മീൻ വിഭവങ്ങൾക്ക് പ്രസിദ്ധമാണ് ഗോവ. ഗോവൻ സ്റ്റൈലിൽ മീൻ ഫ്രൈ തയാറാക്കുന്നതിന്റെ കൂട്ട് പരിചയപ്പെടാം.
ചേരുവകൾ :
നെയ്മീൻ – അര കിലോ
വറ്റൽ മുളക് – 50 ഗ്രാം
പട്ട – ഒരു കഷണം
ഗ്രാമ്പൂ – നാലെണ്ണം
കുരുമുളക് – 20 ഗ്രാം
കള്ള് വിനാഗിരി – രണ്ടു േടബിൾ സ്പൂൺ
പുളി – അര ടീസ്പൂൺ
പഞ്ചസാര – അര ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചേരുവകളെല്ലാം അരച്ചു നല്ല പേസ്റ്റ് രൂപത്തിലാക്കിയെടു ക്കുക. ഈ മസാല മീനിൽ പുരട്ടി ഫ്രൈ ചെയ്യുക.
content highlight: goan-style-fish-fry