വളരെയേറെ പോഷകഗുണങ്ങളുള്ള ഒന്നാണ് അവോക്കാഡോ.ഇത് ഉപയോഗിച്ച് ഒരു ഹെൽത്തി സാലഡ് തയ്യാറാക്കിയാലോ? ശരീരഭാരം നിരീക്ഷിക്കുന്നവർക്ക് ഇത് മികച്ച ഒരു റെസിപ്പിയാണ്.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഒരു ചെറിയ പാത്രത്തിൽ എല്ലാ ചേരുവകളും യോജിപ്പിച്ച് ഒരുമിച്ച് ടോസ് ചെയ്യുക. 5-7 മിനിറ്റ് മാറ്റി വയ്ക്കുക. സാലഡ് തയ്യാർ.