Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘എന്റെ ഇരുപതുകള്‍..ചെറുപ്പകാലത്തെ ഓര്‍ത്ത് അഭിമാനിക്കുക’: പ്രിയങ്ക ചോപ്ര-Priyanka chopra’s 20s

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 3, 2024, 10:16 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ബോളിവുഡില്‍ തന്റെതായ സ്ഥാനം നിലനിര്‍ത്തി പോകുന്ന നടിമാരില്‍ ഒരാളാണ് പ്രിയങ്ക ചോപ്ര. നിരവധി ഹിറ്റ് സിനിമകളില്‍ ഭാഗമായ താരം ഇപ്പോഴും തന്റെ വിജയകരമായ യാത്ര ബോളിവുഡില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലും താരം വളരെയധികം ആക്ടീവ് ആണ്. മകള്‍ക്കും പങ്കാളിക്കും ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് സജീവമാണ് താരം. ഇപ്പോള്‍ ഇതാ പ്രിയങ്ക ചോപ്രയുടെ പുതിയൊരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആണ് വൈറല്‍ ആകുന്നത്. രണ്ടായിരത്തില്‍ താന്‍ എങ്ങനെയായിരുന്നു എന്നും അന്ന് നടത്തിയ തന്റെ ചില ഡാന്‍സ് പെര്‍ഫോമന്‍സുകളും ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് താരം.

നിമിഷനേരം കൊണ്ട് തന്നെ വൈറല്‍ ആവുകയായിരുന്നു ഇവയെല്ലാം. നിരവധി കമന്റ്‌സും നിരവധി ലൈറ്റുകളും ഷെയറുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. നിരവധി ആള്‍ക്കാരാണ് നടിയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. നടി പങ്കുവെച്ച പോസ്റ്റുകളില്‍ ഒന്നിലധികം ഗാനങ്ങള്‍ക്ക് താരം നൃത്തം ചെയ്യുന്നതായി കാണാം. ‘രണ്ടായിരത്തിന്റെ തുടക്കത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം’ എന്നാണ് നടി പോസ്റ്റിന് നല്‍കിയ ക്യാപ്ഷന്‍. ‘2001ലും 2002ലും ഞാന്‍ ഇങ്ങനെയായിരുന്നു. ഒരുപക്ഷേ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച സമയത്ത് എനിക്ക് അറിയില്ലായിരുന്നു എനിക്ക് എത്രത്തോളം നൃത്തത്തിനോട് പാഷന്‍ ഉണ്ടെന്ന്. സ്‌കൂളുകളില്‍ ഒക്കെ തന്നെയും ഞാന്‍ എക്‌സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റികളില്‍ പങ്കെടുക്കാറുണ്ടായിരുന്നു’, നടി കുറച്ചു.

 

View this post on Instagram

 

A post shared by Priyanka (@priyankachopra)

ReadAlso:

ചിലർക്ക് ക്രിഞ്ചായി തോന്നും ! ഞാൻ പറയും മുമ്പ് ഭുവൻ എന്റെ മനസ് മനസിലാക്കി, നിറകണ്ണുകളോടെ അനുമോൾ

കബഡി ടീം സ്വന്തമാക്കിയ ശേഷം വൈകാരിക ബന്ധത്തെക്കുറിച്ച് അഭിഷേക് ബച്ചൻ

സഹോദരനെപ്പോലെ അനുമോളുടെ വിവാഹത്തിന് സാക്ഷ്യം വഹിച്ച് സുരേഷ് ഗോപി

ഇതാണ് കർമ്മ! അഖിൽ എൻആർഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇൻഫ്ലുവൻസർ എയ്ഞ്ചലിന്‍ മരിയ

വരുമാനം കുറഞ്ഞപ്പോഴും ആർഭാട ജീവിതം; റോബിൻ രാധാകൃഷ്ണനെതിരെ ആലപ്പി അഷ്റഫിന്റെ വിമർശനം

സ്റ്റേജ് പെര്‍ഫോമന്‍സുകള്‍ക്കായി ഒന്നിലധികം റിഹേഴ്‌സലുകള്‍ ഒരേ ദിവസം തന്നെ നടത്തിയ സംഭവങ്ങളും പ്രിയങ്ക ചോപ്ര കൂട്ടിച്ചേര്‍ത്തു. അതിനെല്ലാം തന്നെ സഹായിച്ചത് നൃത്തത്തിന്റെ കൊറിയോഗ്രാഫറും സംവിധായകരും ആണെന്ന് പറയുകയാണ് താരം. ഈ യാത്രയ്‌ക്കൊപ്പം കൂടെനിന്ന എല്ലാവര്‍ക്കും നന്ദി പറയുന്നു എന്നും ഇത് തന്നെ കൂടുതല്‍ ആത്മവിശ്വാസമുള്ള ഒരാള്‍ ആക്കി മാറ്റിയെന്നും താരം കൂട്ടിച്ചേര്‍ത്തു.

’20 വയസ്സില്‍ ഞാന്‍ ഇങ്ങനെയായിരുന്നു. ഇപ്പോള്‍ ഞാന്‍ എന്നിലെ സ്ത്രീയെ രൂപപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ഇന്നത്തെ എന്നിലെ സ്ത്രീയെ ഓര്‍ത്ത് എനിക്ക് അഭിമാനം തോന്നുന്നു. എന്റെ അര്‍പ്പണബോധത്തിനും തിരക്കേറിയ ജീവിതത്തിനും നന്ദി പറയുന്നു. നിങ്ങള്‍ നിങ്ങളുടെ ചെറുപ്പകാലത്തെ ഓര്‍ത്ത് അഭിമാനിക്കുക. ഇന്നലത്തെ നിങ്ങളുടെ നിശ്ചയദാര്‍ഢ്യം കൊണ്ടാണ് ഇന്ന് നിങ്ങള്‍ നിങ്ങളായിരിക്കുന്നത്’, നടി കുറിച്ചു

Tags: bollywoodSocial mediaPRIYANKA CHOPRAINSTAGRAM POST VIRALബോളിവുഡ്VIRAL VIDEOSപ്രിയങ്ക ചോപ്രchildhood videosസ്റ്റേജ് പെര്‍ഫോമന്‍സുകള്‍

Latest News

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും 1000 രൂപ ഓണം അലവൻസ് നൽകും മന്ത്രി സിപി ജോൺ

രാജ്യ തലസ്ഥാനത്ത് ഒറ്റദിവസം 114 എച്ച്1എൻ1 കേസുകൾ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

പൊലീസ് സ്റ്റേഷന് മുന്നിൽ ഇഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷവും റീൽസും: അന്വേഷണത്തിന് ഉത്തരവിട്ട് എഡിജിപി

ഓപ്പറേഷന്‍ തൂഫാന്‍: കേരളത്തിൽ ലഹരിവേട്ട, അറസ്റ്റ് 10000 കടന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies