ലസ്സി ഇഷ്ടമാണോ? ലസ്സി വിവിധതരമുണ്ട്, ഇന്ന് ഒരു വെറൈറ്റി ലസ്സി റെസിപ്പി നോക്കിയാലോ, അഞ്ച് മിനിറ്റിനുള്ളിൽ തയ്യാറാക്കാവുന്ന രുചികരവും ആരോഗ്യകരവുമായ മാതളനാരങ്ങ ലസ്സി.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
മാതളനാരങ്ങ വിത്തും 1 കപ്പ് തൈരും ബ്ലെൻഡറിൽ ഇട്ട് മിനുസമാർന്ന പേസ്റ്റ് ഉണ്ടാക്കുക. ബാക്കിയുള്ള തൈര്, പിസ്ത, ഏലക്ക, പഞ്ചസാര/തേൻ എന്നിവ ചേർത്ത് 2 സെക്കൻഡ് ഇളക്കുക. ഗ്ലാസുകളിലേക്ക് ഒഴിച്ച് സേവിക്കുക. ചതച്ച പിസ്ത കൊണ്ട് അലങ്കരിക്കുക.