Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

“ലാലേട്ടൻ ആലിയ ഭട്ട് പിന്നെ ഞാൻ അങ്ങനെ എക്സ്ട്രാ ഓർഡിനറി ആയിട്ടുള്ള ആളുകളെയാണ് ട്രോൾ ചെയ്യുന്നത് “;ഗായത്രി സുരേഷ്|Gayathri Suresh talkes trolls

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 5, 2024, 09:24 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ജമുനാപ്യാരി എന്ന എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന നടിയാണ് ഗായത്രി സുരേഷ്. വളരെ പെട്ടെന്ന് നിരവധി ആരാധകരെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചിരുന്നു. എന്നാൽ നടൻ പ്രണവ് മോഹൻലാലിനെ ഇഷ്ടമാണ് എന്ന് താരം പറഞ്ഞതോടെ നിരവധി ട്രോളുകൾ താരത്തിനെതിരെ വന്നു. ഈ ഒരു കാര്യത്തിൽ നിരവധി ആളുകൾ ആയിരുന്നു താരത്തെ വിമർശിച്ച് എത്തിയത്. തുടർന്ന് അങ്ങോട്ട് സിനിമയിൽ താരത്തിന് അവസരങ്ങൾക്ക് കുറഞ്ഞു വരുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.

എന്നാൽ ഇത്തരം വിമർശനങ്ങൾ ഒന്നും തന്നെ തന്നെ തളർത്തുന്നില്ല എന്നായിരുന്നു താരം അറിയിച്ചത്.. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ താരം ഇക്കാര്യത്തെക്കുറിച്ച് പറയുന്നതാണ് ശ്രദ്ധ നേടുന്നത്. വിമർശനങ്ങൾ വരുമ്പോഴോ അല്ലെങ്കിൽ ഓഡിഷനുകളിൽ അവസരം ലഭിക്കാതിരിക്കുകയോ ചെയ്യുമ്പോൾ എന്തെങ്കിലും തോന്നിയിട്ടുണ്ടോ എന്നാണ് താരത്തിനോട് അവതാരകൻ ചോദിച്ചത്..ഇതിന് താരം മറുപടി നൽകുകയും ചെയ്തിട്ടുണ്ട്.

”എന്തുകൊണ്ടോ ജീവിതത്തിൽ അത്തരത്തിലുള്ള അവസരങ്ങൾ വരുമ്പോൾ എനിക്ക് വിഷമം തോന്നിയിട്ടില്ല. വലിയൊരു കോൺഫിഡൻസ് തോന്നുകയും ചെയ്തിട്ടുണ്ട്. സിനിമ തന്നെ വേണമെന്നൊന്നും വിചാരിച്ചിട്ടില്ല ഇതല്ലെങ്കിൽ മറ്റൊന്ന് എന്നാണ് കരുതിയിട്ടുള്ളത്. അതുകൊണ്ട് അവസരങ്ങൾ നഷ്ടപ്പെടുമ്പോഴും ഓഡിഷനുകൾ ലഭിക്കാതിരിക്കുമ്പോഴും യാതൊരു വിഷമവും തോന്നിയിട്ടില്ല അതു തന്റെ കോൺഫിഡൻസ് ലെവൽ ഉയർത്തുകയാണ് ചെയ്തിട്ടുള്ളത്.


വിമർശനങ്ങളെയും ട്രോളുകളെയും എങ്ങനെയാണ് വിലയിരുത്തുന്നത് എന്നതിനും താരം മറുപടി നൽകുന്നുണ്ട്. അത്തരത്തിൽ ട്രോളുകളും വിമർശനങ്ങളും വരുമ്പോൾ ഞാനത് നല്ല രീതിയിലാണ് ചിന്തിക്കാറുള്ളത് ഞാൻ വലിയ ആളാണെന്ന് അല്ല പറയുന്നത്, പക്ഷേ വലിയ വലിയ ആളുകൾക്ക് മാത്രമാണ് ഇത്തരത്തിൽ ട്രോളുകൾ ഒക്കെ വരാറുള്ളത്. മോഹൻലാൽ ആലിയ ഭട്ട് അങ്ങനെ.. ഇവരൊക്കെ എക്സ്ട്രാ ഓർഡിനറി ആയതുകൊണ്ടാണ് ഇവരെ ട്രോൾ ചെയ്യുന്നത്. അതുകൊണ്ട് അത്തരം ട്രോളുകളിൽ ഒന്നും തനിക്ക് വിഷമം തോന്നാറില്ല. സാധാരണ ഒരു മനുഷ്യനെ ആരും ട്രോള് ചെയ്യാൻ വരില്ല ഇവരൊക്കെ എക്സ്ട്രാ ഓർഡിനറി ആയതുകൊണ്ടാണ് ഇങ്ങനെ ട്രോള് ചെയ്യുന്നത്. സാധാരണക്കാരിൽ നിന്നും അവർ വ്യത്യസ്തരാണ്. അതുകൊണ്ടാണ് അവർക്ക് ട്രോളുകൾ വരുന്നത്. അതുകൊണ്ടുതന്നെ ട്രോളുകൾ വരുന്നതിൽ തനിക്ക് വിഷമമൊന്നുമില്ല ” എന്നും ഗായത്രി സുരേഷ് പറയുന്നു.

ReadAlso:

“ഒന്നര വർഷത്തെ പ്രണയം, മൂച്വൽ ബ്രേക്കപ്പ്”; പ്രണയ തകർച്ചയെക്കുറിച്ച് മനസ്സ് തുറന്ന് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

1.77 കോടിയുടെ നഷ്ടപരിഹാരം ലഭിക്കുമോ? രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ? അപവാദപ്രചാരണങ്ങൾക്ക് തെളിവുകളോടെ മറുപടി നൽകി രേണു സുധി!

ഒടിടി റിലീസിന് പിന്നാലെ ചർച്ചയായി ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലെ മമിതയുടെ ലുക്ക്

“മക്കളോട് സ്ട്രിക്റ്റ് ആവില്ല, ക്ലാസ് കട്ട് ചെയ്ത് ആസ്വദിക്കാൻ പറയും”: അമ്മയായാൽ താൻ എങ്ങനെയെന്ന് വെളിപ്പെടുത്തി തമന്ന ഭാട്ടിയ

കടബാധ്യത വന്നപ്പോഴും അമ്മ തിരിഞ്ഞുനോക്കിയില്ല, എന്റെയടുത്ത് വരരുതെന്ന് പറഞ്ഞു: തുറന്നുപറച്ചിലുമായി സാന്ദ്ര എമി

Tags: Gayathri Suresh trollsactress gayathri sureshgayathri suresh newsGayathri Suresh talkes trolls

Latest News

രസതന്ത്ര നൊബേല്‍ പുരസ്കാരം ഹെന്റി ബി കാഗനും കെന്‍സോ സോയിക്കും | 2026-nobel-prize-chemistry-henri-kagan-kenso-soai

രാഹുൽ ഗാന്ധിയെ കാണണം..പിന്നോട്ടില്ല, അറസ്റ്റ് ചെയ്തോളൂ; ബാരഖാംബ സ്റ്റേഷന് മുന്നിൽ മുഖ്യമന്ത്രി വി ഡി സതീശൻ | CM V.D. Satheesan in front of the Barakhamba station in Delhi to meet Rahul Gandhi

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും കസ്റ്റഡിയിലെടുത്തു, ഡൽഹിയിൽ നാടകീയ രംഗങ്ങൾ | Protest against Gyanesh Kumar; Rahul Gandhi and Priyanka have been taken into custody

രാജ്യതലസ്ഥാനത്ത് ഇന്നും നടകീയ രംഗങ്ങള്‍; എംപിമാര്‍ ജന്തര്‍ മന്തറിലേക്ക്; ഇന്ത്യാസഖ്യത്തിന്റെ വന്‍പ്രതിഷേധം | Dramatic scenes in the national capital again today

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies