Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Environment

ഇണയെ ആകർഷിക്കാൻ നിറംമാറുന്ന അത്ഭുത തവള; ഒരു സീസണിൽ പിറക്കുന്നത് 3000 വാൽമാക്രികൾ | unique-moor-frogs-in-milicz-ponds

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 27, 2024, 10:16 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

പോളണ്ടിലെ വലിയ പ്രകൃതിപരമായ ആകർഷണമാണ് മിലിക്സ് കുളങ്ങൾ. തെക്കുപടിഞ്ഞാറൻ പോളണ്ടിലെ ലോവർ സിലേഷ്യൻ വോയ്വോഡിഷിപ് എന്ന മേഖലയിൽ മിലിക്സ്, സ്മിഗ്രോഡ് പട്ടണങ്ങളുടെ സമീപം സ്ഥിതി ചെയ്യുന്നതാണ് ഈ കുളങ്ങൾ. മൊത്തം 77 ചതുരശ്ര കിലോമീറ്റർ വിസ്തീർണം ഇവയുണ്ട്. ജലപ്പക്ഷികളുടെ താമസമേഖലയും പ്രജനനമേഖലയുമായതിനാൽ റംസാർ കൺവൻഷൻ എന്ന ഉടമ്പടിപ്രകാരം ഈ കുളം സംരക്ഷിക്കപ്പെട്ടിരിക്കുകയാണ്. നിരവധി വ്യത്യസ്ത തരം ജീവികളാണ് ഇവിടെ വസിക്കുന്നത്. ഇക്കൂട്ടത്തിൽ വളരെ പ്രശസ്തമായ ഒരു ജീവി ഒരു തവളയാണ്. നിറം മാറാൻ കഴിവുള്ള തവള. മൂർ ഫ്രോഗ്സ് എന്നാണ് ഇവയുടെ പേര്. മിലിക്സ് കുളങ്ങളിൽ പലതിലും ഈ തവളകൾ പെരുകിയ നിലയിലാണ്. യൂറോപ്പിൽ കാണപ്പെടുന്ന തവളവിഭാഗമാണ് മൂർ ഫ്രോഗ്സ്. ഇണകളെ ആകർഷിക്കാനായാണ് ഇവയിലെ ആൺതവളകൾ ഇടയ്ക്കിടെ ശരീരത്തിന്റെ നിറം മാറ്റുന്നത്.

മറ്റ് ആൺതവളകളിൽ നിന്നു ശക്തമായ മത്സരം തങ്ങൾക്കുണ്ടാകുന്നുവെന്നു തോന്നിയാൽ ഇവ നിറം മാറി നീലനിറം തേടും. മൂർ ഫ്രോഗ്സിൽ ആൺ തവളകൾക്കു മാത്രമാണ് നിറംമാറാൻ കഴിയുന്നത്. ഏഴു മീറ്റർ വരെ നീളമുള്ള തവളകളാണ് മൂർഫ്രോഗുകൾ. നിറം മാറാത്ത അവസ്ഥയിൽ ചുവപ്പു കലർന്ന ബ്രൗണാണ് ഇവയുടെ നിറം. ചിലത് ഒലീവ്, ചാര, കടുംമഞ്ഞ നിറങ്ങളിലും കാണാറുണ്ട്. സാധാരണ തവളകളുടേത് പോലെ തന്നെ ഇവയുടെ വയർഭാഗത്തിനും വെളുത്ത നിറമാണ്. റാണാ അർവാലിസ് എന്നാണു മൂർ തവളകളുടെ ശാസ്ത്രീയനാമം. മാലിന്യനിലം പൊട്ടിത്തെറിച്ചു മരിച്ചത് 218 പേർ; ഫിലിപ്പീൻസിനെ നടുക്കിയ പേയാറ്റാസ് ദുരന്തം മാർച്ചിനും ജൂണിനും ഇടയ്ക്കുള്ള സമയത്താണ് ഇവ യൂറോപ്പിൽ നിറം മാറാറുള്ളത്. ശരത്കാലത്ത് ഇവ മാസങ്ങൾ നീണ്ട നിദ്രാവസ്ഥയിലേക്കു കടക്കാറുണ്ട്. വളരെ സവിശേഷമായ ശബ്ദമാണ് ഇവയുടേത്. നീർക്കുമിളകൾ ഉയർന്നു പൊങ്ങുമ്പോഴുള്ള ശബ്ദത്തിനു സമാനമാണിതെന്ന് ജന്തുനിരീക്ഷകർ പറയുന്നു.

ഒരേ കുളത്തിലോ മറ്റ് ജലാശയങ്ങളിലോ നൂറുകണക്കിനു തവളകൾ ഒരുമിച്ചു താമസിക്കാറുണ്ട്. ഏഷ്യയിലെ അൾട്ടായ് പർവതനിരകളിലും ഇവ കാണപ്പെടാറുണ്ട്. അതിനാൽ അൾട്ടായ് ബ്രൗൺ ഫ്രോഗ് എന്നും അറിയപ്പെടുന്നു.ഒച്ചുകളും പ്രാണികളുമാണ് ഇവയുടെ ഇഷ്ടപ്പെട്ട ആഹാരം. ഏതെങ്കിലും ആപത്തിൽ പെട്ടെന്നു തോന്നിയാൽ മൂർ തവളകൾ ചാടിമാറുകയും പുല്ലിലോ മണ്ണിലോ ഒളിച്ചിരിക്കാൻ ശ്രമിക്കുകയും ചെയ്യും. ബീവറുകളാണ് മൂർഫ്രോഗുകളെ പ്രധാനമായും വേട്ടയാടുന്ന ജീവികൾ. ഡ്രാഗൺഫ്ലൈ പോലെയുള്ള ചിലയിനം പ്രാണികൾ ഇവയുടെ വാൽമാക്രികളെ ഭക്ഷിക്കാറുണ്ട്.ഇണകളാകുന്ന തവളകളിൽ നിന്ന് ഒരു സീസണിൽ 3000 വാൽമാക്രികൾ വരെ പിറക്കാറുണ്ട്. 11 വർഷം വരെ ജീവിതകാലവധിയുള്ള മൂർ തവളകൾ ജനിച്ചു മൂന്നു വർഷം പിന്നിടുമ്പോൾ പ്രായപൂർത്തിയെത്തും.

 

ReadAlso:

പ്ലാസ്റ്റിക് കുപ്പികളേക്കാൾ അപകടകാരി ചില്ലു കുപ്പികളോ ? പഠനം പറയുന്നത്‌…

ഉഷ്ണതരം​ഗം: ​ഗ്രീൻലാൻഡിന് പറ്റിയതെന്ത്??

ഇണക്കായി പ്രണയക്കൂടുകൾ നിർമ്മിക്കുന്ന പക്ഷി, വീഡിയോ വൈറൽ…

ചംബ താഴ്‌വരയിലെ ലംഗൂർ കുരങ്ങുകൾ വംശനാശഭീഷണിയിൽ

ഇത് കൊലയാളി പക്ഷികൾ!!

Tags: ENVIRONMENT NEWSANIMALfrogunique frogമിലിക്സ് കുളങ്ങൾmilix pondമൂർ ഫ്രോഗ്സ്moor frogs

Latest News

അര്‍ഥ ഗ്ലോബല്‍ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ക്രെഡിറ്റ് നിക്ഷേപം ആരംഭിക്കുന്നു; പ്രോജക്റ്റ് വില്‍പ്പനയുമായി ബന്ധിപ്പിച്ചിട്ടുള്ള 4 വര്‍ഷ എന്‍.സി.ഡി-യില്‍ 700 കോടി രൂപ നിക്ഷേപിക്കുന്നു

മെഡിക്കൽ കോളജിലെ അപകടത്തിൽ മരിച്ച ബിന്ദുവിനെ കാണാനെത്തിയ കെപിസിസി നേതാക്കൾ നേരെ പോയത് ഓർത്തഡോക്സ് സഭാസ്ഥാനമായ ദേവലോകത്തേക്ക്; നേതാക്കളെ പൊന്നാടയണിയിച്ച് സ്വീകരിച്ച് മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ | Orthodox Bava meet KPCC leaders

ആരോ​ഗ്യമന്ത്രിക്ക് സുരക്ഷ വർധിപ്പിച്ച് പൊലീസ്

യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; സംഭവം പാലക്കാട്

രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് 3 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം: ഉന്നതതല യോഗം ചേര്‍ന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.