Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

സുഹൃത്തുക്കൾക്കൊപ്പം അടിച്ചുപൊളിക്കാൻ പറ്റിയ ഇന്ത്യയിലെ മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങൾ|Best tourist destinations in India to chill out with friends

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 1, 2024, 10:25 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സുഹൃത്തുക്കൾക്കൊപ്പം വളരെ സന്തോഷകരമായ ഒരു അവധിക്കാലം ആഘോഷിക്കുക എന്നത് ഏതൊരു വ്യക്തിക്കും വളരെ പ്രിയപ്പെട്ട ഒരു കാര്യമായിരിക്കും. അത്തരത്തിൽ ഒരു ചിന്ത നിങ്ങൾക്കുണ്ടെങ്കിൽ ഇന്ത്യയിൽ തന്നെ അതിനുള്ള അവസരങ്ങളും ഉണ്ട്. നമ്മുടെ പ്രിയപ്പെട്ട സുഹൃത്തുക്കളുമായുള്ള ഓരോ നിമിഷങ്ങളും നമുക്ക് അത്രമേൽ വിലയുള്ളതാണ്അ. തിനെ കൂടുതൽ സവിശേഷമാക്കുക എന്നത് നമ്മുടെ കടമയാണ്.. അതുകൊണ്ടു തന്നെ ഇന്ത്യയിലെ മനോഹരമായ പ്രകൃതി ദൃശ്യങ്ങൾ കണ്ട് സാഹസിക വിനോദയാത്രകൾ ആസ്വദിച്ച് സുഹൃത്തുക്കളുമായി ഒരു നല്ല അവധിക്കാലം നമുക്ക് പങ്കിടാം.

ഷിംല

ആഘോഷങ്ങൾക്ക് വേണ്ടി തിരഞ്ഞെടുക്കാവുന്ന പ്രധാനപ്പെട്ട ഒരു ഡെസ്റ്റിനേഷൻ ആണ് ഷിംല. കൊളോണിയൽ മനോഹാരിതയ്ക്കും പ്രകൃതി സൗന്ദര്യത്തിനും എന്നും പേരു കേട്ടിട്ടുള്ള ഈ സ്ഥലം നിങ്ങളുടെ സുഹൃത്തുക്കൾക്കും നിങ്ങൾക്കും ഒരിക്കലും മടുക്കാൻ സാധ്യതയില്ലാത്ത ഒരു സ്ഥലമാണ്. നിരവധി പനോരമിക്ക്‌ കാഴ്ചകൾക്ക്‌ ഈ ഒരു സ്ഥലത്തേക്ക് ആകർഷിക്കാൻ സാധ്യതയുണ്ട്.. ടോയ് ട്രെയിൻ സവാരി, വനങ്ങളും കുന്നുകളും കയറിയുള്ള ട്രക്കിങ് തുടങ്ങിയവ വിനോദസഞ്ചാരികളെയും സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്നവരെയും ഒരേപോലെ ആകർഷിക്കുന്ന ഘടകങ്ങളാണ്.

മണാലി

ഒരു യാത്ര പോവുക എന്ന് പറയുമ്പോൾ ഒട്ടുമിക്ക ആളുകളും തിരഞ്ഞെടുക്കുന്ന ഒരു ഓപ്ഷൻ ആണ് മണാലി. നിരവധി ടൂർ പാക്കേജുകളും ഈ സ്ഥലത്തേക്കുണ്ട്. ഗ്ലൈഡിങ് വൈറ്റ് വാട്ടർ റാസ്റ്റിംഗ് ട്രക്കിംഗ് തുടങ്ങിയ പ്രവർത്തനങ്ങളോടൊപ്പം സുഹൃത്തുക്കൾക്കൊപ്പം ഉള്ള രസകരമായി യാത്രകൾക്കും ഇത് അനുയോജ്യമാണ്. ചുരവും താഴ്വരയും ഒക്കെ ആവേശകരമായ അനുഭവങ്ങളാണ് ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് വാഗ്ദാനം ചെയ്യുന്നത്.. അതോടൊപ്പം വ്യത്യസ്തമായ ഭക്ഷണരീതികളും സഞ്ചാരികളെ ഈ സ്ഥലത്തിന്റെ അടിമകളാക്കുന്നു.

ധർമ്മശാല

കംഗ്രാ താഴ്വരയിൽ സ്ഥിതിചെയ്യുന്ന ധർമ്മശാല ടിബറ്റൻ സംസ്കാരത്തിന്റെ ഒരു പ്രതിരൂപമാണ്. ശാന്തമായ സംസ്കാരത്തിനും   അന്തരീക്ഷത്തിനും പേര് കേട്ട ഈ സ്ഥലം പലപ്പോഴും വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷൻ ആയി മാറാറുണ്ട്. ഇവിടെയെത്തിയാൽ ദലയിലാമ്മ ക്ഷേത്രം സന്ദർശിക്കുക  ഗഞ്ചിലേക്ക് ട്രക്ക് ചെയ്യുക. മനോഹരമായ ഭാഗ്സു വെള്ളച്ചാട്ടം ആസ്വദിക്കുക  എന്നിവയൊക്കെയാണ് സാധിക്കുന്നത്. സാംസ്കാരിക സമൃദ്ധി കൊണ്ടും പ്രകൃതിഭംഗി കൊണ്ടും മനോഹരമായി ഈ സ്ഥലം പലർക്കും പ്രിയപ്പെട്ട ഒരു ഡെസ്റ്റിനേഷനാണ്.

ReadAlso:

കാറ്റിന് പോലും കാപ്പിയുടെ മണമുള്ള കാപ്പിമലയുടെ വിശേഷങ്ങൾ എന്തെല്ലാം?

ഇടുക്കിയിലേക്ക് ഒരു യാത്രാ പ്ലാൻ ഉണ്ടോ? കാണാതെ പോകരുത് രാജാക്കാട്ടെ ഈ സ്വപ്ന വെള്ളച്ചാട്ടം!

തണുപ്പിനെ പ്രണയിക്കുന്നവർക്ക് വയനാടൻ മനോഹാരിത; ബ്രഹ്മാവ് പ്രതിഷ്ഠിച്ച സസ്യാമലകക്ഷേത്രം; തിരുനെല്ലിയുടെ ചരിത്രവും ഐതിഹ്യവും അറിയാമോ?

കുറഞ്ഞ ചെലവിൽ ഒരു നേപ്പാൾ യാത്ര; കേരളത്തിൽ നിന്നുള്ള എളുപ്പവഴി ഇങ്ങനെ…

കാസർക്കോടിന്റെ റാണിപുരം: പ്രകൃതി സൗന്ദര്യത്തിന്റേയും ജൈവവൈവിധ്യത്തിന്റേയും സ്വപ്നഭൂമി

നൈനിറ്റാൾ

മനോഹരമായ തടാകങ്ങൾ കൊണ്ടും സുഖകരമായ കാലാവസ്ഥ കൊണ്ടും എന്നും വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒരു സ്ഥലമാണ് ഇത്.. ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾ പ്രധാനമായും ചെയ്യുന്നത് ബോട്ട് സവാരികളാണ്. അതോടൊപ്പം ഇവിടെ സ്‌നോ വ്യൂ പോയിന്റ് എന്നൊരു മനോഹരമായി കാഴ്ചകൾ നിറഞ്ഞ സ്ഥലമുണ്ട്. ഇവിടുത്തെ മനോഹരമായ പ്രകൃതി ദൃശ്യങ്ങൾ സുഖപ്രദമായ അന്തരീക്ഷം സൃഷ്ടിക്കുന്നു.

മസൂറി

പ്രകൃതി സൗന്ദര്യത്തിന്റെ മറ്റൊരു വാക്ക് എന്ന് തന്നെ ഈ സ്ഥലത്തെ വിളിക്കാൻ സാധിക്കും. അതിമനോഹരമായ പച്ചപ്പ് നിറഞ്ഞ കാലാവസ്ഥയും സുഖകരമായ തണുപ്പും ഈ സ്ഥലത്തെ അതിമനോഹരമാക്കി നിർത്തുന്നു.വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനായി മാറിയ ഈ സ്ഥലത്ത് കൂടുതലും സുഹൃത്തുക്കളാണ് ഒരുമിച്ച് എത്താറുള്ളത്.

Tags: ManaliഷിംലBest tourist destinations in India to chill out with friendsBest tourist destinations in Indiasimlamasoorinainittalമസൂറിനൈനിറ്റാൾധർമ്മശാല

Latest News

നവരാത്രി ആഘോഷത്തിനായി വിജയ് തൃശൂരില്‍

സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും ശക്തമായ മഴ; തുലാവർഷം എത്തി | kerala heavy rain is expected in all districts

ഹണി ട്രാപ്പ് പ്രതി അശ്വതി അച്ചു പിടിയിൽ

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ കൊള്ളയടിക്കാനുള്ള നീക്കം ചെറുക്കുമെന്ന് ബിജെപി

മോദി പേടിത്തൊണ്ടൻ; പിണറായി, രാഹുൽ ഗാന്ധി എല്ലാവരെ കസ്റ്റഡിയിൽ എടുത്തത് ഗ്യാനേഷിനെ രക്ഷിക്കാനെന്ന് അഭിജിത് ദീപ്കെ | abhijeet dipke against bjp and modi

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies