UAE

ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് 10 ല​ക്ഷം ന​ൽ​കും -ഓ​ർ​മ

കേ​ര​ള​ത്തി​ൽ കാ​ല​വ​ർ​ഷ​ക്കെ​ടു​തി​മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക്​ അ​ടി​യ​ന്ത​ര​മാ​യി 10 ല​ക്ഷം രൂ​പ ന​ൽ​കു​​മെ​ന്ന്​ ‘ഓ​ർ​മ’ അ​റി​യി​ച്ചു. അ​തോ​ടൊ​പ്പം നാ​ട്ടി​ലു​ള്ള ഓ​ർ​മ പ്ര​വ​ർ​ത്ത​ക​ർ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്നും സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​​മെ​ന്നും ഓ​ർ​മ ഭാ​ര​വാ​ഹി​ക​ൾ പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.