ന ആഘോഷം; ദക്ഷിണ കാശിയിൽ വൈശാഖ മഹോത്സവം

നിലമ്പൂരിൽ മത്സരിക്കില്ലെന്ന പി വി അൻവറിന്റെ തീരുമാനം നല്ലതാണെന്ന് കെ മുരളീധരൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.