Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

ഈ പള്ളിയിലെത്താൻ പർവ്വതം കീഴടക്കണം; എത്യോപ്യയിലെ ആകാശ പള്ളിയുടെ വിശേഷങ്ങൾ | ethiopia-mountain-church

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 27, 2024, 07:56 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

വലിയൊരു മലയുടെ നടുക്കായി കൊത്തിയെടുത്തിരിക്കുന്ന ഒരു പള്ളി. അതിലെത്താൻ, സന്ദർശകരും ആരാധകരും ഇരുവശത്തും ഏകദേശം 250 മീറ്റർ (820 അടി) താഴ്ചയോടുകൂടിയ പ്രകൃതിദത്ത കല്ല് പാലം കടക്കണം. അതിനുശേഷം ഒരു ഇടുങ്ങിയ മര നടപ്പാലം കടന്ന് 980 അടി ഉയരമുള്ള പാറക്കെട്ടിന് അഭിമുഖമായി 50 സെന്റീമീറ്റർ വീതിയുള്ള കുത്തനെയുള്ള പാറയിൽ കൊത്തിയെടുത്ത പടിക്കെട്ടുകളിലൂടെ അള്ളിപ്പിടിച്ച് കയറണം. ഈ ഭൂമിയിലെ ഏറ്റവും ഉയരത്തിലുള്ള ദേവാലയങ്ങളിൽ ഒന്നിലേക്കുള്ള യാത്രയാണ് ഇത്. അഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തിൽ എത്യോപ്യയിലേക്കു ക്രിസ്തുമതം കൊണ്ടുവരുന്നതിനായി സിറിയ, കോൺസ്റ്റാന്റിനോപ്പിൾ അല്ലെങ്കിൽ റോം എന്നിവിടങ്ങളിൽ നിന്നു പുറപ്പെട്ട ഒമ്പത് വിശുദ്ധന്മാരിൽ ഒരാളായ സെന്റ് അബുന യെമാത്ത നിർമ്മിച്ച ആകാശപള്ളിയാണിത്.

എത്യോപ്യയിലെ ടിഗ്രേ റീജിയണിലെ ഹാവ്‌സെൻ വോറെഡയിൽ സ്ഥിതി ചെയ്യുന്ന ഒരു മോണോലിത്തിക്ക് പള്ളിയാണ് അബുന യെമാറ്റ ഗുഹ്. 2,580 മീറ്റർ അഥവാ 8,460 അടി ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ആറാം നൂറ്റാണ്ടിലാണ് ഈ പള്ളി പണിതതെന്നാണ് സൂചന. പക്ഷേ അതിനെക്കുറിച്ച് അധികം അറിവൊന്നുമില്ല. അഞ്ചാം നൂറ്റാണ്ടിലെ താഴികക്കുടവും ചുവർ ചിത്രങ്ങളും അതിന്റെ വാസ്തുവിദ്യയും കൊണ്ട് ശ്രദ്ധേയമാണിവിടം. ഭൂമിയിലെ ഏറ്റവും അപ്രാപ്യമായ ആരാധനാലയമായിട്ടാണ് ഇത് കണക്കാക്കപ്പെടുന്നത്. ഇപ്പോൾ എത്യോപ്യയുടെ ഭാഗമായ ആക്സം എന്ന പുരാതന രാജ്യം ക്രിസ്തുമതം സ്വീകരിച്ച ലോകത്തിലെ ആദ്യത്തെ രാജ്യങ്ങളിലൊന്നാണ്. അഞ്ചാം നൂറ്റാണ്ടോടെ, സിറിയയിൽ നിന്നും കോൺസ്റ്റാന്റിനോപ്പിളിൽ നിന്നും മറ്റിടങ്ങളിൽ നിന്നുമുള്ള ഒമ്പത് വിശുദ്ധന്മാർ കാരവൻ റൂട്ടുകൾക്കപ്പുറത്തേക്കും പർവതപ്രദേശങ്ങളിലേക്കും ആഴത്തിൽ വിശ്വാസം പ്രചരിപ്പിക്കാൻ തുടങ്ങി.

എത്യോപ്യയിൽ ക്രിസ്തുമതത്തിന്റെ പ്രാരംഭ വളർച്ചയിൽ ഈ മിഷനറിമാർ ഒരു പ്രധാന പങ്ക് വഹിച്ചു. സന്യാസിമാർ ഗ്രീക്കിൽ നിന്ന് എത്യോപിക്കിലേക്ക് ബൈബിളും മറ്റ് മതഗ്രന്ഥങ്ങളും വിവർത്തനം ചെയ്തു, ഗ്രീക്ക് വായിക്കാൻ അറിയാത്ത പ്രദേശവാസികളെ ക്രിസ്തുമതത്തെക്കുറിച്ച് പഠിപ്പിക്കാൻ തുടങ്ങി. അങ്ങനെ എത്യോപ്യയിൽ ക്രിസ്തുമതം വളർന്നപ്പോൾ, മനോഹരമായ പള്ളികളും ആശ്രമങ്ങളും പർവതങ്ങൾക്ക് മുകളിൽ നിർമ്മിക്കപ്പെട്ടു,അവയിൽ പലതും ഇന്നും ഉപയോഗത്തിലുണ്ട്. അബുന യെമാറ്റ ഗുഹ് അതിലൊന്നാണ്. ലംബമായ വലിയൊരു മലയുടെ ഒത്ത മുഖത്തായിട്ടാണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്. അങ്ങോട്ടേയ്ക്കെത്താൻ മറ്റു സംവിധാനങ്ങൾ ഇല്ല, ഇടുങ്ങിയ മലഞ്ചെരുവിലൂടെ വേണം അവിടേക്ക് എത്താൻ. യാത്രയുടെ അവസാന ഘട്ടത്തിൽ 19 അടി ഉയരമുള്ള പാറയുടെ ഒരു ഭിത്തി അള്ളിപ്പിടിച്ചു കയറേണ്ടതായും വരുന്നു. പള്ളിക്കുള്ളിൽ കണ്ടെത്തിയ പെയിന്റിംഗുകൾ 15-ആം നൂറ്റാണ്ടിലേതാണ്, കൂടാതെ സങ്കീർണ്ണമായ പാറ്റേണുകളും മതപരമായ പ്രതിരൂപങ്ങളും പന്ത്രണ്ട് അപ്പോസ്തലന്മാരിൽ ഒമ്പത് പേരുടെ ചിത്രീകരണങ്ങളും ഇവിടുത്തെ പള്ളിക്കുള്ളിൽ ഉൾക്കൊള്ളുന്നു. പ്രാദേശികമായി കാണപ്പെടുന്ന പൂക്കൾ, ധാതുക്കൾ, പഴങ്ങൾ എന്നിവയിൽ നിന്ന് ഉരുത്തിരിഞ്ഞ വസ്തുക്കൾ കൊണ്ടാണ് അവയൊക്കെയും വരച്ചിരിക്കുന്നത്.

ReadAlso:

പഴയകാല പാരമ്പര്യങ്ങളുടെയും പ്രകൃതി സൗന്ദര്യത്തിന്റെയും സമന്വയം; ഭൂട്ടാൻ മനോഹരമാണ്…

ഷില്ലോങ് വരെ പോയാലോ അതും കുറഞ്ഞ ചിലവിൽ…

2100 മീറ്റർ ഉയരത്തിൽ ഒരു ഹൃദയം!! സഞ്ചാരികളെ തേടി ഹൃദയസരസ്സ്…

ടൂറിസ്റ്റ് നിയമങ്ങൾ കർശ്ശനമാക്കി ബാലി!!

മുംബൈ അതിശയങ്ങളുടെ ലോകമാണ്…ഓരോ തെരുവുകളും നമ്മെ അത്ഭുതപ്പെടുത്തി കൊണ്ടേയിരിക്കുന്നു

Tags: ethiopia-mountainആകാശപള്ളിഅബുന യെമാറ്റ ഗുഹ്CHURCHTravel newsDESTINATIONTRAVEL WORLDETHIOPIAethiopia-mountain-church

Latest News

നാലു സംസ്ഥാനങ്ങളില്‍ നാളെ നടത്താനിരുന്ന മോക് ഡ്രില്‍ മാറ്റിവച്ചു | mock-drill-scheduled-for-tomorrow-in-gujarat-rajasthan-and-other-border-states-postponed

കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെ പാമ്പുകടിയേറ്റ യുവതി മരിച്ചു | irinjalakuda-woman-dies-after-being-bitten-by-snake-while-feeding-baby

കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി | Kerala rain : Holiday declared for schools tomorrow

അന്‍വറുമായി ചര്‍ച്ചയില്ല; കൂടിക്കാഴ്ച നടത്താതെ മടങ്ങി കെ സി വേണുഗോപാല്‍ | No talks with Anvar for now; KC Venugopal returns without meeting

ശക്തമായ മഴ; 6 ജില്ലകളിൽ നാളെയും അവധി, പരീക്ഷകൾക്ക് മാറ്റമില്ല

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.