Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

‘ബാല്‍ക്കണിയില്‍ പുല്ല് വളര്‍ത്തൂ, ശമ്പള ടാക്‌സില്‍ നിന്ന് രക്ഷപെടാം’; വൈറലായി യുവാവിന്റെ ആക്ഷേപഹാസ്യ വീഡിയോ-Karnataka man’s satire video on how to save 100% income tax

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 27, 2024, 03:20 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ശമ്പളക്കാരായ നികുതി ദായകര്‍ ഇനിമുതല്‍ നികുതി നല്‍കേണ്ട എന്ന് പറയുകയാണ് കര്‍ണാടകയില്‍ നിന്നുള്ള ഒരു യുവാവ്. ഈ ‘സാമ്പത്തിക ഉപദേശം’ കൊണ്ട് വൈറല്‍ ആയിരിക്കുകയാണ് യുവാവിന്റെ വീഡിയോ. കര്‍ണാടക സ്വദേശിയായ ശ്രീനിധി ഹാന്‍ഡെ ആണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. 2024ലെ ബജറ്റിനെ പരിഹാസരൂപേണ അവതരിപ്പിക്കുകയായിരുന്നു യുവാവ്. കമ്പനികളില്‍ നിന്നും ശമ്പളം വാങ്ങുന്നവര്‍ പുല്ല് വളര്‍ത്തി തൊഴിലുടമകള്‍ക്ക് വില്‍ക്കുന്നതിലൂടെ നികുതി അടയ്‌ക്കേണ്ടതായി വരുന്നില്ല എന്നാണ് യുവാവ് പറയുന്നത്.

Salaried Class, this video is for you…

How to save 100% income tax 😂😂#Budget #Satire pic.twitter.com/UZBzuPNklV

— CA Akhil Pachori (@akhilpachori) July 25, 2024

ഇതിനോടകം തന്നെ 2 ലക്ഷത്തോളം പേരാണ് ഇയാളുടെ വീഡിയോ കണ്ടത്. വീഡിയോയില്‍ മൂന്ന് ഘട്ടം ആയിട്ടാണ് യുവാവ് ടാക്‌സ് എങ്ങനെ സേവ് ചെയ്യാം എന്ന് പറയുന്നത്. ആദ്യത്തെ ഘട്ടത്തില്‍ പറയുന്നത് നിങ്ങളുടെ വീട്ടിലോ ബാല്‍ക്കണിയിലോ പുല്ലു വളര്‍ത്തുക എന്നാണ്, പുല്ലു വളര്‍ത്തുന്നത് വളരെ നിയമപരമായ പ്രക്രിയ ആണെന്നും ആശങ്ക ഒന്നും വേണ്ടെന്നും യുവാവ് പറയുന്നു. രണ്ടാമത്തെ ഘട്ടം; നിങ്ങള്‍ നിങ്ങളുടെ കമ്പനിയുടെ എച്ച് ആറിനെ വിളിച്ച് നിങ്ങള്‍ക്ക് ഇനി മുതല്‍ ശമ്പളം തരേണ്ട എന്ന് പറയുക, അത് കേള്‍ക്കുമ്പോള്‍ അവര്‍ സന്തോഷിക്കും എന്നും യുവാവ് പറയുന്നുണ്ട്

മൂന്നാമത്തെ ഘട്ടത്തില്‍ പറയുന്നത്; നിങ്ങള്‍ നട്ടുവളര്‍ത്തിയ പുല്ല് നിങ്ങളുടെ തൊഴില്‍ ഉടമ വാങ്ങണമെന്നാണ്. അതായത് 50,000 രൂപയാണ് നിങ്ങള്‍ക്ക് കിട്ടുന്ന ശമ്പളം എങ്കില്‍, ആയിരം രൂപയ്ക്ക് 50 പുല്ല് അവര്‍ വാങ്ങണം. അവര്‍ പുല്ലു വാങ്ങുമ്പോള്‍ നമുക്ക് പൈസ ലഭിക്കുന്നു. ഇതിലൂടെ നമുക്ക് ടാക്‌സ് സേവ് ചെയ്യാന്‍ കഴിയും. എന്തെന്നാല്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിന് ഇന്ത്യയില്‍ നിലവില്‍ ടാക്‌സ് ഏര്‍പ്പെടുത്തിയിട്ടില്ല. ഇതിലൂടെ നിങ്ങള്‍ക്ക് നിങ്ങളുടെ ടാക്‌സ് സേവ് ചെയ്യാന്‍ പറ്റും എന്നും ടി ഡി എസ് നെ കുറിച്ചോ നിക്ഷേപത്തെക്കുറിച്ചോ വിഷമിക്കേണ്ടതില്ലെന്നും യുവാവ് പരിഹാസരൂപണ പറയുന്നു.

 

 

ReadAlso:

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

‘CJP രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല; ധർമ്മേന്ദ്രപ്രധാൻ രാജിവെക്കണം’; സൗരവ് ദാസ്

കർണാടക മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ നാളെ | D K Shivakumar to take oath as Karnataka Chief Minister tomorrow

പരീക്ഷാ നടത്തിപ്പിലെ വീഴ്ച; സിബിഎസ്ഇ ചെയര്‍മാനെയും സെക്രട്ടറിയേയും സ്ഥലംമാറ്റി കേന്ദ്രം

അണ്ണാമലൈ ബിജെപി വിടുന്നു? ഈയാഴ്ച രജനികാന്തിനെ കണ്ടേക്കും | k annamalai set to leave bjp to launch new party

Tags: സാമ്പത്തിക ഉപദേശംViral videoIncome taxKarnatakaagriculture hacksനികുതികര്‍ണാടകBUDGET 2024ശമ്പളംsatire videograss sale

Latest News

വാഹനങ്ങളില്‍ ഡെക്കറേഷന്‍ എന്തൊക്കെ ചെയ്യാം ?: വാഹനങ്ങള്‍ക്ക് 18 തരം മോഡിഫിക്കേഷന്‍സ് നടത്താമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്

കേരളത്തിന് സാമ്പത്തിക ആരോഗ്യമുണ്ടോ ?: ധവളപത്രം നിയമസഭയില്‍ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍; രഹസ്യം സ്വഭാവത്തെ പരസ്യമാക്കിയെന്ന് പ്രതിപക്ഷത്തിന്റെ വിമര്‍ശനം; തമ്മില്‍ തര്‍ക്കിച്ച് വി.ഡിയും പി.വിയും

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies