Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

” എന്റെ ജീവിതത്തിന്റെ പകുതി മുക്കാൽ ഭാഗവും കടന്നുപോയി, ഇനി മറ്റുള്ളവരെ പേടിച്ചോ അവരുടെ വിമർശനങ്ങൾ പേടിച്ചോ ജീവിക്കാൻ സാധിക്കില്ല”;മോഹൻലാൽ |Mohanlal talkes about criticism

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 5, 2024, 03:32 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാള സിനിമ പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട നടനാണ് മോഹൻലാൽ എന്നതിൽ ആർക്കും യാതൊരു തർക്കവും ഉണ്ടാവില്ല. ഒരു വില്ലനായി തന്റെ കരിയർ തുടങ്ങി പിന്നീട് അങ്ങോട്ട് മലയാള സിനിമയുടെ നായക നക്ഷത്രമായി ഉദിച്ചുയർന്ന താരത്തിന് ആരാധകനിര വളരെ വലുതാണ്. തന്നെ സ്നേഹിക്കുന്ന ആരാധകരെ എന്നും നെഞ്ചോട് ചേർത്ത് പിടിക്കുന്ന മോഹൻലാൽ പലപ്പോഴും വലിയ വിമർശനങ്ങളുടെയും ഭാഗമായി മാറാറുണ്ട്. അദ്ദേഹത്തിന്റെ സിനിമകളെ മാത്രമല്ല പലപ്പോഴും അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെ പോലും വിമർശിക്കുന്നവരാണ് കൂടുതൽ ആളുകളും.

അടുത്ത സമയത്ത് വയനാട് ദുരിതത്തിൽ അകപ്പെട്ട ആളുകൾക്ക് വേണ്ടി മൂന്നു കോടി രൂപയാണ് അദ്ദേഹം സഹായവാഗ്ദാനം നൽകിയത്. ഇതിനുപോലും വിമർശനങ്ങൾ പകർന്നവർ നിരവധി ആയിരുന്നു. അടുത്ത സുഹൃത്തായ നടൻ ശ്രീനിവാസൻ അടക്കം പലപ്പോഴും മോഹൻലാലിനെ വിമർശിച്ചിട്ടുമുണ്ട്. എന്നാൽ ഇത്തരം വിമർശനങ്ങൾക്ക് ഒന്നും വലിയ പ്രാധാന്യം നൽകാത്ത കൂട്ടത്തിൽ ആണ് മോഹൻലാൽ. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തനിക്ക് സ്വന്തമായ നിലപാടുകൾ ഉണ്ട് എന്ന് അദ്ദേഹം പലപ്പോഴും തെളിയിച്ചു തന്നിട്ടുള്ള ഒരു കാര്യം തന്നെയാണ്.

വിമർശനങ്ങൾ ഒക്കെ കൃത്യമായ മറുപടി അദ്ദേഹം നൽകാറുണ്ട്. അത്തരത്തിൽ പഴയ ഒരു അഭിമുഖത്തിൽ വിമർശനങ്ങളെക്കുറിച്ച് അദ്ദേഹം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഈ പഴയ വീഡിയോ വളരെ പെട്ടെന്ന് ശ്രദ്ധ നേടുകയും ചെയ്യുന്നു. മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ…

” എന്റെ ജീവിതത്തിന്റെ പകുതി മുക്കാൽ ഭാഗവും കടന്നുപോയി, ഇനി മറ്റുള്ളവരെ പേടിച്ചോ അവരുടെ വിമർശനങ്ങൾ പേടിച്ചോ ജീവിക്കാൻ സാധിക്കില്ല. നമ്മൾ ഒരു തെറ്റ് ചെയ്താൽ അത് അക്സെപ്റ്റ് ചെയ്യാൻ തയ്യാറാവണം. അങ്ങനെയൊരു തെറ്റ് ചെയ്താൽ പോലും അങ്ങനെ ചെയ്തു എന്ന് എനിക്ക് തോന്നണം അവർക്ക് തോന്നിയിട്ട് കാര്യമില്ല”. ഇത്തരത്തിലാണ് അദ്ദേഹം പറയുന്നത് അദ്ദേഹത്തിന്റെ വാക്കുകൾക്ക് വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള മറുപടി തന്നെയാണ് നൽകേണ്ടത് എന്നാണ് പലരും പറയുന്നത്. കമന്റുകൾ എല്ലാം തന്നെ മോഹൻലാലിനെ പിന്തുണച്ചു കൊണ്ടുള്ളതാണ്. സിനിമാ മേഖലയിൽ തന്നെ ഒരുപാട് വിമർശനങ്ങൾക്ക് ഇരയാകുന്ന ഒരു വ്യക്തിയാണ് മോഹൻലാൽ .

ReadAlso:

വിവാഹമോചന കേസിനിടെ ട്വിസ്റ്റ്; ഒത്തുതീർപ്പുമായി വിജയ്‌യും സംഗീതയും ഒരു വീട്ടിലേക്ക്

ചർച്ചകളിൽ നിറയുന്നത് തൃഷയുടെ താലി; വിവാഹ അഭ്യൂഹങ്ങൾക്ക് പിന്നിലെ സത്യം എന്ത്?

പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്; തന്നെ വിഷം തന്ന് കൊല്ലൂ എന്ന് നടൻ ബാല

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി ദൃശ്യം 3

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാൻ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

Tags: മോഹൻലാൽmohanlal in wayadമോഹൻലാൽ വയനാട്Mohanlal talkes about criticismMohanlal talkes criticismactor mohanlalMOHANLAL

Latest News

ഗള്‍ഫിലെ ടൂറിസം, ഹോസ്പിറ്റലാറ്റി, വിനോദ മേഖലകളില്‍ നിക്ഷേപം 2030ഓടെ 115.3 ബില്യണ്‍ ഡോളറായി ഉയരും

വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തില്‍ നിയമ നടപടിക്ക് സിപിഐ; പൊതുതാത്പര്യ ഹര്‍ജി നല്‍കുന്നത് പരിഗണിക്കാന്‍ തീരുമാനം | CPI to initiate legal action regarding the Vizhinjam share transfer

സംസ്ഥാനത്തെ ഡയറ്റ് ജീവനക്കാര്‍ക്ക് 3 മാസമായി ശമ്പളമില്ല: കേന്ദ്ര ഫണ്ട് ലഭിച്ചില്ലെന്ന് വിശദീകരണം; മുന്നൂറോളം ജീവനക്കാര്‍ പ്രതിന്ധിയില്‍ | no salary for District Institute of Education and Training employees

പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്‌സി; രേഖകള്‍ കൈമാറും | PSC states it will cooperate with the government-announced inquiry

ആലപ്പുഴയിലെ കടല്‍ കൊലക്കേസ്: എന്റിക ലെക്‌സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രിംകോടതി ഉത്തരവ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies