Kerala

80 ലക്ഷത്തിന്റെ ഭാ​ഗ്യശാലി ആര് ? കാരുണ്യ കെ ആർ- 665 ഫലം പ്രഖ്യാപിച്ചു | kerala-lottery-karunya-kr-665-result-today-3-8-2024

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 665 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ

ഒന്നാം സമ്മാനം (80 ലക്ഷം)
KS 254528

സമാശ്വാസ സമ്മാനം (Rs.8,000)

KN 254528

KO 254528

KP 254528

KR 254528

KT 254528

KU 254528

KV 254528

KW 254528

KX 254528

KY 254528

KZ 254528

രണ്ടാം സമ്മാനം [5 Lakhs]

KO 240760

മൂന്നാം സമ്മാനം [1 Lakh]

KN 297070

KO 275103

KP 659025

KR 245026

KS 889672

KT 315927

KU 333146

KV 702630

KW 660904

KX 355456

KY 947893

KZ 779424

നാലാം സമ്മാനം (5,000)
അഞ്ചാം സമ്മാനം (2,000)
ആറാം സമ്മാനം (1,000)
ഏഴാം സമ്മാനം (500)
എട്ടാം സമ്മാനം (100)