Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

കേരളത്തിനുമുണ്ട് കുറെ സൂപ്പർസ്റ്റാറുകൾ ഒന്നിന്റെയും അഡ്രസ്സ് പോലും ഇല്ല, മലയാള സിനിമ താരങ്ങൾക്ക് വിമർശനവുമായി സോഷ്യൽ മീഡിയ|Social Media Criticised Malayalam Actors

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 1, 2024, 04:07 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തെന്നിന്ത്യൻ സിനിമ ലോകം ചേർത്തു പിടിക്കുകയാണ് വയനാടിനെ. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവർക്ക് ഈ ചേർത്ത് പിടിക്കൽ ഒരുപാട് ആശ്വാസമാണ് പകരുന്നത്.. ജീവിതം ഇനി ഒന്നേ എന്ന് തുടങ്ങുമ്പോൾ അവിടെ പലരുടെയും സഹായഹസ്തങ്ങൾ അവർക്ക് ഈശ്വരന്റെ കൈകൾ തന്നെയാണ്. തങ്ങൾക്ക് നേരെ നീളുന്ന ഓരോ കൈകളിലും അവർ ഈശ്വരനെ തന്നെയാണ് കാണുന്നത്.. തെന്നിന്ത്യൻ സിനിമ ലോകത്തു നിന്നും നിരവധി ആളുകളാണ് ഇപ്പോൾ സഹായഹസ്തവുമായി വയനാട്ടിൽ എത്തിയിരിക്കുന്നത്. അപ്പോൾ സ്വാഭാവികമായി ഉയരുന്ന ഒരു ചോദ്യമുണ്ട് നമ്മുടെ മലയാള നടീനടന്മാർ എവിടെ..?

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ നടി ജ്യോതിക സൂര്യ കാർത്തി എന്നിവർ ചേർന്ന് 50 ലക്ഷം രൂപയും, നടൻ വിക്രം 20 ലക്ഷം രൂപയും, തെലുങ്കു നടിയായ രശ്മിക മന്ദാന പത്തു ലക്ഷം രൂപയുമാണ് നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ സ്വാഭാവികമായും ഏതൊരു വ്യക്തിയുടെയും മനസ്സിലേക്ക് ഓടിയെത്തുന്ന ചോദ്യമാണ് നമ്മുടെ മലയാള താരങ്ങൾ എവിടെ.? ഇതുവരെ നടൻ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ എന്ന സംഘടനയല്ലാതെ മറ്റാരും ഉരുൾപൊട്ടലിന് വേണ്ടി ഒരു വിധത്തിലുള്ള സഹായങ്ങളും നൽകിയിട്ടില്ല.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഉയർന്നുവരുന്ന കമന്റുകളാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്, കേരളത്തിൽ കുറേ സൂപ്പർസ്റ്റാറുകൾ ഉണ്ട് ആരെങ്കിലും ഈ വിവരം അറിഞ്ഞോ.? മലയാളം സൂപ്പർസ്റ്റാറുകൾ ഒരക്ഷരം മിണ്ടുന്നില്ല. കേരളത്തിലുള്ള നടി നടന്മാരുടെ ഒരു അഡ്രസ്സും ഇല്ല. ഇതൊക്കെ കണ്ടെങ്കിലും മലയാള താരങ്ങളുടെ കണ്ണുതുറക്കട്ടെ.. അമ്മ എന്ന സംഘടനയൊക്കെ എവിടെ പോയി മലയാളികളെ പറയിപ്പിക്കുവാനുള്ള താരങ്ങളാണ് ഇവരൊക്കെ. നമ്മുടെ സൂപ്പർസ്റ്റാറുകൾ ഇതൊക്കെ കാണുന്നുണ്ടല്ലോ. സൂപ്പർസ്റ്റാർ കേണൽ ആണെന്ന് പറഞ്ഞു നടക്കുന്ന നാടിന് 10 പൈസ ഗുണം ചെയ്യാത്ത ഒരു നടൻ നമുക്കുമുണ്ട്

ഇങ്ങനെയാണ് വിമർശന കമന്റുകൾ എത്തുന്നത്. നിരവധി ആളുകളാണ് ഇത്തരത്തിൽ കമന്റുകളുമായി എത്തിയിരിക്കുന്നത്. തമിഴ് താരങ്ങൾക്ക് തോന്നിയ മനസ്സ് പോലും മലയാളികൾക്ക് തോന്നുന്നില്ലേ എന്നാണ് പലരും ചോദിച്ചു കൊണ്ടിരിക്കുന്നത്. ഇതുവരെയും ഒരു നടനും ഒരു സഹായവും നൽകാമെന്ന് പറയുക പോലും ചെയ്തിട്ടില്ല എന്തുകൊണ്ടാണ് ഇത്രയും വലിയൊരു ദുരന്തം വന്നിട്ടും ഇതുവരെയും നമ്മുടെ താരങ്ങൾ മിണ്ടാതെ സഹായങ്ങൾ നൽകാതെ ഇരിക്കുന്നത് എന്നാണ് പലരും ഇപ്പോൾ ചോദിക്കുന്നത്. നമ്മുടെ നാട്ടിൽ ഇത്രയും വലിയൊരു അപകടം ഉണ്ടാകുമ്പോൾ ഏറ്റവും കൂടുതൽ പ്രവർത്തിക്കേണ്ടത് നമ്മൾ തന്നെയല്ലേ എന്നും മറ്റുള്ള നാട്ടുകാർ കാണിക്കുന്ന വേദന പോലും സ്വന്തം നാടിനോട് തോന്നുന്നില്ലേ എന്നും ചിലർ ചോദിക്കുന്നു. മലയാള താരങ്ങളെ വിമർശിച്ചുകൊണ്ടാണ് കൂടുതൽ ആളുകളും രംഗത്ത് വരുന്നത്..

ReadAlso:

“ഒന്നര വർഷത്തെ പ്രണയം, മൂച്വൽ ബ്രേക്കപ്പ്”; പ്രണയ തകർച്ചയെക്കുറിച്ച് മനസ്സ് തുറന്ന് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

1.77 കോടിയുടെ നഷ്ടപരിഹാരം ലഭിക്കുമോ? രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ? അപവാദപ്രചാരണങ്ങൾക്ക് തെളിവുകളോടെ മറുപടി നൽകി രേണു സുധി!

ഒടിടി റിലീസിന് പിന്നാലെ ചർച്ചയായി ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലെ മമിതയുടെ ലുക്ക്

“മക്കളോട് സ്ട്രിക്റ്റ് ആവില്ല, ക്ലാസ് കട്ട് ചെയ്ത് ആസ്വദിക്കാൻ പറയും”: അമ്മയായാൽ താൻ എങ്ങനെയെന്ന് വെളിപ്പെടുത്തി തമന്ന ഭാട്ടിയ

കടബാധ്യത വന്നപ്പോഴും അമ്മ തിരിഞ്ഞുനോക്കിയില്ല, എന്റെയടുത്ത് വരരുതെന്ന് പറഞ്ഞു: തുറന്നുപറച്ചിലുമായി സാന്ദ്ര എമി

Tags: Social Media Criticised Malayalam ActorsMALAYALAM ACTORSMALAYALA CINEMAMALAYALAM FILM INDUSTRYDISASTER IN WAYANAD

Latest News

രസതന്ത്ര നൊബേല്‍ പുരസ്കാരം ഹെന്റി ബി കാഗനും കെന്‍സോ സോയിക്കും | 2026-nobel-prize-chemistry-henri-kagan-kenso-soai

രാഹുൽ ഗാന്ധിയെ കാണണം..പിന്നോട്ടില്ല, അറസ്റ്റ് ചെയ്തോളൂ; ബാരഖാംബ സ്റ്റേഷന് മുന്നിൽ മുഖ്യമന്ത്രി വി ഡി സതീശൻ | CM V.D. Satheesan in front of the Barakhamba station in Delhi to meet Rahul Gandhi

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും കസ്റ്റഡിയിലെടുത്തു, ഡൽഹിയിൽ നാടകീയ രംഗങ്ങൾ | Protest against Gyanesh Kumar; Rahul Gandhi and Priyanka have been taken into custody

രാജ്യതലസ്ഥാനത്ത് ഇന്നും നടകീയ രംഗങ്ങള്‍; എംപിമാര്‍ ജന്തര്‍ മന്തറിലേക്ക്; ഇന്ത്യാസഖ്യത്തിന്റെ വന്‍പ്രതിഷേധം | Dramatic scenes in the national capital again today

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies