Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

നാലാംനാള്‍ ഉയിരോടെ നാലുപേര്‍ ?: രക്ഷാ പ്രവര്‍ത്തനം ശക്തമാക്കി സേനയും സന്നദ്ധ പ്രവര്‍ത്തകരും /Four people resurrected on the fourth day?: The army and volunteers intensified the rescue operation

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 2, 2024, 11:56 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഒരു നാടിനെ ഒന്നാകെ തുടച്ചുനീക്കിയ ഉരുള്‍പൊട്ടലിന്റെ നാലാം ദിനത്തില്‍ ഉയിരോടെ നാലുപേരെ ഇന്ത്യന്‍ സൈന്യവും സന്നദ്ധ പ്രവര്‍ത്തകരും രക്ഷപ്പെടുത്തി. ഉരുള്‍പൊട്ടലില്‍ അകപ്പെട്ട്, രക്ഷപ്പെടാന്‍ കഴിയാതെ കുടുങ്ങി കിടക്കുകയായിരുന്നു ഇവര്‍. പടവെട്ടിക്കുന്നിലാണ് ഇവരെ കണ്ടെത്തിയത്. രണ്ട് പുരുഷന്‍മാരെയും രണ്ട് സ്ത്രീകളെയുമാണ് രക്ഷപ്പെടുത്തിയത്. ഇവരെ എയര്‍ലിഫ്റ്റ് ചെയ്യുമെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്. ജോണ്‍, ജോമോള്‍, എബ്രഹാം, ക്രിസ്റ്റി എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. നാല് പേരെയും ബേസ് ക്യാമ്പിലേക്ക് മാറ്റും. ഒരു സ്ത്രീയുടെ കാലിന് പരിക്കുണ്ട്. ഉരുള്‍പൊട്ടലില്‍പ്പെടാതെ ഓടി രക്ഷപ്പെടുന്നതിനിടെയാണ് കുടുങ്ങിയത്.

മുണ്ടക്കൈയില്‍ നിന്ന് ഒരു കിലോ മീറ്റര്‍ മാറിയാണ് പടവെട്ടിക്കുന്നിലുള്ള ജോണിന്റെ വീട്. ഇന്നലെ വൈകിട്ടോടെ സൈന്യം നിര്‍മ്മിച്ച താത്ക്കാലിക പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതോടെ രക്ഷപ്രവര്‍ത്തിനത്തിനുള്ള വലിയ വാഹനങ്ങള്‍ മുണ്ടക്കൈയിലേക്ക് കൊണ്ടു പോകാനായത് ഇന്നത്തെ രക്ഷാപ്രവര്‍ത്തത്തിന് ഏറെ ഗുണം ചെയ്തിട്ടുണ്ട്. പ്രതികൂല കാവലാവസ്ഥയാണെങ്കിലും നിശ്ചയിച്ചതു പോലെ തന്നെയാണ് രക്ഷാപ്രവര്‍ത്തനത്തിന്റെ വേഗത. 30 പേരടങ്ങുന്ന ആറ് സംഘത്തെ രൂപീകരിച്ചു കൊണ്ടാണ് തെലച്ചില്‍ നടക്കുന്നത്. സംഘത്തില്‍ പ്രാദേശിക പ്രവര്‍ത്തകരരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സംഘത്തില്‍ മൂന്ന് പ്രാദേശിക പ്രവര്‍ത്തകരും വനം വകുപ്പ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടാകും.

ചാലിയാര്‍ പുഴയുടെ നാല്‍പത് കിലോമീറ്റര്‍ പ്രദേശത്തും തിരച്ചില്‍ നടത്തുന്നുണ്ട്. സൈന്യത്തിന് പുറമെ 20 വളന്റിയര്‍മാര്‍ മതിയെന്നാണ് തീരുമാനം. രക്ഷാപ്രവര്‍ത്തകരുടെ കൂടി സുരക്ഷിതത്വം ഉറപ്പ് വരുത്താനാണ് തീരുമാനം. വളര്‍ത്തു മൃഗങ്ങള്‍ക്ക് കൂടി ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ആദ്യ സോണ്‍ 1- അട്ടമല – ആറന്‍മല എന്നിവയാണ്, സോണ്‍ 2 – മുണ്ടക്കൈ, സോണ്‍ 3 – പുഞ്ചിരിമട്ടം, സോണ്‍ 4 – വെള്ളാര്‍മല വില്ലേജ് റോഡ്, സോണ്‍ 5 – ജി.വി.എച്ച്.എസ് വെള്ളാര്‍മല, സോണ്‍ 6 – ചൂരല്‍മല പുഴയുടെ അടിവാരം എന്നിങ്ങനെയാണ് തെരച്ചില്‍ സംഘത്തിന്റെ പ്രവര്‍ത്തനം നടന്നു കൊണ്ടിരിക്കുന്നത്. അതേസമയം, ഇനിയും കണ്ടു കിട്ടാത്തവരുടെ പൂര്‍ണ്ണ വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ഇതിനായി പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. 206 പേര്‍ മിസ്സിംഗ് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കൂടുതല്‍ പേരെ കാണാന്‍ ഇല്ലെന്ന് വിവരം ലഭിക്കുന്നുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് കാണാതായവരുടെ പട്ടിക തയ്യാറാക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു. ദുരന്ത മേഖലയില്‍ നിലവില്‍ വിപുലമായ തെരച്ചില്‍ നടത്തുന്നുണ്ട്. ഇതിനായ്, 2000 ലേറെരക്ഷാപ്രവര്‍ത്തകര്‍ ഇന്ന് രംഗത്തുണ്ടെന്ന് ജില്ലാ കളക്ടര്‍ മേഘശ്രീ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഡ്രോണ്‍ പരിശോധന 60 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. മൃതദേഹങ്ങള്‍ അടിയാന്‍ സാധ്യതയുള്ളതിനാല്‍ പുഴയോരത്ത് കൂടുതല്‍ ശ്രദ്ധയോടെ പരിശോധന നടത്തുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ഉരുള്‍ പൊട്ടലിന്റെ പ്രഭവ കേന്ദ്രം 1550 മീറ്റര്‍ ഉയരത്തിലാണ്. 86,000 ചതുരശ്ര മീറ്ററാണ് ദുരന്ത മേഖല വ്യാപിച്ചു കിടക്കുന്നത്.

പാറക്കെട്ടുകള്‍ എട്ട് കിലോമീറ്റര്‍ ദൂരത്തില്‍ വരെ ഒഴുകിപ്പോയിട്ടുണ്ട്. അതേസമയം, ചാലിയാറില്‍ നിന്ന് ഒരു മൃതദേഹം കൂടി ലഭിച്ചിട്ടുണ്ടെന്നും വിവരം ലഭിക്കുന്നുണ്ട്. ചുങ്കത്തറ കൈപ്പിനിയില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. ചാലിയാറില്‍ നിന്ന് ഇതുവരെ 172 മൃതദേഹങ്ങള്‍ കണ്ടെത്തി. 153 മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ചാലിയാറിലെ തിരച്ചിലിന് നേവിയും എത്തുന്നുണ്ട്. കാലാവസ്ഥ അനുകൂലമായാല്‍ നേവിയുടെ ഹെലികോപ്ടര്‍ എത്തും. പൊലീസിനൊപ്പം നീന്തല്‍ വിദഗ്ധരായ നാട്ടുകാരും പങ്കെടുക്കുന്നുണ്ട്. സൈന്യത്തിനൊപ്പം തെരച്ചിലിന് നാല് കഡാവര്‍ നായകള്‍ കൂടി എത്തുന്നുണ്ട്. തമിഴ്‌നാട്ടില്‍ നിന്നുളള ഡോഗ് സ്‌ക്വാഡും തിരച്ചിലിനെത്തുന്നുണ്ട്.

ReadAlso:

മണ്ഡല- മകരവിളക്ക് തീർഥാടനം; ശബരിമല നട തുറന്നു / Sabarimala reopens for mandala makaravilakku 2025

ബിഎല്‍ഒയുടെ മരണം: കലക്ടറോട് റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ /BLO’s death: Election Commissioner seeks report from Collector

വൈഷ്ണയ്ക്കെതിരെ പരാതി നൽകിയ CPM ബ്രാഞ്ച് അംഗത്തിന്റെ വീട്ടു നമ്പറിൽ 22 പേരെന്ന് രേഖ

ആർഎസ്എസിലെ രണ്ടുമൂന്നുപേർ വ്യക്തിവൈരാഗ്യം തീർക്കുന്നു; ആരോപണവുമായി ആത്മഹത്യക്കു ശ്രമിച്ച ബിജെപി നേതാവ് ശാലിനി, വീഡിയോ കാണാം…

തിരുവനന്തപുരത്ത് BJP–RSS പ്രവർത്തകരുടെ ആത്മഹത്യകൾ: “BJPയിൽ ഒരു ഘട്ടം കഴിഞ്ഞാൽ സ്വന്തം ആളുകൾ തന്നെ പരസ്പരം തിന്നും”

 

CONTENT HIGHLIGHTS; Four people resurrected on the fourth day?: The army and volunteers intensified the rescue operation

Tags: രക്ഷാ പ്രവര്‍ത്തനം ശക്തമാക്കി സേനയും സന്നദ്ധ പ്രവര്‍ത്തകരുംCHOORLMALALANDSLIDEmundakaiFOUR PEOPLE RESCURRECTED ON THE FOURTH DAYTHE ARMY AND VOLUNTEER INTENSIFIED THE RESCUE OPERATIONനാലാംനാള്‍ ഉയിരോടെ നാലുപേര്‍ ?

Latest News

സൈക്കിളിൽ തുടങ്ങി മൈഥിലിയിലെത്തിയ വിപ്ലവം: ബീഹാറിന്റെ പെൺവിദ്യാഭ്യാസ യാത്രയും അതിന്റെ രാഷ്ട്രീയ സത്യങ്ങളും

വൈഷ്ണയുടെ സ്ഥാനാർത്ഥിത്വം സിപിഎം ഭയക്കുന്നു; ഒ.ജെ. ജനീഷ്

വിവാഹത്തിന് ഒരു മണിക്കൂര്‍ മുമ്പ് വരന്‍ വധുവിനെ അടിച്ചുകൊന്നു

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം

ജോലി സമ്മർദ്ദം; കണ്ണൂരിൽ ബൂത്ത് ലെവൽ ഓഫീസർ ജീവനൊടുക്കി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

അനീഷിന്റെ പഴയ ഭാര്യ എവിടെ?

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies