Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Environment

ഭൂഗര്‍ഭജലത്തെ ടൈം ബോംബാക്കി മാറ്റും; വരും തലമുറ നേരിടാൻ പോകുന്ന ഏറ്റവും വലിയ ദുരന്തം! | groundwater-time-bomb-warning-from-scientists

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 31, 2024, 07:49 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഭൂമിക്കടിയില്‍ മണ്ണിലും പാറകള്‍ക്കിടയിലും കാണപ്പെടുന്നതാണ് ഭൂഗര്‍ഭജലം. ഈ ജലം മഴ പെയ്യുമ്പോള്‍ സംഭരിക്കപ്പെടുകയും പലയിടങ്ങളിലും ഉറവയായി പുറത്തേക്കു വരികയും ചെയ്യുന്നു. പക്ഷേ ഭൂഗര്‍ഭജലത്തിന്‍റെ ഈ സ്വാഭാവിക ക്രമീകരണത്തെ ആഗോളതാപനം സാരമായി ബാധിക്കുന്നു എന്നാണ് ഭൂഗര്‍ഭ ഗവേഷകര്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത് . ആഗോളതാപനം നിലവിലുള്ള ഭൂഗര്‍ഭജലത്തെ കാര്യമായി സ്വാധീനിക്കില്ലെങ്കിലും ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നതും ഭാവിയില്‍ നടക്കാനിരിക്കുന്നതുമായി ഭൂഗര്‍ഭജലത്തിന്‍റെ രൂപീകരണത്തില്‍ സാരമായ മാറ്റമുണ്ടാക്കുമെന്നാണു ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.
ഭൂഗര്‍ഭജലത്തെ ഒരു ടൈം ബോംബായി കണക്കാക്കിയാല്‍ അതിന്‍റെ ഫ്യൂസായി ഗവേഷകര്‍ വിശേഷിപ്പിക്കുന്നത് ചൂടിലുണ്ടാകുന്ന വർധനവും മഴക്കുറവുമാണ്. ലോകത്ത് പലയിടങ്ങളിലും മഴയുടെ കുറവ് വലിയ തോതില്‍ അനുഭവപ്പെടുന്നുണ്ട്. ഇതു ഭാവിയിലേക്കുള്ള ഭൂഗര്‍ഭജലത്തിന്‍റെ രൂപീകരണത്തെ സാരമായി തന്നെ ബാധിക്കും. താപനിലയിലുണ്ടാകുന്ന വർധനവാകട്ടെ ഭൂമിയില്‍ എല്ലായിടത്തും ക്രമാതീതമാണ്. ഇതും മഴയുടെ രൂപത്തിലെത്തുന്ന ജലം.

നീരാവിയായി പോകുന്ന പ്രതിഭാസത്തിന് ആക്കം കൂട്ടും. ഇങ്ങനെ ആഗോളതാപനം സൃഷ്ടിക്കുന്ന ഈ രണ്ട് നിര്‍ണായക മാറ്റങ്ങളും ഭാവിയിലേക്കുള്ള ഭൂഗര്‍ഭജലത്തിന്‍റെ അളവില്‍ വലിയ കുറവുണ്ടാക്കുമെന്നാണു ഗവേഷകര്‍ ആശങ്കപ്പെടുന്നത്. മുന്‍കാലങ്ങളേക്കാള്‍ മനുഷ്യര്‍ ഭൂഗര്‍ഭജലം വ്യാപകമായി നേരിട്ട് ഊറ്റിയെടുക്കുന്ന കാലം കൂടിയാണിത്. കുഴല്‍ക്കിണറുകളുടേയും മറ്റും വരവോടെ ഭൂഗര്‍ഭജലത്തിന്‍റെ ഉപയോഗത്തിലുണ്ടായിട്ടുള്ള ഈ വർധനവും പ്രതിസന്ധിയുടെ ആഴം വർധിപ്പിക്കുന്നു. വരും കാലങ്ങളിലും സമാനമായ വര്‍ധനവ് ഭൂഗര്‍ഭജലം ഊറ്റിയെടുക്കുന്നതില്‍ ഉണ്ടാകുമെന്നും ഉറപ്പാണ്. ഇതും സമീപഭാവിയില്‍ വരാനാരിക്കുന്ന ജലക്ഷാമം മൂലമുള്ള ദൂരന്തത്തെ കൂടുതല്‍ വേഗത്തിലാക്കാന്‍ കാരണമാകും. ഈ കാരണങ്ങളെല്ലാം കൊണ്ടു തന്നെയാണ് ഭൂഗര്‍ഭജലത്തെ പാരിസ്ഥിതിക ടൈംബോംബ് എന്ന് ഗവേഷകര്‍ വിശേഷിപ്പിക്കുന്നതും. ഭൂഗര്‍ഭജലത്തെ ബാധിക്കാനെടുക്കുന്ന സമയം താപനിലയിലും മഴയിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ വിവിധ ഇടങ്ങളിലെ ഭൂഗര്‍ഭജലത്തിന്‍റെ രൂപീകരണത്തെ ബാധിക്കുന്നതിലും വ്യത്യാസമുണ്ടാകും.

മഴ കൂടുതല്‍ ലഭിക്കുന്ന ആമോസോണ്‍, മധ്യ ആഫ്രിക്ക ഉള്‍പ്പടെയുള്ള ഭൂമധ്യരേഖാ പ്രദേശങ്ങളില്‍ ഈ മാറ്റം വേഗത്തില്‍ സംഭവിക്കും. അതായത് ഈ പ്രദേശങ്ങളില്‍ ലഭിക്കുന്ന മഴയിലുണ്ടാകുന്ന കുറവ് അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ തന്നെ മേഖലയിലെ ഭൂഗര്‍ഭജലത്തില്‍ കുറവുണ്ടാകാന്‍ കാരണമാകും. അതേസമയം വരണ്ടതും, ചൂട് കൂടിയതുമായി മേഖലകളില്‍ ഈ മാറ്റത്തിന് ഒട്ടേറെ സമയമെടുക്കും. നിലവിലെ കണക്കുകളനുസരിച്ച് ഭൂമിയില്‍ ഇപ്പോഴുള്ള ഭൂഗര്‍ഭജലത്തിന്‍റെ പകുതിയോളം രൂപപ്പെടാന്‍ ശരാശരി 100 വര്‍ഷമെടുക്കും. പക്ഷെ ഉപയോഗം വർധിക്കുന്ന സാഹചര്യത്തിലും ആഗോളതാപനം ഉള്‍പ്പടെയുള്ള ഘടകങ്ങള്‍ സ്വാധീനിക്കുന്ന പശ്ചാത്തലത്തിലും വരും കാലങ്ങളില്‍ ഈ സമയപരിധിയില്‍ വർധനവുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. അതായത് വരും തലമുറയെ സാരമായ ജലക്ഷാമം തന്നെയാണു കാത്തിരിക്കുന്നതെന്ന മുന്നറിയിപ്പാണ് ശാസ്ത്രലോകം നല്‍കുന്നത്. നേരിട്ടും അല്ലാതെയും ഭൂമിയിലെ ജീവികളുടെ ഭക്ഷ്യവ്യവസ്ഥയില്‍ നിര്‍ണായക പങ്കാണ് ഭൂഗര്‍ഭജലത്തിനുള്ളത്. അതുകൊണ്ട് തന്നെ ഭൂഗര്‍ഭജലത്തിലുണ്ടാകുന്ന കുറവ് മനുഷ്യരെ മാത്രമല്ല ഭൂമിയിലെ ജീവന്‍റെ നിലനില്‍പ്പിനെ തന്നെ ബാധിക്കും. പക്ഷെ ഇപ്പോഴത്തെ പ്രതിസന്ധികള്‍ക്ക് ഒരു പരിഹാരം കാണുകയെന്നത് അത്ര എളുപ്പമാകില്ല.

ReadAlso:

സ്വർണ്ണത്തേക്കാൾ വിലയുള്ള നിറം; എന്താണ് ‘ടൈറിയൻ പർപ്പിൾ’ ?

കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

മനുഷ്യന്റെ മുഖം തിരിച്ചറിയുന്ന മത്സ്യമോ ? ആർച്ചർഫിഷിൻറെ പ്രത്യേകതകൾ അറിയാം…

അതിതീവ്ര ന്യൂനമർദം: കേരളത്തിൽ ജനുവരി 13 വരെ മഴയ്ക്ക് സാധ്യത

സാധാരണ തേനീച്ചകളെക്കാൾ 4 ഇരട്ടി വലുപ്പം; ലോകത്തിലെ ഏറ്റവും വലിയ ‌തേനീച്ചയെ കണ്ടെത്തി

Tags: WATERground waterwater bombഭൂഗര്‍ഭജലംആഗോളതാപനം

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies