Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

അറിയാതെ പോകരുത് കരിക്കിന്‍ വെളളത്തിന്റെ ഗുണങ്ങള്‍..-Benefits of Tender Coconut Water

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 2, 2024, 08:49 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇളനീര്‍ മികച്ച ഒരു എനര്‍ജി ഡ്രിങ്ക് എന്നാണ് അറിയപ്പെടുന്നത്. പ്രകൃതിദത്തമായ ഈ ശീതളപാനീയം ആരോഗ്യത്തിന് ഏറെ നല്ലതാണ്. പൊട്ടാസ്യം, മാംഗനീസ്, വിറ്റാമിന്‍ സി, കാത്സ്യം, ഫൈബറുകള്‍ എന്നിവയാല്‍ സമ്പന്നമാണ് ഇളനീര്‍. ശരീരത്തെയും മനസിനെയും ഒരുപോലെ തണുപ്പിക്കാന്‍ ഇളനീരിന് കഴിയും. പ്രകൃതിദത്തമായ ശീതളപാനീയമായ ഇളനീരിന് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. ശരീരത്തില്‍ ജലാംശം കുറയുന്നത് പരിഹരിക്കുന്നതിനുളള ഏറ്റവും നല്ല മാര്‍ഗമാണ് ഇളനീര് ഡയറ്റില്‍ പതിവായി ഉള്‍പ്പെടുത്തുക എന്നത്.

ജീവകങ്ങളും ധാതുലവണങ്ങളുമൊക്കെ ഇളനീരില്‍ വേണ്ടുവോളം അടങ്ങിയിരിക്കുന്നു. ശരീരത്തിന് തണുപ്പേകാനും ഞൊടിയിടയില്‍ ഉന്മേഷവും ഓജസ്സും പ്രദാനം ചെയ്യാനും ഇളനീരോളം പോന്ന മറ്റൊരു പാനീയമില്ലെന്ന് തന്നെ പറയാം. ഇളനീരില്‍ ധാരാളം വെള്ളം അടങ്ങിയിരിക്കുന്നു. തേങ്ങാ വെള്ളത്തേക്കാള്‍ മധുരവുമാണ് ഇളനീര്‍ വെള്ളത്തിന്. ഇതിലെ പോഷകാംശമാണ് ഇതിന് കാരണം. ഒരു കപ്പ് തേങ്ങാ വെള്ളത്തില്‍ 46 കലോറിയും 3 ഗ്രാം ഫൈബറും ഉയര്‍ന്ന ഇലക്ട്രോലൈറ്റും പ്രത്യേകിച്ച് പൊട്ടാസ്യവും ഉണ്ട്. അതേസമയം, ഇളം തേങ്ങാ വെള്ളത്തില്‍ വിറ്റാമിന്‍ സിയും ഇരുമ്പും അടങ്ങിയിട്ടുണ്ട്. ക്ഷീണിച്ചിരിക്കുമ്പോഴൊക്കെ ഇളനീരോ തേങ്ങാവെള്ളമോ കുടിക്കുമ്പോള്‍ നല്ല എനര്‍ജി കിട്ടും.

ഇളനീര്‍ കുടിക്കുന്നത് കൊണ്ടുളള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം;

ഒരു ഗ്ലാസ് ഇളനീരില്‍ ഏകദേശം അര ഗ്ലാസ് പാലിന് തുല്യമായ പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നു. മറ്റേതൊരു പാനീയത്തേക്കാളും വേഗത്തില്‍ ദാഹവും ക്ഷീണവും ശമിപ്പിക്കുന്ന ഇളനീരില്‍ ഗ്ലൂക്കോസും അടങ്ങിയിട്ടുണ്ട്. ദഹന ശക്തിയെ വര്‍ധിപ്പിക്കാന്‍ കഴിവുള്ള ഇളനീര്‍ കുഞ്ഞുങ്ങള്‍ക്ക് പോലും നല്ല ഭക്ഷണമാണ്. മുലപ്പാലിന്റെ അളവ് കുറഞ്ഞാല്‍ അല്ലെങ്കില്‍ മൂലയൂട്ടാന്‍ സാധിക്കാതെ വന്നാല്‍ പശുവിന്‍ പാലില്‍ സമം കരിക്കിന്‍ വെള്ളം ചേര്‍ത്ത് നല്‍കാം. നന്നായി പഴുത്ത നേന്ത്രപ്പഴം ഉടച്ച് ഇളനീരില്‍ കലര്‍ത്തി നല്‍കുകയും ചെയ്യാം.

വയറിളക്കം, ഛര്‍ദി, കോളറ എന്നിവമൂലമുണ്ടാകുന്ന ജലനഷ്ടം പരിഹരിക്കാന്‍ ഇളനീരിന് കഴിയും. ആന്റിബയോട്ടിക്ക് ധാരാളം കഴിക്കുന്നവര്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവ ഉളളവരില്‍ ഇളനീര്‍ വളരെ പ്രയോജനം ചെയ്യും. തടി കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ നിര്‍ബന്ധമായും കരിക്കിന്‍ വെള്ളം കുടിക്കുക. കരിക്കിന്‍ വെള്ളം ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കി തടി കുറയ്ക്കാന്‍ സഹായിക്കുന്നു. ഭക്ഷണത്തിലെ നല്ല അംശങ്ങള്‍ വേഗത്തില്‍ ആഗിരണം ചെയ്യുന്നതിനും കരിക്കിന്‍ വെള്ളം ഗുണകരമാണ്.

മൂത്രാശയ രോഗങ്ങളില്‍ വൃക്കകളിലേക്ക് രക്തപ്രവാഹം കൂട്ടാന്‍ കരിക്കിന്‍ വെള്ളത്തിന് കഴിയും. മാനസികസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഏറ്റവും നല്ലതാണ് കരിക്കിന്‍ വെള്ളം. ദഹനക്കേട്, അള്‍സര്‍, ആമാശയ അര്‍ബുദം, മഞ്ഞപ്പിത്തം, മൂലക്കുരു എന്നീ രോഗബാധിതര്‍ കരിക്കിന്റെ കാമ്പ് കഴിക്കുന്നതും നല്ലതാണ്. കരിക്കിന്‍ വെള്ളം ഉപയോഗിച്ച് മുഖം കഴുകിയാല്‍ മുഖത്തെ പാടുക്കള്‍ മാറും.

ReadAlso:

കര്‍ക്കിടകത്തിന്റെ ദുര്‍ഘടം കടക്കാം: ‘SK പ്രെസ്റ്റീജ് ആയൂര്‍വ്വേദ ആന്റ് സ്പാ’ റെഡി; ആരോഗ്യവും മനസ്സും ശുദ്ധമാക്കാന്‍ പ്രകൃതിയോടിണങ്ങിയുള്ള ചികിത്സ

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

കൊളസ്‌ട്രോള്‍ നിങ്ങൾക്ക് ഉണ്ടോ? അറിയാം ചില ലക്ഷണങ്ങളിലൂടെ

 

 

Tags: HEALTHHEALTHY DRINKDIETbenefitsദഹനംവിറ്റാമിന്‍ സിTender Coconut Waterഇളനീര്‍എനര്‍ജി ഡ്രിങ്ക്digestionപൊട്ടാസ്യംWEIGHT LOSS

Latest News

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies