Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ആ കഥാപാത്രം ചെയ്യാനാവില്ലെന്ന് സ്നേഹ കരഞ്ഞു പറഞ്ഞു; താല്പര്യമില്ലാതിരുന്ന നടിയെ അഭിനയിപ്പിക്കാൻ ധനുഷ് നൽകിയ ഉറപ്പ് അതായിരുന്നു | dhanush-and-snehas-pudhupettai-movie-unknown-story

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 5, 2024, 05:02 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ നടിയായിരുന്നു സ്നേഹ. മലയാളത്തിൽ നിന്നായിരുന്നു നടിയുടെ തുടക്കം. പിന്നീട് തമിഴിലും തെലുങ്കിലും തിളങ്ങി. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും എല്ലാം നായികയായി മലയാളത്തിൽ ഹിറ്റ് സിനിമകളുടെ ഭാഗമാവാൻ സ്നേഹയ്ക്ക് ബാധിച്ചിട്ടുണ്ട്. ബോംബെയിൽ ഉള്ള ഒരു തെലുങ്ക് കുടുംബത്തിലാണ് നാൽപ്പത്തിരണ്ടുകാരിയായ സ്നേഹ ജനിച്ചത്. പിന്നീട് കുറേക്കാലം ദുബായിൽ ആയിരുന്നു. 2000ൽ ഇങ്ങനെ ഒരു നിലാപക്ഷി എന്ന മലയാള ചിത്രത്തിൽ സഹനടി ആയായിരുന്നു അരങ്ങേറ്റം. യഥാർത്ഥ പേര് സുഹാസിനി രാജാറാം നായിഡു എന്നാണ്. അതേവർഷം തന്നെ സ്നേഹ തമിഴ് ചിത്രത്തിലും അഭിനയിച്ചു. മാധവനായിരുന്നു നായകൻ.

അതൊരു വലിയ കരിയർ ബ്രേക്കായിരുന്നു. തമിഴിൽ നിന്നും തെലുങ്കിൽ നിന്നുമെല്ലാമായി തുടരെ തുടരെ ചിത്രങ്ങൾ ലഭിച്ചു. 2001ലും 2002ലും സ്നേഹയുടെ ആറിന് മുകളിൽ സിനിമകൾ റിലീസ് ചെയ്തു. ഇതിൽ പല ചിത്രങ്ങളും ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ സ്നേഹയെ കുറിച്ച് സിനിമാ നിരൂപകനും എന്റർടെയ്ൻമെന്റ് ജേണലിസ്റ്റുമായ ചെയ്യാറു ബാലു വെളിപ്പെടുത്തിയ ചില കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്.

താൽപര്യമില്ലാതെ ധനുഷിന്റെ നിർബന്ധം മൂലമാണ് സ്നേഹ പുതുപേട്ടൈ സിനിമയിൽ അഭിനയിച്ചതെന്നാണ് ചെയ്യാറു ബാലുവിന്റെ വെളിപ്പെടുത്തൽ. ഒരു രാത്രി സിനിമ കണ്ട് കഴിഞ്ഞ് വീട്ടിലെത്തുന്ന പ്ലസ്ടുക്കാരൻ കുമാർ കാണുന്നത് കൺമുമ്പിൽ അച്ഛനാൽ ക്രൂരമായി കൊലചെയ്യപ്പെട്ട് കിടക്കുന്ന അമ്മയുടെ മൃതശരീരമാണ്.

താനും അച്ഛനാൽ കൊല്ലപ്പെടുമെന്ന ഭയത്താൽ ആ രാത്രിയിൽ തന്നെ നാട് വിട്ടോടുന്ന അവൻ ചെന്നെത്തുന്നത് ഒരു ക്വട്ടേഷൻ സംഘത്തിലാണ്. കൊക്കി കുമാർ എന്ന ഗാംഗ്സ്റ്ററിലേക്കുള്ള യാത്ര അവിടെ തുടങ്ങുന്നു. സെൽവരാഘവൻ സംവിധാനം ചെയ്ത പുതുപേട്ടൈ എന്ന സിനിമയിലെ കൊക്കി കുമാർ എന്ന കഥാപാത്രം ധനുഷിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്‌.

നിലനിന്നിരുന്ന കാഴ്‌ചാശീലങ്ങളെ മാറ്റാനുള്ള കരുത്തുമായാണ്‌ കൊക്കികുമാർ എന്ന ഗാങ്സ്റ്റർ പിറന്നത്‌. ധനുഷ്‌ എന്ന നടന്റെ സിനിമാ ജീവിതം അടയാളപ്പെടുത്തുന്ന കഥാപാത്രം. സാധാരണ ഈ ശ്രേണി സിനിമകളിൽ ഉണ്ടാകുന്ന ഹീറോ മേക്കിങിൽ തുടങ്ങി സെൽവരാഘവൻ എന്ന ക്രാഫ്‌റ്റ്‌സ്‌മാന്റെ മികവിന്റെ കാഴ്‌ചയാണ്‌ പിന്നീട്‌ സിനിമയിലുടനീളം.

ReadAlso:

പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്; തന്നെ വിഷം തന്ന് കൊല്ലൂ എന്ന് നടൻ ബാല

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി ദൃശ്യം 3

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാൻ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

‘ജിഹാദി എന്ന് വിളിച്ചിട്ടില്ല, അൻസിബ സഹോദരിയെ പോലെ’; ടിനി ടോം

തെളിവ് കാണിക്കെടാ, ഉളുപ്പുണ്ടോ നിനക്ക്; മാധവിനെ വെല്ലുവിളിച്ച് അശ്വന്ത് കോക്ക്

ചിത്രത്തിൽ കൃഷ്ണവേണിയെന്ന വേശ്യസ്ത്രീയുടെ കഥാപാത്രമായിരുന്നു സ്നേഹയ്ക്ക്. എന്നാൽ കൃഷ്ണവേണിയായി അഭിനയിക്കാൻ താൽപര്യമില്ലാതെ സ്നേഹ കരഞ്ഞുവെന്ന് ചെയ്യാറു ബാലു പറയുന്നു.

കൃഷ്ണവേണിയെ സ്നേഹ നന്നായി തന്നെ അവതരിപ്പിച്ചു. പക്ഷെ ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞ് ധനുഷിന് മുമ്പിൽ ഇരുന്ന് സ്നേഹ ഒരുപാട് കരഞ്ഞു. എന്നാൽ ധനുഷ് സ്നേഹയ്ക്ക് ആത്മവിശ്വാസം നൽകി. കരയരുത്. ഈ കഥാപാത്രം തീർച്ചയായും നിങ്ങൾക്ക് നല്ല പേര് നൽകുമെന്ന് ധനുഷ് ഉറപ്പ് നൽകിയതോടെയാണ് സ്നേഹ പുതുപ്പേട്ടയിലെ റോൾ ചെയ്തതെന്ന് ചെയ്യാറു ബാലു പറയുന്നു.

കമൽഹാസൻ, വിജയ്, സൂര്യ, സിമ്പു, ധനുഷ് എന്നിവരുൾപ്പെടെയുള്ള തമിഴിലെ മുൻനിര നടന്മാരുമായി ജോഡിയായി അഭിനയിച്ച സ്നേഹയെ ആരാധകർ സ്മൈലിങ് ക്വീൻ എന്നാണ് വിശേഷിപ്പിക്കാറുള്ളത്.

കെ.ആർ വിജയയ്ക്ക് ശേഷം ഈ വിശേഷണം ലഭിച്ച ഏക നടി സ്നേഹ മാത്രമാണ്. സൗന്ദര്യം മാത്രമല്ല തമിഴ് ഉച്ചാരണത്തിലെ കൃത്യതയും സ്നേഹയ്ക്ക് തമിഴ്നാട്ടിൽ ആരാധകരുണ്ടാകാൻ ഒരു കാരണമായിട്ടുണ്ട്. സിനിമയിലേത് പോലെ തന്നെ പരസ്യ ചിത്രങ്ങളിലും അക്കാലത്ത് സ്നേഹ അഭിനയിച്ചിരുന്നു. അതുകൊണ്ട് തന്നെ സീരിയലുകൾക്കിടയിലെ കൊമേഴ്സ്യൽ ഇടവേളകളിൽ ടിവിയിൽ പ്രത്യക്ഷപ്പെട്ട് കുടംബപ്രേക്ഷകർക്കും സ്നേഹ സുപരിചിതയായി.

നായികയായി തിളങ്ങി നിൽക്കുന്ന സമയത്താണ് സ്നേഹ നടൻ പ്രസന്നയുമായി പ്രണയത്തിലായത്. 2009ൽ പുറത്തിറങ്ങിയ അച്ചമുണ്ട് അച്ചമുണ്ട് എന്ന സിനിമയിൽ അഭിനയിച്ചപ്പോഴാണ് സ്നേഹ പ്രസന്നയുമായി പ്രണയത്തിലായത്. ഇരുവീട്ടുകാരുടെയും സമ്മതത്തോടെയാണ് ആ പ്രണയം വിവാഹത്തിൽ കലാശിച്ചത്. 2012ൽ വിവാഹിതരായ ഇവർക്ക് രണ്ട് കുട്ടികളുമുണ്ട്.

വിവാഹശേഷം സിനിമകൾ വളരെ വിരളമായി മാത്രമെ സ്നേഹ ചെയ്തിരുന്നുള്ളു. വിജയ് ചിത്രം​ ​ഗോട്ടാണ് സ്നേഹയുടെ അണിയറയിൽ ഒരുങ്ങുന്ന പുതിയ സിനിമ.

content highlight: dhanush-and-snehas-pudhupettai-movie-unknown-story

Tags: malayalamsnehaTamilസ്നേഹപുതുപേട്ടൈActressDHANUSH

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies