കാച്ചിയ മോറുണ്ടെങ്കിൽ ചോറ് കഴിക്കാൻ മറ്റൊന്നും വേണ്ട. വളരെ എളുപ്പത്തിൽ എങ്ങനെ തയാറാക്കാമെന്ന് നോക്കിയാലോ
ചേരുവകൾ
അധികം പുളിയില്ലാത്ത മോര് – 1/2 കപ്പ്
തേങ്ങ – പകുതി
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
മുളക് പൊടി – 1/4 ടീസ്പൂൺ
ഉലുവ – 1/4 ടീസ്പൂൺ
വെളുത്തുള്ളി – 2 അല്ലി
ഇഞ്ചി – ഒരു ചെറിയ കഷണം
പച്ചമുളക് – ഒന്നിന്റെ പകുതി
കടുക്, കറിവേപ്പില, ഉപ്പ്, വെളിച്ചെണ്ണ – ആവശ്യത്തിന്.
തയാറാക്കുന്ന വിധം
content highlight: moru-kachiyathu-recipe