Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

‘നാണമില്ലേ ഇയാള്‍ക്ക്’; ഐഫോണും പിടിച്ച് ഡ്രിങ്ക്‌സ് മോഷ്ടിച്ച യുവാവിന്റെ വീഡിയോ വൈറല്‍-Man stealing the cool drinks

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 29, 2024, 04:04 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

സോഷ്യല്‍ മീഡിയയില്‍ വിനോദ വാര്‍ത്തകള്‍ മാത്രമല്ല ഉള്ളത്, ചിലപ്പോള്‍ മനുഷ്യത്വത്തെ ചോദ്യം ചെയ്യാന്‍ നമ്മെ പ്രേരിപ്പിക്കുന്ന ഞെട്ടിക്കുന്ന സംഭവങ്ങളും നാം കാണാറുണ്ട്. ഏവരെയും അമ്പരിപ്പിക്കുന്ന തരത്തിലുള്ള ഒരു സംഭവം ഈയിടെ ഉണ്ടായി. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുമുണ്ട്.

ഗാസിയാബാദിലാണ് സംഭവം. ഗാസിയാബാദിലെ ലാല്‍ കുവാന്‍ ഹൈവേയില്‍ ഒരു ട്രക്ക് അപകടത്തില്‍പ്പെട്ടിരിക്കുന്നതായി വീഡിയോയില്‍ കാണാം. അപകടത്തെ തുടര്‍ന്ന് ട്രക്കില്‍ ഉണ്ടായിരുന്ന ശീതളപാനീയങ്ങള്‍ റോഡില്‍ ചിതറിവീണു. പെട്ടെന്ന് തന്നെ കയ്യില്‍ ഐ ഫോണുമായി കറുത്ത നിറമുള്ള ടീ ഷര്‍ട്ട് ധരിച്ച ഒരു വഴിയാത്രക്കാരന്‍ സംഭവ സ്ഥലത്തേക്ക് എത്തി. തുടര്‍ന്ന് അയാള്‍
ശീതളപാനീയങ്ങളുടെ ഒരു കെട്ട് എടുത്തുകൊണ്ട് പോകുന്നതായി കാണാം. ട്രക്കിലുണ്ടായിരുന്നവരെ സഹായിക്കുന്നതിന് പകരം സാധനങ്ങള്‍ മോഷ്ടിക്കുകയായിരുന്നു ആ യുവാവ്. ഈ വീഡിയോ ഇപ്പോള്‍ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ ചെയര്‍ ചെയ്തിരിക്കുന്നത്.

हाथ में I-Phone ले रखा है, फिर भी मौक़ा देखके चौका लगाने से पीछे नहीं रहा ‼️

Tshirt पर लिखा है, “कर्म करो कांड नहीं” pic.twitter.com/ZtdZXnfPH7

— Rahul Tahiliani (@Rahultahiliani9) July 26, 2024

വീഡിയോ വൈറലായതോടെ നിരവധി പേരാണ് യുവാവിനെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയത്. ‘ഇത്രയും നാണംകെട്ട മനുഷ്യന്‍’ എന്ന അടിക്കുറിപ്പാടെയായിരുന്നു മിക്കവരും പോസ്റ്റ് ഷെയര്‍ ചെയ്തത്. ഈ വീഡിയോ ഇതുവരെ രണ്ട് ലക്ഷത്തോളം പേര്‍ കണ്ടുകഴിഞ്ഞു. 3.1 ആയിരം ലൈക്കുകളും ലഭിച്ചു. നിരവധി പേരാണ് പോസ്റ്റിന് കമന്റായി തങ്ങളുടെ അഭിപ്രായം പങ്കുവെച്ചിരിക്കുന്നത്.

ReadAlso:

അഹമ്മദാബാദ് വിമാന ദുരന്തം; രണ്ട് എൻജിനുകളും ഒരേസമയം പ്രവർത്തനരഹിതമായതും അപകടകാരണമാകാമെന്ന് നി​ഗമനം | Ahammadabad

സ്ത്രീധനത്തെ ചൊല്ലി വഴക്ക് നിത്യസംഭവം; മനസുമടുത്ത യുവതി വിവാഹം ക‍ഴിഞ്ഞ് നാലാം നാൾ ജീവനൊടുക്കി | Dowry case

സോഷ്യല്‍ മീഡിയയില്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ ജയില്‍ ശിക്ഷ ഉറപ്പ് | Karnataka

പ്രധാനമന്ത്രിയുടെ വിദേശ പര്യടനം ഇന്നുമുതൽ; അഞ്ച് രാജ്യങ്ങൾ സന്ദർശിക്കും

ശിവഗംഗ കസ്റ്റഡി മരണത്തിൽ അന്വേഷണം: സിബിഐക്ക് കൈമാറി തമിഴ്‌നാട് സര്‍ക്കാര്‍ | Sivaganga custodial torture case: government transfers ccase to CBI

Tags: stealingAPPLE PHONECONTROVERSYghaziabadഗാസിയാബാദ്Social mediaട്രക്ക്Uttar Pradeshശീതളപാനീയങ്ങള്‍Viral videoYOUNG MANcool drinksസോഷ്യല്‍ മീഡിയ

Latest News

പോലീസ് മേധാവി നിയമനം: പി ജയരാജന്റെ നിലപാടിനെ പിന്തുണച്ചു സൈബർ സഖാക്കൾ | P Jayarajan

ചക്രവാതച്ചുഴി; സംസ്ഥാനത്ത് മഴ വീണ്ടും കനക്കുന്നു; മുന്നറിയിപ്പ് | Rain Alert

ജെഎസ്‌കെ വിവാദം: സിനിമ കാണാൻ ഹൈക്കോടതി | JSK Movie

റവാഡ ചന്ദ്രശേഖറിന്റെ നിയമനം; സർക്കാർ തീരുമാനത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ല; പി ജയരാജൻ | P Jayarajan

സർക്കാരിനെക്കുറിച്ച് സത്യം പറയുമ്പോൾ വിമർശിക്കുന്നു; ഹാരിസിന്റെ തുറന്നുപറച്ചിലിൽ രാജീവ് | BJP

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.