വളരെ എളുപ്പവും രുചികരവുമായ ചോക്കലേറ്റ് ബനാന മിൽക്ക് ഷേക്ക് റെസിപ്പി നോക്കിയാലോ? കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടപെഡും ഈ റെസിപ്പി.
ആവശ്യമായ ചേരുവകൾ
- 2 എണ്ണം വാഴപ്പഴം
- 1 ഗ്ലാസ് പാൽ
- 1 സ്കൂപ്പ് ചോക്ലേറ്റ് ഐസ്ക്രീം
തയ്യാറാക്കുന്ന വിധം
ഏത്തപ്പഴം, പാൽ, ഐസ് ക്രീം എന്നിവ ഒന്നിച്ച് യോജിപ്പിക്കുക. ഗ്ലാസുകളിലേക്ക് ഒഴിച്ച് ഒരു സ്കൂപ്പ് ഐസ്ക്രീം കൊണ്ട് അലങ്കരിക്കുക.