Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

Vinod Kambli-ഈ വരുന്നത് നമ്മുടെ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി അല്ലേ, ആരാധകർ ചേദിക്കുന്നു എന്തുപറ്റി നമ്മുടെ സ്വന്തം ഇടം കൈയ്യന്?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 6, 2024, 04:13 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ബാല്യകാല സുഹൃത്തുമായ വിനോദ് കാംബ്ലിയെ അറിയാത്തവര്‍ ചുരുക്കമാണ്. ഇടം കൈയ്യനായ കാംബ്ലി 1990 കളില്‍ തന്റെ തകര്‍പ്പന്‍ ബാറ്റിംഗിലൂടെ ക്രിക്കറ്റ് ലോകത്ത് ശ്രദ്ധേയനായി. 1996 ലോകകപ്പില്‍ സെമിഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ ഔട്ടായ കാംബ്ലി കരഞ്ഞുകൊണ്ട് പവലിയനിലേക്ക് മടങ്ങിയ കാഴ്ച ക്രിക്കറ്റ് പ്രേമികളുടെ മനസില്‍ പതിഞ്ഞ രംഗമായിരുന്നു. ഇന്ന് കാംബ്ലിയെക്കുറിച്ച് കേള്‍ക്കുന്ന വാര്‍ത്തകള്‍ അത്ര ശുഭകരമല്ലെന്ന് പറയാം. നിരവധി ആരോഗ്യ പ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്ന കാംബ്ലിയുടെ ഏറ്റവും പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ദൃശ്യങ്ങളില്‍, ബുള്ളറ്റിന്റെ പുറത്ത് പിടിച്ചുകൊണ്ട് നില്‍ക്കുന്ന കാംബ്ലി ആരയോ തിരയുന്നത് കാണാം. നടക്കാന്‍ പാടുപെടുന്നതായി കാണപ്പെട്ട കാംബ്ലി റോഡില്‍ നിന്ന് സുരക്ഷിതമായി നടക്കാന്‍ കഴിയാതെ മറ്റുള്ളവരുടെ സഹായം ആഭ്യര്‍ത്ഥിക്കുന്നത് വീഡിയോയില്‍ കാണാം. പിന്നീട് രണ്ടു പേരുടെ സഹായത്തോടെ പതിയ നടന്നു വരുന്ന കാംബ്ലിയുടെ കാലുകള്‍ നിലത്തു കിടന്ന് നിരങ്ങുന്നത് കാണാം.

 

View this post on Instagram

 

A post shared by Narendra Gupta (@narendra.g333)

 കാംബ്ലി നിലവിലെ സ്ഥിതിയില്‍ നിന്നും വേഗത്തില്‍ സുഖം പ്രാപിക്കുമെന്നും ആരോഗ്യം മെച്ചപ്പെടുമെന്നും പ്രതീക്ഷിക്കുന്ന ആരാധകരുടെയും അഭ്യുദയകാംക്ഷികളുടെയും ഇടയില്‍ ഈ ദൃശ്യങ്ങള്‍ ചര്‍ച്ചകള്‍ക്കും ആശങ്കകള്‍ക്കും വഴിയൊരുക്കിയിട്ടുണ്ട്. ചില സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ അദ്ദേഹത്തിന്റെ അവസ്ഥ ലഹരിയുടെ അന്തരഫലമായാണെന്ന് അനുമാനിക്കുമ്പോള്‍, മറ്റുള്ളവര്‍ അദ്ദേഹം കുറച്ചുകാലമായി ശാരീരിക അസ്വസ്ഥതകളോട് മല്ലിടുന്നതായി ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതാണ് ശരിയായ ചലനശേഷിയില്ലാത്തതിന് പിന്നിലെ കാരണമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. 2013ല്‍ മുംബൈയില്‍ ഒരു ഡ്രൈവിങ്ങിനിടെ ഉണ്ടായ ഹൃദയാഘാതം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ കാംബ്ലിക്ക് മുമ്പും നേരിടേണ്ടി വന്നിട്ടുണ്ട്. ഒരു വര്‍ഷം മുമ്പ്, മുന്‍ ബാറ്റര്‍ തടഞ്ഞുവച്ച രണ്ട് ധമനികളില്‍ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായിരുന്നു.

Vinod Kambli urgently needs assistance. I sincerely hope someone from Indian cricket steps forward to help him. It’s heartbreaking to see him in this condition.pic.twitter.com/hWkew6Lxsm

— Out Of Context Cricket (@GemsOfCricket) August 6, 2024

 ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറുമായി സഹകരിക്കുന്ന സമയത്ത് കളിയിലെ ഏറ്റവും ഉന്നതമായ കാലഘട്ടത്തില്‍ കാംബ്ലിയുടെ ബാറ്റില്‍ നിന്നും പറന്നത് തീപ്പാറും ഷോട്ടുകളായിരുന്നു. ആഭ്യന്തര ക്രിക്കറ്റിലെയും അന്താരാഷ്ട്ര മത്സരങ്ങളിലെയും ശ്രദ്ധേയമായ പ്രകടനത്തിന് അദ്ദേഹം പ്രശസ്തി നേടി. തന്റെ ഉജ്ജ്വലമായ ശൈലിക്ക് പേരുകേട്ട അദ്ദേഹം 1993 ല്‍ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ചരിത്രപരമായ ടെസ്റ്റ് പരമ്പര വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു, ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഒരു മത്സരത്തില്‍ രണ്ട് സെഞ്ചുറികള്‍ നേടി. കളിയിലെ ചില പൊരുത്തക്കേടുകളും പരിക്കുകളും കാംബ്ലിയുടെ കരിയര്‍ തകര്‍ത്തു. 17 ടെസ്റ്റ് മത്സരങ്ങളില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് അദ്ദേഹം നൂറിലധികം തവണ ഇന്ത്യന്‍ ഏകദിന ജേഴ്‌സി അണിഞ്ഞിട്ടുണ്ട്. ഒരു ഇന്നിംഗ്സില്‍ 262 റണ്‍സിന്റെ മികച്ച പ്രകടനത്തോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഏകദേശം 10,000 റണ്‍സ് അദ്ദേഹത്തിന്റെ പേരിലുണ്ട്. ഒരു ഇന്നിംഗ്സില്‍ പുറത്താകാതെ 149 റണ്‍സിന്റെ മികച്ച പ്രകടനത്തോടെ 6500 റണ്‍സ് വാരിക്കൂട്ടിയ 200 ലിസ്റ്റ് എ ഗെയിമുകളിലും കാംബ്ലി മിന്നും പ്രകടനം നടത്തിയിരുന്നു.

Content Highlights; Fans question what happened to cricketer Vinod Kambli?

ReadAlso:

മനുഷ്യക്കടത്ത് ആരോപണം; രണ്ട് മലയാളി കന്യാസ്ത്രീകൾ ഛത്തീസ്ഗഡിൽ അറസ്റ്റിൽ

കൊടുംക്രൂരത; സഹോദരന്റെ മക്കളെ അടിച്ചും കുത്തിയും കൊലപെടുത്തി യുവാവ് | Two Children Murdered by Their Uncle in Bengaluru

കാര്‍ഗില്‍ യുദ്ധ വിജയത്തിന് ഇന്ന് 26 വയസ്; ദ്രാസിൽ ഇന്ന് പദയാത്ര

മാലദ്വീപിന് 4850 കോടി രൂപയുടെ വായ്പാസഹായവുമായി ഇന്ത്യ | india-announces-4850-crore-line-of-credit-to-maldives

രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് കമൽഹാസൻ | kamal-haasan-takes-oath-as-rajya-sabha-mp

 

Tags: BCCISachin TendulkarVINOD KAMBLI

Latest News

ആര്‍എസ്എസിന്‍റെ ദേശീയ വിദ്യാഭ്യാസ ഉച്ചകോടി ഇന്ന് കൊച്ചിയിൽ; അഞ്ച് സർവകലാശാല വിസിമാർക്ക് ക്ഷണം

പാലോട് രവിയുടെ രാജി; പുതിയ ഡിസിസി പ്രസിഡന്റിനെ കണ്ടെത്താൻ കോൺഗ്രസ്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; വ്യാപക നാശം

ട്രെയിനിറങ്ങി പാളം മുറിച്ചുകടക്കുന്നതിനിടെ മറ്റൊരു ട്രെയിനിടിച്ച് വിദ്യാർഥിനി മരിച്ചു

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; 9 ജില്ലകളിൽ യെല്ലോ അലർ‌ട്ട്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.