Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

യാത്രാപ്രേമികളുടെ ഇഷ്ട്ടയിടം; ഇതാണ് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നഗരം | discover-damascus-oldest-city

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 3, 2024, 11:42 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ലോകത്ത് നിരവധി പുരാതന നഗരങ്ങളുണ്ട്, പല പ്രതിബന്ധങ്ങൾക്കും എതിരായി തലയുയർത്തിനിൽക്കാൻ അവയിൽ പലതിനും ആയിട്ടുണ്ട്. സിറിയ എന്ന രാജ്യത്തിന്റെ ചരിത്രമെടുത്ത് നോക്കുകയാണെങ്കിൽ ഓരോ കാലത്തും രാഷ്ട്രീയ പ്രക്ഷോഭങ്ങളും അട്ടിമറികളും ആക്രമണങ്ങളും നടന്നിട്ടുള്ളതായി കാണാം. എന്നാൽ പുരാതനകാലം മുതൽ തുടർച്ചയായി മനുഷ്യവാസമുള്ള ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നഗരവും ഈ സിറിയയിൽ തന്നെയാണ്. സിറിയയുടെ തലസ്ഥാന നഗരമായ ഡമാസ്കസ് ശരിക്കും സവിശേഷമായൊരിടമാണ്. തുടർച്ചയായി ജനവാസമുള്ള ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നഗരമാണിത്. അത്രയും പഴക്കമുള്ള ഈ നഗരം, ഒരിക്കലും അവസാനിക്കാത്ത രാഷ്ട്രീയ പ്രക്ഷുബ്ധതകൾക്കിടയിലും അതിന്റെ മനോഹരമായ പൈതൃകം സംരക്ഷിച്ചുപോരുന്നുവെന്നത് എടുത്തുപറയേണ്ടതാണ്.

ഈ മഹത്തായ പഴയ നഗരം ഒരിക്കൽ നാഗരികതയുടെ കേന്ദ്രമായിരുന്നു, റോമൻ, ബൈസന്റൈൻ, അറബ്, ഓട്ടോമൻ സാമ്രാജ്യങ്ങൾ ഉൾപ്പെടെ ചരിത്രത്തിലുടനീളം വിവിധ സാമ്രാജ്യങ്ങളുടെ ഒരു പ്രധാന സിരാകേന്ദ്രമായിരുന്നു ഇവിടം. ഡമാസ്കസിന്റെ സമ്പന്നമായ ചരിത്രം ചരിത്ര സ്മാരകങ്ങളുടെയും കെട്ടിടങ്ങളുടെയും രൂപത്തിൽ ഇന്നും നമുക്ക് കാണാൻ കഴിയും. ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ നിന്ന് ഏകദേശം 130 കിലോമീറ്റർ അകലെ സിറിയയുടെ തെക്കുപടിഞ്ഞാറൻ ഭാഗത്താണ് ഡമാസ്കസ് സ്ഥിതി ചെയ്യുന്നത്. ആന്റി-ലെബനൻ പർവതനിരയുടെ കിഴക്കൻ താഴ്‌വരയിൽ ഫലഭൂയിഷ്ഠമായ സമതലത്തിലാണ് ഈ പുരാതന നഗരം. ലോകത്തിലെ ഏറ്റവും പഴക്കമേറിയതും തുടർച്ചയായി ജനവാസമുള്ളതുമായ നഗരങ്ങളിൽ ഒന്നാണെന്നു പരക്കെ വിശ്വസിക്കപ്പെടുന്ന ഡമാസ്കസിൽ ബിസിഇ 10,000 മുതൽ 8,000 വരെ പഴക്കമുള്ള ആവാസവ്യവസ്ഥയുടെ തെളിവുകളുണ്ട്. ആധുനിക ജല ശൃംഖല സംവിധാനങ്ങൾ കണ്ടുപിടിച്ച് ഉപയോഗിച്ചിരുന്ന അരാമിയക്കാരുടെ നിർണായക സെറ്റിൽമെന്റ് പ്രദേശമായും ദമാസ്കസ് അറിയപ്പെടുന്നു. പതിനായിരക്കണക്കിന് വർഷം മുൻപേ ജനവാസമാരംഭിച്ച ഇവിടെ ഇന്നും ജനങ്ങൾ തിങ്ങിപ്പാർക്കുന്നു.

ഡമാസ്കസിന് സമ്പന്നമായ ഒരു സാംസ്കാരിക പൈതൃകമുണ്ട്, അത് അതിന്റെ വാസ്തുവിദ്യ, പാചകരീതി, സംഗീതം, കല എന്നിവയിലൂടെ പ്രതിഫലിക്കുന്നു. മനോഹരമായ മസ്ജിദുകൾ, ചരിത്രപ്രാധാന്യമുള്ള കൊട്ടാരങ്ങൾ, പരമ്പരാഗത മാർക്കറ്റുകൾ എന്നിവയ്ക്ക് ഡമാസ്കസ് പേരുകേട്ടതാണ്. ഇസ്ലാം, ക്രിസ്തുമതം, യഹൂദമതം എന്നിവയുൾപ്പെടെ നിരവധി മതങ്ങളുടെ ഒരു പ്രധാന കേന്ദ്രം കൂടിയാണിത്. ഇസ്ലാമിലെ ഏറ്റവും പുണ്യസ്ഥലങ്ങളിലൊന്നായ ഉമയ്യദ് മസ്ജിദ് ഉൾപ്പെടെ നിരവധി ചരിത്രവും മതപരവുമായ സ്ഥലങ്ങളും ഇവിടെയുണ്ട്. പൊതുവെ ദമാസ്കസിലേയ്ക്കുള്ള യാത്ര സുരക്ഷിതമാണെന്നാണ് പരക്കെയുള്ള അഭിപ്രായം.എന്നാൽ സിറിയയിലെ നിലവിലെ സാഹചര്യം രാജ്യത്തെ വിനോദസഞ്ചാരത്തെ വളരെയധികം ബാധിച്ചു എന്നതും സത്യമാണ്. സമീപകാല ഭൂകമ്പങ്ങൾ മാത്രമല്ല ഭൂതകാലത്തെയും വർത്തമാനത്തെയും സംഘർഷങ്ങൾ ഡമാസ്കസിനെ വളരെയധികം ബാധിച്ചിട്ടുണ്ട്. എങ്കിലും കാണാനും അറിയാനും പഠിക്കാനുമേറേയുള്ള നാട് തന്നെയാണ് ഈ സിറിയൻ തലസ്ഥാനം.

ഈജിപ്തുകാർ, ഗ്രീക്ക്-റോമക്കാർ, മുസ്‌ലിംകൾ, കുരിശുയുദ്ധക്കാർ, മംഗോളിയക്കാർ, ഓട്ടോമൻമാർ, ഫ്രഞ്ചുകാർ തുടങ്ങി ആധുനിക അറബ് കാലഘട്ടം വരെ ആയിരക്കണക്കിന് വർഷത്തെ തുടർച്ചയായ നാഗരികതകളെ അതിജീവിച്ച ഡമാസ്കസ് ഭൂമിയിലെ ഏറ്റവും ശക്തമായതും ചരിത്രപരവുമായ നഗരങ്ങളിലൊന്നാണ്. ഇന്നും ജനവാസമുള്ള ഈ നഗരത്തിനടിയിൽ പല കാലഘട്ടത്തിന്റെ ചരിത്രാവശിഷ്ടങ്ങൾ 8 അടി വരെ ആഴത്തിൽ ഇന്നും കിടക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. റോമൻ കാലഘട്ടത്തിലെ കൊത്തളങ്ങൾ, ഗേറ്റുകൾ, ഉമയ്യദ് മസ്ജിദ്, സെന്റ് പോൾ ചാപ്പൽ ഉൾപ്പെടെയുള്ള ഐതിഹാസിക പള്ളികൾ എന്നിവയുടെ ആസ്ഥാനമായ ദമാസ്കസ് യാത്രകളെ ഇഷ്ടപ്പെടുന്നവർ ഒരിക്കലെങ്കിലും സന്ദർശിച്ചിരിക്കേണ്ട സ്ഥലം കൂടിയാണ്.

ReadAlso:

അതിശയിപ്പിക്കുന്ന ഹൃദയതടാകം, പ്രകൃതി ഒളിപ്പിച്ച വിസ്മയക്കാഴ്ച !

ലോകത്തില്‍ ഏറ്റവും ചൂട് കൂടിയ 10 സ്ഥലങ്ങള്‍ ഏതൊക്കെ എന്ന് അറിയോ?

പുക പോലെ ഒഴുകുന്ന വെള്ളച്ചാട്ടം, ഒറ്റക്കാഴ്ചയിൽ തന്നെ മനസ്സിനെ കീഴടക്കും !

മാടായിപ്പാറയിലെ ജൂതക്കുളത്തിന് എങ്ങനെ ആ പേര് വന്നു? അറിയാം ചരിത്രം!

പാക്കിസ്ഥാനെ പിന്തുണച്ച തുർക്കിയിലേക്കും അസർബായിജാനിലേക്കും ഞങ്ങളില്ല: ഉപരോധിച്ച് ഇന്ത്യക്കാർ!!

Tags: TRAVEL INDIATravel newsTRAVEL WORLDancient citydamaskasold citysiriyaസിറിയഡമാസ്കസ്

Latest News

നാല് വയസുകാരിയുടെ കൊലപാതകം; മാതാവ് സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി

രാജ്യത്തുടനീളമുള്ള എല്ലാ കോടതികളിലുമായി 5.2 കോടിയിലധികം കേസുകള്‍; അലഹബാദ് ഹൈക്കോടതിയില്‍ മാത്രം കെട്ടിക്കിടക്കുന്നത് 11 ലക്ഷം കേസുകളും നീതിക്കായി കാത്തിരിക്കുന്നത് നിരവധി പേര്‍

​ഗാസയിൽ ഇനി സന്ധിയില്ല, നെതന്യാഹു ലോക രാജ്യങ്ങളെ തള്ളിക്കളയുമ്പോൾ ലക്ഷ്യം വയ്ക്കുന്നതെന്ത്??

‘നീതി ഉറപ്പാക്കും വരെ കുടുംബത്തിനൊപ്പം നിൽക്കും’; ബിന്ദുവിന്റെ വസതി സന്ദർശിച്ച് മന്ത്രി വി. ശിവൻകുട്ടി

നടന്‍ ഫഹദ് ഫാസിലിന്റെ രോഗം മാറിയോ ?: കുട്ടികളിലെ രോഗലക്ഷണങ്ങള്‍ എന്തെല്ലാമാണ് ?; എന്താണ് എ.ഡി.എച്ച്.ഡി രോഗം ?; മാതാപിതാക്കള്‍ ശ്രദ്ധിക്കൂ ?

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.