Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

കഥ പറയാൻ വന്നതെന്ന് പറഞ്ഞപ്പോൾ മമ്മൂക്ക എഴുന്നേറ്റു പോയി; അവസാനം ആ സിനിമ നടന്നില്ല | director-sethu-revealed-that-he-approached-mammooty

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 31, 2024, 01:49 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സിനിമാസ്വാദകർ സ്ക്രീനിൽ നിങ്ങൾ കണ്ടിട്ടുണ്ടാവും സച്ചി- സേതു എന്ന പേര്. ഇവരും ഒന്നിച്ചിരുന്ന് സിനിമകളെല്ലാം അന്നത്തെ കാലത്ത് ഹിറ്റായിരുന്നു. പിന്നീട് ഇവർ രണ്ടായി എഴുതാൻ തീരുമാനിച്ചു. സേതു രണ്ടു സിനിമകൾ മാത്രമാണ് സംവിധാനം ചെയ്തിട്ടുള്ളത്. എന്നാൽ നിരവധി സിനിമകൾക്ക് കഥ എഴുതിയിട്ടുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയോട് കഥ പറയാൻ പോയ അനുഭവം തുറന്നു പറയുകയാണ് സേതു.

“മമ്മൂക്കയെ വിളിച്ച് അദ്ദേഹത്തെ കാണാൻ പോയത് കഥ പറയാനാണ്. ‘കോഴിത്തങ്കച്ചൻ’ എന്നായിരുന്നു കഥ, അത് എഴുതാൻ മാത്രമായിരുന്നു മനസിൽ ഉണ്ടായിരുന്നത്. ഇത് ഒരു സംവിധായകരോട് ചോദിച്ചിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്യാൻ തയ്യാറായതാണ്. അദ്ദേഹം ചെയ്യുമെന്ന് ഉറപ്പ് തന്നു. അദ്ദേഹത്തിനു വേണ്ടിയാണ് ഞാൻ ആ സ്ക്രിപ്റ്റ് മുഴുവനായി എഴുതി തീർത്തത്. എന്നാൽ ജീത്തുവിന് ഉടനെ സിനിമ ചെയ്യാൻ പറ്റുന്ന സാഹചര്യം അപ്പോൾ ഇല്ലായിരുന്നു.”

“അങ്ങനെ ജീത്തുവിൽ നിന്ന് മാറി ദിലീഷ് പോത്തനിലേക്ക് എത്തി. അന്ന് ബിജു മേനോൻ ആയിരുന്നു നായകനായി മനസിൽ ഉണ്ടായിരുന്നത്. അങ്ങനെ ഒരുപാട് പേരോടായി സംസാരിച്ചപ്പോഴാണ് ചിന്തിച്ചത് എന്റെ സ്ക്രിപ്റ്റ് എന്തുകൊണ്ട് എനിക്ക് ചെയ്തുകൂട എന്ന്. അവസാനം മമ്മൂക്കയെ കഥ കേൾപ്പിക്കാം എന്ന് തീരുമാനിച്ച് പോകുന്നു. നല്ല ടെൻഷനുണ്ടായിരുന്നു. അങ്ങനെ അദ്ദേഹത്തെ കാണാൻ കോട്ടയത്തേക്ക് പോയി. അവിടെ ഒരു സിനിമയുടെ ഷൂട്ടിം​ഗ് നടക്കുകയായിരുന്നു. മമ്മൂക്കയെ കണ്ടു, കഥ പറയാൻ വന്നതെന്ന് പറഞ്ഞപ്പോൾ അദ്ദേഹം എഴുന്നേറ്റു പോയി.”

അങ്ങനെ മമ്മൂട്ടി ബാക്കി സീൻ ഷൂട്ട് ചെയ്യാനായി പോയി. എന്നാൽ സേതുവിന് അത് വല്ലാത്ത വിഷമം ഉണ്ടാക്കി. മമ്മൂട്ടി ഷോട്ട് കഴിഞ്ഞ് നേരെ കാരവാനിലേക്ക് പോവുകയും ചെയ്തു. പക്ഷേ വിഷമം കാരണം താൻ രാവിലെ ഇരുന്ന അതേ ഇരിപ്പ് ഇരുന്നു പോയെന്ന് സേതു പറഞ്ഞു. അന്ന് മറ്റൊരു ഫങ്ഷൻ ഉണ്ടായിരുന്നു, അതിൽ മമ്മൂട്ടിക്ക് പങ്കെടുക്കാൻ ഉണ്ടായിരുന്നു. അതിനാൽ കഥ പറയാൻ സാധിക്കില്ലെന്ന വിഷമത്തിൽ ഇരുന്നപ്പോഴാണ് പെട്ടെന്ന് അദ്ദേഹത്തെ കാരവാനിലേക്ക് വിളിച്ചു.

“ഞാൻ ചെന്നപ്പോൾ മമ്മൂക്ക ചോദിച്ചു എന്താണ് കഥ എന്ന്. മടിച്ച് മടിച്ച് ഇരുന്നു. കാരണം അത്രയും തിരക്കായിരുന്നു താഴെ. അങ്ങനെ മമ്മൂക്ക പറഞ്ഞു വൺ ലൈൻ പറയൂ, ബാക്കി പിന്നെ മതിയെന്ന്. എല്ലാ പുരുഷൻമാരും കോഴിയല്ല, തങ്കച്ചനും എന്നായിരുന്നു കഥയുടെ ഒരു ലോ​ഗ്. അത് കേട്ടപ്പോൾ അദ്ദേഹത്തിന് ഇഷ്ടമായി, ചെയ്യാമെന്ന് പറഞ്ഞു. എന്നാൽ ഉടനെ പറ്റില്ലെന്നും പറഞ്ഞു. അത്രേം സമയം മതി മമ്മൂക്കക്ക് ഒരു സിനിമയുടെ കഥ കേൾക്കാൻ.” സേതു പറഞ്ഞു.

ReadAlso:

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനാരുടേയും പുറകെ നടന്നിട്ടില്ല! വോയ്സ് നോട്ട് പുറത്തുവിട്ട് അഖിൽ മാരാർ

‘പരാജയപ്പെട്ട സംവിധായകന്‍’ എന്റെ അച്ഛനാണ്, പേര് സിബി മലയില്‍’; പേളിയ്ക്ക് മറുപടി നല്‍കി ജോ സിബി മലയില്‍

മാനുഷികത, അതാവണം എല്ലാ രാഷ്ട്രീയത്തിനും മേലെ നില്‍ക്കേണ്ടത് ; ഡൽഹി സമരത്തെ പിന്തുണച്ച് മ‍ഞ്ജു വാരിയർ, സൈബര്‍ ആക്രമണം |Cyberattack against actress Manju Warrier after expressing solidarity with the Delhi protest

‘യുവാക്കളാണ് നമ്മുടെ സ്വത്ത്, അവരുടെ ശബ്ദം കേള്‍ക്കൂ’; വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് മമ്മൂട്ടി | mammootty’s fb post supporting cjp student protest in delhi

‘പെണ്‍കോന്തന്‍ ഭര്‍ത്താവിന്റേയും അവളുടേയും സ്ഥിരം കലാപരിപാടി’; ജോജു പറഞ്ഞ നടനെക്കുറിച്ച് സൂചന നല്‍കി ലക്ഷ്മി | Lakshmi Menon gives hint about the actor and wife mentioned by Joju George

അവസാനം ആ സിനിമ നടന്നില്ല. ഒരു നാട്ടിലെ പക്കാ കോഴിയായിട്ടാണ് മമ്മൂട്ടിയുടെ ആ കഥാപാത്രം. പലതരം വിവാദങ്ങൾ കാരണമായേക്കാവുന്ന ഒരു സാഹചര്യം ഉണ്ടാവാതിരിക്കാൻ വേണ്ടിയാണ് ആ സിനിമ വേണ്ടെന്ന് തീരുമാനിച്ചതെന്ന് സംവിധായകൻ സേതു പറഞ്ഞു. ഏകദേശം ഒരു വർഷത്തോളമെടുത്ത് എഴുതിയ കഥയായിരുന്നു അത്.

അത് മാറ്റി വെച്ചിട്ട് മൂന്ന് മാസം കൊണ്ട് എഴുതിയ കഥയാണ് കുട്ടനാടൻ ബ്ലോ​ഗ് എന്ന ചിത്രം. അതിനാൽ പലതരം പോരായ്മയും ആ ചിത്രത്തിനുണ്ട് എന്നും സേതു പറഞ്ഞു. മമ്മൂട്ടിയോട് പറഞ്ഞ ഈ കഥയിൽ ഒരുപാട് മാറ്റങൾ വരുത്തി ജയസൂര്യയെ നായകനാക്കി ഷാഫി ഈ കഥ സിനിമയാക്കുന്നുണ്ട്.

content highlight: director-sethu-revealed-that-he-approached-mammooty

Tags: MAMMOOTTYMALAYALAM MOVIESSachiസിനിമഷൂട്ടിംഗ്മമ്മൂക്കsethu

Latest News

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷകൾ ഇന്ന് ഹൈക്കോടതിയിൽ

എസ്എടി ആശുപത്രിയിൽ മാസംതികയാതെ പ്രസവിച്ച കുഞ്ഞിനെ യുവതി ക്ലോസറ്റിൽ ഉപേക്ഷിച്ചു

മഴ തുടരുന്നു; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്, വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; കുറ്റ്യാടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം | The shutters of Kakkayam Dam have been opened

മധ്യപ്രദേശിൽ കടുവയുടെ ആക്രമണത്തിൽ 30കാരിക്ക് ദാരുണാന്ത്യം | tiger-drags-sleeping-woman-from-house-in-madhya-pradesh

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies