കുവൈത്തിൽ നിരവധി വാഹനങ്ങൾക്ക് തീപിടിച്ചു. അബു ഹലീഫയിലാണ് വാഹനങ്ങൾ അഗ്‌നിക്കിരയായത്. ഇന്ന് രാവിലെയാണ് സംഭവം. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.