Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Environment

പക്ഷികള്‍ക്കിടയിലെ അർധനാരീശ്വരൻ; പകുതി ആണും പകുതി പെണ്ണുമായ അപൂർവ്വ പക്ഷി | this-incredible-bird-is-half-male-and-half-female-split-right-down-the-middle

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 30, 2024, 10:52 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

പക്ഷികള്‍ക്കിടയിലെ അർധനാരീശ്വരൻ എന്നറിയപ്പെടുന്ന പകുതി ആണും പകുതി പെണ്ണുമായ അപൂർവ്വ പക്ഷിയുണ്ട്. നോർതേൺ കാര്‍ഡിനല്‍ വിഭാഗത്തില്‍ പെട്ട പക്ഷിയിലാണ് ഈ ശ്രദ്ധേയമായ ശാരീരിക അവസ്ഥ കണ്ടെത്തിയത്. ഈ പക്ഷികളില്‍ ആണ്‍ പക്ഷികളുടെ നിറം കടും ചുവപ്പും, പെണ്‍ പക്ഷികളുടേത് ഇളം മഞ്ഞയും ആയിരിക്കും. തല മുതല്‍ വാലിന്‍റെ തുടക്കത്തില്‍ വരെ പകുതി ചുവപ്പും പകുതി മഞ്ഞയും നിറങ്ങളാണ് ഈ പക്ഷിക്കുള്ളത്. ഈ നിറം മാറ്റമാണ് പക്ഷിയെ വേഗത്തില്‍ ശ്രദ്ധിക്കാന്‍ കാരണമായതും. എന്നാല്‍ തുടര്‍ന്നുള്ള നിരീക്ഷണത്തില്‍ നിറത്തില്‍ മാത്രമല്ല ശാരീരികമായും ആണിന്‍റെയും പെണ്ണിന്‍റെയും ഘടനകള്‍ ഈ പക്ഷിക്കുണ്ടെന്ന് ബോദ്ധ്യപ്പെടുകയായിരുന്നു.

ഒരു ശരീരത്തില്‍ തന്നെ ആണിന്‍റെയും പെണ്ണിന്‍റെയും ശാരീരിക പ്രത്യേകതകള്‍ പകുതി വീതം കാണപ്പെടുന്നതിനാണ് ബൈലാറ്ററല്‍ ഗൈനാന്‍ഡ്രോമോര്‍ഫിസം എന്നു വിളിക്കുന്നത്. സാധാരണ പ്രാണികളിലും പുഴുക്കളിലും മാറ്റുമാണ് ഇവ സംഭവിക്കാറുള്ളത്.എന്നാല്‍ അപൂര്‍വമായി പക്ഷികളിലും ഈ അവസ്ഥ കണ്ടു വരാറുണ്ട്. 1922 ല്‍ ഒരു കോഴിയിലാണ് ഈ ശാരീരിക അവസ്ഥ ആദ്യമായി തിരിച്ചറിഞ്ഞത്. മനുഷ്യരില്‍ കണ്ടു വരുന്ന ഹോര്‍മോണുകള്‍ മൂലമുള്ള മാറ്റങ്ങളില്‍ നിന്നു വ്യത്യസ്തമായി പക്ഷികളിലും പ്രാണികളും ഇതിനു കാരണമാകുന്നത് ഡിഎന്‍എയിലുണ്ടാകുന്ന മാറ്റങ്ങളാണ്. ഒരു ജീവിയില്‍ തന്നെ ഒന്നില്‍ കൂടുതല്‍ ഡിഎന്‍എ കാണപ്പെടുന്ന ജനറ്റിക് കിമേറ ആണ് ബൈലാറ്ററല്‍ ഗൈനാന്‍ഡ്രോമോര്‍ഫിസത്തിനു കാരണമാകുന്നത്.

രണ്ട് ബീജവും രണ്ട് അണ്ഡവും ചേര്‍ന്ന് ഒരു ജീവി ഉണ്ടാകുമ്പോളാണ് ജനറ്റിക് കിമേറ സംഭവിക്കുന്നത്. ഒരോ അണ്ഡവും ബീജവും വ്യത്യസ്തമായാണു കൂടിച്ചേരുക.ഇവയിലൊന്ന് ആണും ഒന്ന് പെണ്ണുമായിരിക്കും. അതേസമയം ഇരട്ടകളായി രൂപപ്പെടുന്നതിന് മുന്‍പ് ആദ്യ ഘട്ടത്തില്‍ തന്നെ ഇവ ഒരുമിക്കുകയും ചെയ്യും. ഇങ്ങനെ ഒരു ശരീരത്തില്‍ തന്നെയുള്ള ഇരട്ടകളായി ഇവ മാറും. കൂടിച്ചേരല്‍ ആദ്യ ഘട്ടത്തിലായതുകൊണ്ടു തന്നെ തലച്ചോറ് ഒന്നേ ഉണ്ടാകൂ എന്നതിനാല്‍ ഇവയുടെ വ്യക്തിത്വവും ഒന്നു മാത്രമായിരിക്കും. വളര്‍ന്നു കഴിഞ്ഞാല്‍ ശാരീരികമായി ആണ്‍ പെണ്‍ സവിശേഷതകള്‍ കാണിക്കുമ്പോള്‍ ഇവയില്‍ മറ്റ് സാധാരണ ജീവികളെ പോലെ ഒരു ഡിഎന്‍എ മാത്രമേ കാണപ്പെടുകയുള്ളൂ എന്നതും ശാസ്ത്രത്തെ കുഴക്കുന്ന പ്രത്യേകതയാണ്. ഇവയ്ക്കുള്ള പൂര്‍ണമായ ഉത്തരം ഇതുവരെ കണ്ടെത്താന്‍ ശാസ്ത്രത്തിനു കഴിഞ്ഞിട്ടുമില്ല.

മനുഷ്യരുള്‍പ്പടെയുള്ള സസ്തനികളില്‍ കണ്ടുവരുന്ന ഹോര്‍മോണ്‍ ഘടനയിലെ വ്യത്യസങ്ങള്‍ മൂലം സംഭവിക്കുന്ന ആണ്‍ പെണ്‍ ശാരീരിക മാറ്റങ്ങളുമായി ഇതിനെ താരതമ്യപ്പെടുത്താനാകില്ല. പ്രാണികളിലും മറ്റും ഇത്തരം ഡിഎന്‍എ മൂലമുള്ള ആണ്‍പെണ്‍ ശരീരത്തിന്‍റെ രൂപപ്പെടല്‍ പലപ്പോഴും കണ്ടു വരാറുണ്ടെങ്കിലും പക്ഷികളില്‍ ഇവ പത്തു ലക്ഷത്തില്‍ ഒന്നില്‍ മാത്രമാണ് കണ്ടുവരുന്നത്. ഇവ പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നുണ്ടെന്നും ഗവേഷകര്‍ പറയുന്നു. എന്നാല്‍ നോര്‍തേണ്‍ കാര്‍ഡിനല്‍ പോലുള്ള ജീവികളില്‍ ഈ ശാരീരിക മാറ്റം വേഗത്തില്‍ തിരിച്ചറിയും. ആണ്‍ പെണ്‍ പക്ഷികളുടെ നിറ വ്യത്യാസമാണ് ഇതിനു കാരണം. നേരത്തെ 2008 ലും സമാനമായി ഡിഎന്‍എ പ്രത്യകതയുള്ള ഒരു നോര്‍ത്തേണ്‍ കാര്‍ഡിനലിനെ ഇല്ലിനോസ് സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയിരുന്നു.

സാധാരണ ഒറ്റയ്ക്കുള്ള ജീവിതമാണ് ഇത്തരം പക്ഷികള്‍ നയിക്കുന്നത്. എന്നാല്‍ കാള്‍ഡ് വെല്‍ കുടുംബം കണ്ടെത്തിയ കാര്‍ഡിനല്‍ പക്ഷി ഇതില്‍ നിന്ന് വ്യത്യസ്തമാണ്. എപ്പോഴും ഒരു ആണ്‍പക്ഷിയോടൊപ്പമാണ് ഈ കാര്‍ഡിനല്‍ കിളിയുടെ സഞ്ചാരം. ഇതോടൊപ്പം തന്നെ ആണ്‍ പെണ്‍ ശാരീരിക അവസ്ഥയുള്ള പക്ഷികള്‍ പാട്ടു പാടുന്നതായി കണ്ടെത്തിയിട്ടില്ല, എന്നാല്‍ ഇപ്പോള്‍ കണ്ടെത്തിയ പക്ഷി ആണ്‍കിളിയൊടൊപ്പം പാട്ടു പാടുന്നതും താന്‍ കണ്ടിട്ടുണടെന്ന് ഷെര്‍ലി കാള്‍ഡ് വെല്‍ പറയുന്നു. ഇത്തരം സങ്കീര്‍ണ്ണ ഡിഎന്‍എ ഉള്ള പക്ഷികളില്‍ പ്രത്യുല്പാദനവും അപൂര്‍വ്വമായി നടക്കാറുണ്ട്. 1922 ല്‍ ഈ ശാരീരിക പ്രത്യേകത ആദ്യമായി കണ്ടെത്തിയ കോഴി രണ്ട് മുട്ടയിടുകയും അതു വിരിയുകയും ചെയ്തിരുന്നു.

ReadAlso:

ഇത് കൊലയാളി പക്ഷികൾ!!

‘വേടന്‍ തുടരും’; പൂരത്തിന് താരത്തിന്റെ പോസ്റ്റര്‍ ഉയര്‍ത്തി ആരാധകർ

ചിറകിൽ ഒളിപ്പിച്ചിരിക്കുന്നത് സയനൈഡിനെക്കാൾ മാരക വിഷം; ചില്ലറക്കാരല്ല ഈ പക്ഷികൾ

വിളകളുടെ അസുഖത്തെ കണ്ടെത്താൻ മിടുക്കൻ കീടങ്ങളെ ഓടിക്കാൻ കേമൻ; കാർഷിക രംഗത്ത് പുത്തൻ ചുവടുവെയ്പ്പുമായി എഐ

1700 ലധികം വാക്കുകള്‍ പറഞ്ഞ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയ ഒരു പക്ഷി | Bird that knows over 1700 words enters Guinness World Records

Tags: birdmale and female birdnorthern cardinalനോർതേൺ കാര്‍ഡിനല്‍

Latest News

കോവിഡ് കേസ്; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി, മഴക്കാലമായതിനാല്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ നിരന്തരമായ ജാഗ്രത പുലര്‍ത്തണം

കനത്ത മഴ: റെഡ് അലർട്ട്; 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മഴപെയ്താൽ ന​ഗരം വെള്ളത്തിലാകുന്നു; മഴവെള്ളത്തിന്റെ ഒഴുക്ക് തടയുന്ന കെട്ടിടങ്ങൾ പൊളിച്ചുമാറ്റണമെന്ന് കർണ്ണാടക ഉപമുഖ്യമന്ത്രി!!

മഴ അതിശക്തം; പൊൻമുടി ഡാമിന്‍റെ ഷട്ടറുകൾ തുറന്നു, ഇടുക്കിയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

‘കപ്പല്‍ അപകടം വലിയ ആശങ്ക ഉണ്ടാക്കി’; കടല്‍ മത്സ്യം ഉപയോഗിക്കുന്നതില്‍ അപകടമില്ലെന്നും മുഖ്യമന്ത്രി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.