പ്രഭാതഭക്ഷണം തയ്യാറാക്കുമ്പോൾ എപ്പോഴും ശ്രദ്ധിക്കണം. മനസ്സിനും ശരീരത്തിനും പിടിച്ച ഹെൽത്തിയായ ഭക്ഷണമാകണം പ്രഭാത ഭക്ഷണം. ഒരു ദിവസത്തെ മുഴുവനും നിയന്ത്രിക്കുന്നത് രാവിലത്തെ ഭക്ഷണമാണ്. അപ്പത്തിനും പുട്ടിനുമൊപ്പം കഴിക്കാൻ കിടിലൻ സവാതിൽ ഒരു കടല കറി തയ്യാറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
പ്രഷർ കുതിർത്ത കടല ഉയർന്ന തീയിൽ ഉപ്പ് ചേർത്ത് 5 വിസിൽ വരെ വേവിച്ച് മാറ്റി വെക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി കറിവേപ്പിലയും ചുവന്ന മുളകും ചേർത്ത് കടുക് പൊട്ടിക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി കറിവേപ്പിലയും ചുവന്ന മുളകും ചേർത്ത് കടുക് പൊട്ടിക്കുക. അരിഞ്ഞ ഉള്ളി, ഇഞ്ചി, തക്കാളി, ഉപ്പ് എന്നിവ ചേർത്ത് അസംസ്കൃത മണം മാറുന്നത് വരെ വഴറ്റുക. ബ്രാഹ്മിൻസ് കടല കറി മസാല ചേർത്ത് ചെറിയ തീയിൽ വഴറ്റുക. സ്റ്റോക്ക് വെള്ളത്തിനൊപ്പം വേവിച്ച കടലയും ചേർത്ത് നന്നായി തിളപ്പിക്കുക. തീ കുറച്ച് ശേഷം തേങ്ങാപ്പാൽ (ആവശ്യമെങ്കിൽ) ചേർത്ത് നന്നായി ഇളക്കുക. സ്വാദിഷ്ടമായ ബ്രാഹ്മിൻസ് കടല കറി മസാല വിളമ്പാൻ തയ്യാർ. ഇപ്പോൾ രുചികരമായ കടല കറി തയ്യാർ.